Malayalam Lyrics

| | |

A A A

M സ്‌നേഹത്തിന്‍ വാടിയില്‍, പൂവായ് വിടര്‍ന്നൊരു
സ്വര്‍ഗ്ഗീയ കന്യകേ, കൊച്ചു ത്രേസ്യേ
F സ്‌നേഹത്തിന്‍ വാടിയില്‍, പൂവായ് വിടര്‍ന്നൊരു
സ്വര്‍ഗ്ഗീയ കന്യകേ, കൊച്ചു ത്രേസ്യേ
M സൗരഭ്യമോലുമാ ദളങ്ങള്‍ വിതറുക
സ്‌നേഹ സൗരഭ്യം, നിറഞ്ഞീടട്ടെ
F സൗരഭ്യമോലുമാ ദളങ്ങള്‍ വിതറുക
സ്‌നേഹ സൗരഭ്യം, നിറഞ്ഞീടട്ടെ
A സ്‌നേഹത്തിന്‍ വാടിയില്‍, പൂവായ് വിടര്‍ന്നൊരു
സ്വര്‍ഗ്ഗീയ കന്യകേ, കൊച്ചു ത്രേസ്യേ
—————————————–
M പാപികള്‍ തിങ്ങി, നിറഞ്ഞോരീ ഭൂമിയില്‍
പാവന സ്‌നേഹത്തിന്‍ ദൂതേകുക
F പാപികള്‍ തിങ്ങി, നിറഞ്ഞോരീ ഭൂമിയില്‍
പാവന സ്‌നേഹത്തിന്‍ ദൂതേകുക
M പാവനമാം നിന്‍, കൈകളാല്‍ ഞങ്ങളെ
പാപത്തില്‍ വീഴാതെ താങ്ങീടുക
F പാവനമാം നിന്‍, കൈകളാല്‍ ഞങ്ങളെ
പാപത്തില്‍ വീഴാതെ താങ്ങീടുക
A സ്‌നേഹത്തിന്‍ വാടിയില്‍, പൂവായ് വിടര്‍ന്നൊരു
സ്വര്‍ഗ്ഗീയ കന്യകേ, കൊച്ചു ത്രേസ്യേ
—————————————–
F മാനസമാകേ, വിങ്ങുന്ന വേദന
മാനവരാകെ, ഉഴലുന്ന യാതന
M മാനസമാകേ, വിങ്ങുന്ന വേദന
മാനവരാകെ, ഉഴലുന്ന യാതന
F മനസ്‌താപ ചിന്തയില്‍, തളരുന്ന ചേതന
മാനസ റാണി, അകറ്റുകീ രോദനം
M മനസ്‌താപ ചിന്തയില്‍, തളരുന്ന ചേതന
മാനസ റാണി, അകറ്റുകീ രോദനം
A സ്‌നേഹത്തിന്‍ വാടിയില്‍, പൂവായ് വിടര്‍ന്നൊരു
സ്വര്‍ഗ്ഗീയ കന്യകേ, കൊച്ചു ത്രേസ്യേ
—————————————–
M കാരുണ്യം തിങ്ങി, വിളങ്ങട്ടെ ഭൂമിയില്‍
കരുണ തന്‍ മണി വീണ നാദമുതിര്‍ക്കട്ടെ
F കാരുണ്യം തിങ്ങി, വിളങ്ങട്ടെ ഭൂമിയില്‍
കരുണ തന്‍ മണി വീണ നാദമുതിര്‍ക്കട്ടെ
M കണ്മഷം പെറ്റു, പെരുകുമീ പാരിതില്‍
കാരുണ്യ വാരിധേ, കൃപ ചൊരിയൂ
F കണ്മഷം പെറ്റു, പെരുകുമീ പാരിതില്‍
കാരുണ്യ വാരിധേ, കൃപ ചൊരിയൂ
M സ്‌നേഹത്തിന്‍ വാടിയില്‍, പൂവായ് വിടര്‍ന്നൊരു
സ്വര്‍ഗ്ഗീയ കന്യകേ, കൊച്ചു ത്രേസ്യേ
F സൗരഭ്യമോലുമാ ദളങ്ങള്‍ വിതറുക
സ്‌നേഹ സൗരഭ്യം, നിറഞ്ഞീടട്ടെ
A സ്‌നേഹത്തിന്‍ വാടിയില്‍, പൂവായ് വിടര്‍ന്നൊരു
സ്വര്‍ഗ്ഗീയ കന്യകേ, കൊച്ചു ത്രേസ്യേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Snehathin Vaadiyil Poovayi Vidarnnoru | സ്‌നേഹത്തിന്‍ വാടിയില്‍ പൂവായ് വിടര്‍ന്നൊരു സ്വര്‍ഗ്ഗീയ കന്യകേ കൊച്ചു ത്രേസ്യേ Snehathin Vaadiyil Poovayi Vidarnnoru Lyrics | Snehathin Vaadiyil Poovayi Vidarnnoru Song Lyrics | Snehathin Vaadiyil Poovayi Vidarnnoru Karaoke | Snehathin Vaadiyil Poovayi Vidarnnoru Track | Snehathin Vaadiyil Poovayi Vidarnnoru Malayalam Lyrics | Snehathin Vaadiyil Poovayi Vidarnnoru Manglish Lyrics | Snehathin Vaadiyil Poovayi Vidarnnoru Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Snehathin Vaadiyil Poovayi Vidarnnoru Christian Devotional Song Lyrics | Snehathin Vaadiyil Poovayi Vidarnnoru Christian Devotional | Snehathin Vaadiyil Poovayi Vidarnnoru Christian Song Lyrics | Snehathin Vaadiyil Poovayi Vidarnnoru MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Snehathin Vaadiyil, Poovaai Vidarnnoru
Swargeeya Kanyake, Kochu Thresye
Snehathin Vaadiyil, Poovaai Vidarnnoru
Swargeeya Kanyake, Kochu Thresye

Saurabhyamolumaa Dhalangal Vitharuka
Sneha Saurabhyam, Niranjeedatte
Saurabhyamolumaa Dhalangal Vitharuka
Sneha Saurabhyam, Niranjeedatte

Snehathin Vaadiyil, Poovaayi Vidarnnoru
Swargeeya Kanyake, Kochu Thresye

-----

Paapikal Thingi, Niranjoree Bhoomiyil
Paavana Snehathin Dhoothekuka
Paapikal Thingi, Niranjoree Bhoomiyil
Paavana Snehathin Dhoothekuka

Paavanamaam Nin, Kaikalaal Njangale
Paapathil Veezhathe, Thaangeeduka
Paavanamaam Nin, Kaikalaal Njangale
Paapathil Veezhathe, Thaangeeduka

Snehathin Vaadiyil, Poovayi Vidarnnoru
Swargeeya Kanyake, Kochu Thresye

-----

Maanasamaake, Vingunna Vedhana
Maanavaraake, Uzhalunna Yaathana
Maanasamaake, Vingunna Vedhana
Maanavaraake, Uzhalunna Yaathana

Manasthapa Chinthayil, Thalarunna Chethana
Maansa Raani, Akattukee Rodhanam
Manasthapa Chinthayil, Thalarunna Chethana
Maansa Raani, Akattukee Rodhanam

Snehathin Vadiyil, Poovai Vidarnnoru
Swargeeya Kanyake, Kochu Thresye

-----

Karunyam Thingi, Vilangatte Bhoomiyil
Karuna Than Mani Veena Naadhamuthirkkatte
Karunyam Thingi, Vilangatte Bhoomiyil
Karuna Than Mani Veena Naadhamuthirkkatte

Kanmasham Pettu Perukumee Paarithil
Karunya Varidhe, Krupa Choriyu
Kanmasham Pettu Perukumee Paarithil
Karunya Varidhe, Krupa Choriyu

Snehathin Vaadiyil, Poovaai Vidarnnoru
Swargeeya Kanyake, Kochu Thresye
Saurabhyamolumaa Dhalangal Vitharuka
Sneha Saurabhyam, Niranjeedatte

Snehathin Vaadiyil, Poovaayi Vidarnnoru
Swargeeya Kanyake, Kochu Thresye

Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *




Views 34.  Song ID 6129


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.