Malayalam Lyrics
My Notes
M | സ്‌നേഹിച്ചു തീരാത്ത ഹൃദയവുമായ് നാഥാ അണയുന്നു നിന്‍ തിരുമുമ്പില്‍ അകതാരില്‍ നിറയുന്ന നൊമ്പരങ്ങള്‍ കാണിക്കയായ് നല്‍കുന്നു |
F | സ്‌നേഹിച്ചു തീരാത്ത ഹൃദയവുമായ് നാഥാ അണയുന്നു നിന്‍ തിരുമുമ്പില്‍ അകതാരില്‍ നിറയുന്ന നൊമ്പരങ്ങള്‍ കാണിക്കയായ് നല്‍കുന്നു |
A | തൂകണേ നാഥാ നിന്‍ സ്‌നേഹം ജീവനെ നല്‍കിയ വന്‍ സ്‌നേഹം |
A | തൂകണേ നാഥാ നിന്‍ സ്‌നേഹം ജീവനെ നല്‍കിയ വന്‍ സ്‌നേഹം |
—————————————– | |
M | നീര്‍പ്പോള പോലെയെന്‍, സ്വപ്‌നങ്ങള്‍ പൊലിഞ്ഞിടും നശ്വരമാം കൊച്ചു, ജീവിതത്തില്‍ |
F | നീര്‍പ്പോള പോലെയെന്‍, സ്വപ്‌നങ്ങള്‍ പൊലിഞ്ഞിടും നശ്വരമാം കൊച്ചു, ജീവിതത്തില്‍ |
M | മാറാത്ത സ്‌നേഹിതനായ് നീ ചാരെയെങ്കില്‍ മാറിടും ഹൃദയത്തിന്‍ നൊമ്പരങ്ങള്‍ |
A | തൂകണേ നാഥാ നിന്‍ സ്‌നേഹം ജീവനെ നല്‍കിയ വന്‍ സ്‌നേഹം |
A | തൂകണേ നാഥാ നിന്‍ സ്‌നേഹം ജീവനെ നല്‍കിയ വന്‍ സ്‌നേഹം |
A | സ്‌നേഹിച്ചു തീരാത്ത ഹൃദയവുമായ് നാഥാ അണയുന്നു നിന്‍ തിരുമുമ്പില്‍ അകതാരില്‍ നിറയുന്ന നൊമ്പരങ്ങള്‍ കാണിക്കയായ് നല്‍കുന്നു |
—————————————– | |
F | കാല്‍വരിയില്‍ നീ, ചിന്തിയ രക്തം നിന്റെ സ്‌നേഹത്തിന്‍, വാടാമലരുകള്‍ |
M | കാല്‍വരിയില്‍ നീ, ചിന്തിയ രക്തം നിന്റെ സ്‌നേഹത്തിന്‍, വാടാമലരുകള്‍ |
F | ക്രൂശില്‍ പിടയും, വേളയിലും നീ സ്‌നേഹിച്ചുവല്ലോ, ഈ പാപിയെ |
A | തൂകണേ നാഥാ നിന്‍ സ്‌നേഹം ജീവനെ നല്‍കിയ വന്‍ സ്‌നേഹം |
A | തൂകണേ നാഥാ നിന്‍ സ്‌നേഹം ജീവനെ നല്‍കിയ വന്‍ സ്‌നേഹം |
M | സ്‌നേഹിച്ചു തീരാത്ത ഹൃദയവുമായ് നാഥാ അണയുന്നു നിന്‍ തിരുമുമ്പില്‍ അകതാരില്‍ നിറയുന്ന നൊമ്പരങ്ങള്‍ കാണിക്കയായ് നല്‍കുന്നു |
A | തൂകണേ നാഥാ നിന്‍ സ്‌നേഹം ജീവനെ നല്‍കിയ വന്‍ സ്‌നേഹം |
A | തൂകണേ നാഥാ നിന്‍ സ്‌നേഹം ജീവനെ നല്‍കിയ വന്‍ സ്‌നേഹം |
F | സ്‌നേഹിച്ചു തീരാത്ത ഹൃദയവുമായ് നാഥാ അണയുന്നു നിന്‍ തിരുമുമ്പില്‍ അകതാരില്‍ നിറയുന്ന നൊമ്പരങ്ങള്‍ കാണിക്കയായ് നല്‍കുന്നു |
M | കാണിക്കയായ് നല്‍കുന്നു |
A | കാണിക്കയായ് നല്‍കുന്നു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Snehichu Theeratha Hrudhayavumayi Nadha | സ്‌നേഹിച്ചു തീരാത്ത ഹൃദയവുമായ് നാഥാ അണയുന്നു നിന്‍ തിരുമുമ്പില്‍ Snehichu Theeratha Hrudhayavumayi Nadha Lyrics | Snehichu Theeratha Hrudhayavumayi Nadha Song Lyrics | Snehichu Theeratha Hrudhayavumayi Nadha Karaoke | Snehichu Theeratha Hrudhayavumayi Nadha Track | Snehichu Theeratha Hrudhayavumayi Nadha Malayalam Lyrics | Snehichu Theeratha Hrudhayavumayi Nadha Manglish Lyrics | Snehichu Theeratha Hrudhayavumayi Nadha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Snehichu Theeratha Hrudhayavumayi Nadha Christian Devotional Song Lyrics | Snehichu Theeratha Hrudhayavumayi Nadha Christian Devotional | Snehichu Theeratha Hrudhayavumayi Nadha Christian Song Lyrics | Snehichu Theeratha Hrudhayavumayi Nadha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Anayunnu Nin Thirumunbil
Akatharil Nirayunna Nombarangal
Kanikkayaai Nalkunnu
Snehichu Theeratha Hrudhayavumaai Nadha
Anayunnu Nin Thirumunbil
Akatharil Nirayunna Nombarangal
Kanikkayaai Nalkunnu
Thookane Nadha Nin Sneham
Jeevane Nalkiya Van Sneham
Thookane Nadha Nin Sneham
Jeevane Nalkiya Van Sneham
-----
Nirppola Poleyen, Swapnangal Polinjeedum
Nashwaramaam Kochu, Jeevithathil
Nirppola Poleyen, Swapnangal Polinjeedum
Nashwaramaam Kochu, Jeevithathil
Maaratha Snehithanaai Nee Chaareyenkil
Maaridum Hrudhayathin Nombarangal
Thookane Nadha Nin Sneham
Jeevane Nalkiya Van Sneham
Thookane Nadha Nin Sneham
Jeevane Nalkiya Van Sneham
Snehichu Theeratha Hrudhayavumaai Nadha
Anayunnu Nin Thirumunbil
Akatharil Nirayunna Nombarangal
Kanikkayaai Nalkunnu
-----
Kalvariyil Nee, Chinthiya Raktham
Ninte Snehathin, Vaada Malarukal
Kalvariyil Nee, Chinthiya Raktham
Ninte Snehathin, Vaada Malarukal
Krooshil Pidayum, Velayilum Nee
Snehichuvallo, Ee Paapiye
Thookane Nadha Nin Sneham
Jeevane Nalkiya Van Sneham
Thookane Nadha Nin Sneham
Jeevane Nalkiya Van Sneham
Snehichu Theeratha Hrudhayavumaai Nadha
Anayunnu Nin Thirumunbil
Akatharil Nirayunna Nombarangal
Kanikkayaai Nalkunnu
Thookane Nadha Nin Sneham
Jeevane Nalkiya Van Sneham
Thookane Nadha Nin Sneham
Jeevane Nalkiya Van Sneham
Snehichu Theeratha Hrudhayavumaai Nadha
Anayunnu Nin Thirumunbil
Akatharil Nirayunna Nombarangal
Kanikkayaai Nalkunnu
Kanikkayaai Nalkunnu
Kanikkayaai Nalkunnu
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet