Malayalam Lyrics
My Notes
M | സ്‌നേഹിക്കാന്‍ മാത്രം അറിയുന്നെന്‍ ദൈവം സ്‌നേഹത്തിന്‍ അപ്പമാകുന്നു സ്‌നേഹമേ നീയെന്റെ ആത്മാവിനുള്ളില്‍ എന്നും വസിക്കുവാന്‍ വന്നുവെങ്കിലെന്നു ഉള്ളിന്റെയുള്ളം ആശിക്കുന്നു |
F | സ്‌നേഹിക്കാന്‍ മാത്രം അറിയുന്നെന്‍ ദൈവം സ്‌നേഹത്തിന്‍ അപ്പമാകുന്നു സ്‌നേഹമേ നീയെന്റെ ആത്മാവിനുള്ളില്‍ എന്നും വസിക്കുവാന്‍ വന്നുവെങ്കിലെന്നു ഉള്ളിന്റെയുള്ളം ആശിക്കുന്നു |
A | ഓ എന്‍റെ യേശുവേ, തീരാത്ത സ്‌നേഹമേ ആ സ്‌നേഹ തീരത്തു ചേര്‍ക്കു എന്നെ ഒരു നാളും അകലാതിരിക്കാം ആ സ്‌നേഹം മറക്കാതിരിക്കാന്‍ |
—————————————– | |
M | കത്തുന്ന മെഴുതിരി പോലെന്റെ ഹൃദയം സ്‌നേഹത്തിന്‍ ജ്വാലയായ് നിറഞ്ഞീടുവാന്‍ |
F | കത്തുന്ന മെഴുതിരി പോലെന്റെ ഹൃദയം സ്‌നേഹത്തിന്‍ ജ്വാലയായ് നിറഞ്ഞീടുവാന്‍ |
M | ഓ സ്‌നേഹ ജ്വാലയെ, ദിവ്യകാരുണ്യമേ മങ്ങുന്ന മനസ്സില്‍ നീ ദീപമാകു |
F | ഓ സ്‌നേഹ ജ്വാലയെ, ദിവ്യകാരുണ്യമേ മങ്ങുന്ന മനസ്സില്‍ നീ ദീപമാകു |
A | ഓ എന്‍റെ യേശുവേ, തീരാത്ത സ്‌നേഹമേ ആ സ്‌നേഹ തീരത്തു ചേര്‍ക്കു എന്നെ ഒരു നാളും അകലാതിരിക്കാം ആ സ്‌നേഹം മറക്കാതിരിക്കാന്‍ |
—————————————– | |
F | ഈശോയെ നിന്‍ സ്‌നേഹമറിയുന്ന നേരം തെളിയുമെന്‍ ജീവിതം നീര്‍ച്ചാലു പോല്‍ |
M | ഈശോയെ നിന്‍ സ്‌നേഹമറിയുന്ന നേരം തെളിയുമെന്‍ ജീവിതം നീര്‍ച്ചാലു പോല്‍ |
F | എന്നിലെ മാലിന്യമെല്ലാം കഴുകണേ കര്‍ത്താവേ അങ്ങേ തിരുനിണത്താല്‍ |
M | എന്നിലെ മാലിന്യമെല്ലാം കഴുകണേ കര്‍ത്താവേ അങ്ങേ തിരുനിണത്താല്‍ |
F | സ്‌നേഹിക്കാന്‍ മാത്രം അറിയുന്നെന്‍ ദൈവം സ്‌നേഹത്തിന്‍ അപ്പമാകുന്നു |
M | സ്‌നേഹമേ നീയെന്റെ ആത്മാവിനുള്ളില്‍ എന്നും വസിക്കുവാന്‍ വന്നുവെങ്കിലെന്നു ഉള്ളിന്റെയുള്ളം ആശിക്കുന്നു |
A | ഓ എന്‍റെ യേശുവേ, തീരാത്ത സ്‌നേഹമേ ആ സ്‌നേഹ തീരത്തു ചേര്‍ക്കു എന്നെ ഒരു നാളും അകലാതിരിക്കാം ആ സ്‌നേഹം മറക്കാതിരിക്കാന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Snehikkan Mathram Ariyunnen Daivam | സ്‌നേഹിക്കാന്‍ മാത്രം അറിയുന്നെന്‍ ദൈവം സ്‌നേഹത്തിന്‍ അപ്പമാകുന്നു Snehikkan Mathram Ariyunnen Daivam Lyrics | Snehikkan Mathram Ariyunnen Daivam Song Lyrics | Snehikkan Mathram Ariyunnen Daivam Karaoke | Snehikkan Mathram Ariyunnen Daivam Track | Snehikkan Mathram Ariyunnen Daivam Malayalam Lyrics | Snehikkan Mathram Ariyunnen Daivam Manglish Lyrics | Snehikkan Mathram Ariyunnen Daivam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Snehikkan Mathram Ariyunnen Daivam Christian Devotional Song Lyrics | Snehikkan Mathram Ariyunnen Daivam Christian Devotional | Snehikkan Mathram Ariyunnen Daivam Christian Song Lyrics | Snehikkan Mathram Ariyunnen Daivam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Snehathin Appamakunnu
Snehame Nee Ente Aathmavin Ullil
Ennum Vasikkuvaan Vannuvenkilennu
Ullinte Ullam Aashikkunnu
Snehikkan Mathram Ariyunnen Daivam
Snehathin Appamakunnu
Snehame Nee Ente Aathmavin Ullil
Ennum Vasikkuvaan Vannuvenkilennu
Ullinte Ullam Aashikkunnu
Oh Ente Yeshuve, Theeratha Snehame
Aa Sneha Theerathu Cherkku Enne
Oru Naalum Akalaathirikkaam
Aa Sneham Marakkathirikkaan
-----
Kathunna Mezhuthiri Polente Hrudhayam
Snehathin Jwalayaai Niranjeeduvaan
Kathunna Mezhuthiri Polente Hrudhayam
Snehathin Jwalayaai Niranjeeduvaan
Oh Sneha Jwalaye, Divya Karunyame
Mangunna Manassil Nee Deepamaaku
Oh Sneha Jwalaye, Divya Karunyame
Mangunna Manassil Nee Deepamaaku
Oh Ente Yeshuve, Theeratha Snehame
Aa Sneha Theerathu Cherkku Enne
Oru Naalum Akalaathirikkaam
Aa Sneham Marakkathirikkaan
-----
Eeshoye Nin Sneham Ariyunna Neram
Theliyumen Jeevitham Neerchaalu Pol
Eeshoye Nin Sneham Ariyunna Neram
Theliyumen Jeevitham Neerchaalu Pol
Ennile Maalinyamellam Kazhukane
Karthave Ange Thiru Ninathaal
Ennile Maalinyamellam Kazhukane
Karthave Ange Thiru Ninathaal
Snehikkaan Maathram Ariyunnen Daivam
Snehathin Appamakunnu
Snehame Nee Ente Aathmavin Ullil
Ennum Vasikkuvaan Vannuvenkilennu
Ullinte Ullam Aashikkunnu
Oh Ente Yeshuve, Theeratha Snehame
Aa Sneha Theerathu Cherkku Enne
Oru Naalum Akalaathirikkaam
Aa Sneham Marakkathirikkaan
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet