Malayalam Lyrics
M | സ്നേഹരാജനേശു വാഴും സക്രാരി മുന്നില്‍ നില്‍ക്കേ ആത്മമാകെ നിറഞ്ഞിടുന്നൂ സ്നേഹ സംഗീതം….എന്തൊരാനന്ദം |
F | സ്നേഹരാജനേശു വാഴും സക്രാരി മുന്നില്‍ നില്‍ക്കേ ആത്മമാകെ നിറഞ്ഞിടുന്നൂ സ്നേഹ സംഗീതം….എന്തൊരാനന്ദം |
—————————————– | |
M | യേശുവിന്റെ ഹൃദയരാഗം എന്റെയുള്ളില്‍ അലയടിക്കേ ദിവ്യശാന്തിയാല് നിറയും എന്റെ മാനസം |
F | യേശുവിന്റെ ഹൃദയരാഗം എന്റെയുള്ളില്‍ അലയടിക്കേ ദിവ്യശാന്തിയാല് നിറയും എന്റെ മാനസം |
M | പാപചിന്തയാകെ മാറ്റി അന്ധകാരമാകെ നീക്കി നീതിസൂര്യനായുദിക്കും ദൈവസൂനുവേ….യേശുനാഥാ |
A | സ്നേഹരാജനേശു വാഴും സക്രാരി മുന്നില്‍ നില്‍ക്കേ ആത്മമാകെ നിറഞ്ഞിടുന്നൂ സ്നേഹ സംഗീതം….എന്തൊരാനന്ദം |
—————————————– | |
F | കുരിശിലെ ദിവ്യയാഗം കനിവെഴും ആത്മത്യാഗം ആത്മരക്ഷയേകിടുന്ന പരമയാഗം |
M | കുരിശിലെ ദിവ്യയാഗം കനിവെഴും ആത്മത്യാഗം ആത്മരക്ഷയേകിടുന്ന പരമയാഗം |
F | തൃപ്പാദെ നിന്നിടുമ്പോള്‍ തിരുനിണതുള്ളിയാലേ ആത്മദാഹം തീര്‍ത്തിടുന്ന ദൈവസൂനുവേ….യേശുനാഥാ |
A | സ്നേഹരാജനേശു വാഴും സക്രാരി മുന്നില്‍ നില്‍ക്കേ ആത്മമാകെ നിറഞ്ഞിടുന്നൂ സ്നേഹ സംഗീതം….എന്തൊരാനന്ദം |
A | സ്നേഹരാജനേശു വാഴും സക്രാരി മുന്നില്‍ നില്‍ക്കേ ആത്മമാകെ നിറഞ്ഞിടുന്നൂ സ്നേഹ സംഗീതം….എന്തൊരാനന്ദം |
A | എന്തൊരാനന്ദം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sneharajaneshu Vaazhum Sakrari Munnil Nilkke | സ്നേഹരാജനേശു വാഴും സക്രാരി മുന്നില്‍ നില്‍ക്കേ Sneharajaneshu Vaazhum Lyrics | Sneharajaneshu Vaazhum Song Lyrics | Sneharajaneshu Vaazhum Karaoke | Sneharajaneshu Vaazhum Track | Sneharajaneshu Vaazhum Malayalam Lyrics | Sneharajaneshu Vaazhum Manglish Lyrics | Sneharajaneshu Vaazhum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sneharajaneshu Vaazhum Christian Devotional Song Lyrics | Sneharajaneshu Vaazhum Christian Devotional | Sneharajaneshu Vaazhum Christian Song Lyrics | Sneharajaneshu Vaazhum MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Sakrari Munnil Nilkke
Aathmamaake Niranjidunnu
Sneha Sangeetham.... Enthoraaanandham
Sneha Rajan Yeshu Vaazhum
Sakrari Munnil Nilkke
Aathmamaake Niranjidunnu
Sneha Sangeetham.... Enthoraaanandham
-----
Yeshuvinte Hrudhaya Raagam
Enteyullil Alayadikke
Divya Shaanthiyaal Nirayum
Ente Maanasam
Yeshuvinte Hrudhaya Raagam
Enteyullil Alayadikke
Divya Shaanthiyaal Nirayum
Ente Maanasam
Paapachinthayaake Maatti
Andhakaramaake Neekki
Neethi Sooryanaai Udhikkum
Daiva Soonuve... Yeshu Nadha
Sneha Rajan Yeshu Vaazhum
Sakrari Munnil Nilkke
Aathmamaake Niranjidunnu
Sneha Sangeetham.... Enthoraaanandham
-----
Kurishile Divya Yagam
Kanivezhum Aathma Thyagam
Aathma Raksha Ekidunna
Parama Yagam
Kurishile Divya Yagam
Kanivezhum Aathma Thyagam
Aathma Raksha Ekidunna
Parama Yagam
Thruppaadhe Ninnidumbol
Thiru Nina Thulliyaale
Aathma Dhaaham Theerthidunna
Daiva Sunuve... Yeshu Nadha
Sneharajan Yeshu Vazhum
Sakrari Munnil Nilkke
Aathmamaake Niranjidunnu
Sneha Sangeetham.... Enthoraaanandham
Sneharajan Yeshu Vazhum
Sakrari Munnil Nilkke
Aathmamaake Niranjidunnu
Sneha Sangeetham.... Enthoraaanandham
Enthoraaanandham
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet