Malayalam Lyrics
My Notes
M | സ്‌നേഹം കൊണ്ടൊരു വീട് പണിയാം ദൈവസ്നേഹം കൊണ്ടൊരു വീട് പണിയാം ദൈവം സ്ഥാപിച്ച തിരുകുടുംബം പോല്‍ സ്‌നേഹം കൊണ്ടൊരു വീട് പണിയാം |
F | സ്‌നേഹം കൊണ്ടൊരു വീട് പണിയാം ദൈവസ്നേഹം കൊണ്ടൊരു വീട് പണിയാം ദൈവം സ്ഥാപിച്ച തിരുകുടുംബം പോല്‍ സ്‌നേഹം കൊണ്ടൊരു വീട് പണിയാം |
—————————————– | |
M | ദൈവത്തോടനുവാദം ചോദിക്കേണം ദൈവത്തിന്‍ ഹിതം തിരിച്ചറിയേണം |
F | ദൈവത്തില്‍ ദൃഢമായ വിശ്വാസത്താലെ അടിത്തറ നന്നായി പണിയേണം |
M | ത്യാഗത്തിന്‍ ഭിത്തികള്‍ ഉയര്‍ത്തേണം ക്ഷമ കൊണ്ടു മേല്‍ക്കൂര ഒരുക്കേണം |
F | പരസ്പര സ്‌നേഹത്തിന്‍ വെട്ടം നിറയ്ക്കാന്‍ വാതായനങ്ങള്‍ തുറക്കേണം |
A | സ്‌നേഹം കൊണ്ടൊരു വീട് പണിയാം ദൈവസ്നേഹം കൊണ്ടൊരു വീട് പണിയാം ദൈവം സ്ഥാപിച്ച തിരുകുടുംബം പോല്‍ സ്‌നേഹം കൊണ്ടൊരു വീട് പണിയാം |
—————————————– | |
F | വീടിനു മോടി പകര്‍ന്നീടുവാന്‍ വിശുദ്ധി തന്‍ വെഞ്ചായം പൂശേണം |
M | പരിശുദ്ധാത്മാവിന്‍ ദാന ഫലങ്ങള്‍ തന്‍ തിരിനാളം വീട്ടില്‍ പ്രകാശിക്കേണം |
F | എളിമ തന്‍ അങ്കണം പണിയേണം സഹനത്തിന്‍ മണലതില്‍ വിരിച്ചിടണം |
M | വീടിന്റെ ഉള്ളിലും മുറ്റത്തും തൊടിയിലും പ്രാര്‍ത്ഥനാ സൗരഭ്യം ഒഴുക്കേണം |
A | സ്‌നേഹം കൊണ്ടൊരു വീട് പണിയാം ദൈവസ്നേഹം കൊണ്ടൊരു വീട് പണിയാം ദൈവം സ്ഥാപിച്ച തിരുകുടുംബം പോല്‍ സ്‌നേഹം കൊണ്ടൊരു വീട് പണിയാം |
A | സ്‌നേഹം കൊണ്ടൊരു വീട് പണിയാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Snehamkond Oru Veedu Paniyam Daiva Sneham Kond | സ്‌നേഹം കൊണ്ടൊരു വീട് പണിയാം ദൈവസ്നേഹം കൊണ്ടൊരു വീട് Snehamkond Oru Veedu Paniyam Lyrics | Snehamkond Oru Veedu Paniyam Song Lyrics | Snehamkond Oru Veedu Paniyam Karaoke | Snehamkond Oru Veedu Paniyam Track | Snehamkond Oru Veedu Paniyam Malayalam Lyrics | Snehamkond Oru Veedu Paniyam Manglish Lyrics | Snehamkond Oru Veedu Paniyam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Snehamkond Oru Veedu Paniyam Christian Devotional Song Lyrics | Snehamkond Oru Veedu Paniyam Christian Devotional | Snehamkond Oru Veedu Paniyam Christian Song Lyrics | Snehamkond Oru Veedu Paniyam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Daiva Sneham Kond Oru Veedu Paniyaam
Daivam Sthapicha Thiru Kudumbampol
Sneham Kond Oru Veedu Paniyaam
Sneham Kond Oru Veedu Paniyaam
Daiva Sneham Kond Oru Veedu Paniyaam
Daivam Sthapicha Thiru Kudumbampol
Sneham Kond Oru Veedu Paniyaam
-----
Daivathod Anuvaadham Chodikenam
Daivathin Hitham Thirich Ariyenam
Daivathil Dridamaaya Vishwasathaale
Adithara Nannayi Paniyenam
Thyagathin Bhithikal Uyarthenam
Kshama Kondu Melkoora Orukenam
Paraspara Snehathin Vettam Niraikan
Vathayanangal Thurakenam
Sneham Kond Oru Veedu Paniyaam
Daiva Sneham Kond Oru Veedu Paniyaam
Daivam Sthapicha Thiru Kudumbampol
Sneham Kond Oru Veedu Paniyaam
-----
Veedinu Modi Pakarneeduvan
Vishudhi Than Venchaayam Pooshenam
Parishudathmavin Dhaana Phalangal Than
Thirinaalam Veetil Prakashikanam
Elima Than Ankanam Paniyenam
Sahanathin Manal Athil Virichidenam
Veedinte Ullilum Muttathum Thodiyilum
Praarthana Saurabhyam Ozhukenam
Snehamkkondoru Veedu Paniyam
Daiva Sneham Kond Oru Veedu Paniyaam
Daivam Sthapicha Thiru Kudumbampol
Sneham Kond Oru Veedu Paniyaam
Snehamkondoru Veedu Paniyam
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet