Malayalam Lyrics
My Notes
M | സൂര്യതേജസ്സോടെ വാഴുന്ന സ്വര്‍ഗ്ഗീയ കാരുണ്യ മാതേ സ്വസ്‌തി നിന്‍ തിരുമുമ്പില്‍ അമ്മേ സ്വര്‍ലോക റാണി എന്നമ്മേ |
F | സൂര്യതേജസ്സോടെ വാഴുന്ന സ്വര്‍ഗ്ഗീയ കാരുണ്യ മാതേ സ്വസ്‌തി നിന്‍ തിരുമുമ്പില്‍ അമ്മേ സ്വര്‍ലോക റാണി എന്നമ്മേ |
A | ക്രോവേന്മാര്‍ പേറും, മന്നാപേടകമേ കാരുണ്യം തൂകേണം അമ്മേ |
A | ക്രോവേന്മാര്‍ പേറും, മന്നാപേടകമേ കാരുണ്യം തൂകേണം അമ്മേ |
—————————————– | |
M | മോഹത്തിന്‍ കെണിയേറി പാപത്തില്‍ വീഴുമ്പോള്‍ മുറിവേറ്റ മനസ്സിനു നീയേ, ആശ്വാസം |
F | രോഗത്തിന്‍ മുറിവേറി ഭാരത്താല്‍ പിടയുമ്പോള്‍ തകരുന്ന ഹൃദയത്തിനു നീ, ആരോഗ്യം |
M | കര്‍ത്താവിന്‍ കാരുണ്യ കുളിരേകാന്‍ അമ്മേ നീ അണയേണം അരികത്തെന്നും അലിവായ് |
F | കര്‍ത്താവിന്‍ കാരുണ്യ കുളിരേകാന്‍ അമ്മേ നീ അണയേണം അരികത്തെന്നും അലിവായ് |
A | ക്രോവേന്മാര്‍ പേറും, മന്നാപേടകമേ കാരുണ്യം തൂകേണം അമ്മേ |
A | ക്രോവേന്മാര്‍ പേറും, മന്നാപേടകമേ കാരുണ്യം തൂകേണം അമ്മേ |
—————————————– | |
F | കാരുണ്യത്താലെന്റെ കരളിന്റെ തീരം നീ കഴുകേണം വാത്സല്യത്തിന്‍, തിരയായി |
M | കാതോടു കാതോരം നിന്‍ സ്‌നേഹമോതുമ്പോള്‍ കര്‍ത്താവിന്‍ മുന്‍പില്‍ എന്നെയും, ഓര്‍ക്കേണമേ |
F | ആത്മീയ സന്തോഷ തണലേകാന്‍ അമ്മേ നീ വിടരേണം അരികത്തെന്നും മലരായ് |
M | ആത്മീയ സന്തോഷ തണലേകാന്‍ അമ്മേ നീ വിടരേണം അരികത്തെന്നും മലരായ് |
A | ക്രോവേന്മാര്‍ പേറും, മന്നാപേടകമേ കാരുണ്യം തൂകേണം അമ്മേ |
A | ക്രോവേന്മാര്‍ പേറും, മന്നാപേടകമേ കാരുണ്യം തൂകേണം അമ്മേ |
F | സൂര്യതേജസ്സോടെ വാഴുന്ന സ്വര്‍ഗ്ഗീയ കാരുണ്യ മാതേ |
M | സ്വസ്‌തി നിന്‍ തിരുമുമ്പില്‍ അമ്മേ സ്വര്‍ലോക റാണി എന്നമ്മേ |
A | സ്വസ്‌തി നിന്‍ തിരുമുമ്പില്‍ അമ്മേ സ്വര്‍ലോക റാണി എന്നമ്മേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Soorya Thejassode Vazhunna | സൂര്യതേജസ്സോടെ വാഴുന്ന സ്വര്‍ഗ്ഗീയ കാരുണ്യ മാതേ Soorya Thejassode Vazhunna Lyrics | Soorya Thejassode Vazhunna Song Lyrics | Soorya Thejassode Vazhunna Karaoke | Soorya Thejassode Vazhunna Track | Soorya Thejassode Vazhunna Malayalam Lyrics | Soorya Thejassode Vazhunna Manglish Lyrics | Soorya Thejassode Vazhunna Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Soorya Thejassode Vazhunna Christian Devotional Song Lyrics | Soorya Thejassode Vazhunna Christian Devotional | Soorya Thejassode Vazhunna Christian Song Lyrics | Soorya Thejassode Vazhunna MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Swargeeya Karunya Mathe
Swasthi Nin Thiumumbil Amme
Swarlokha Rani Ennamme
Soorya Thejassode Vaazhunna
Swargeeya Karunya Mathe
Swasthi Nin Thiumumbil Amme
Swarlokha Rani Ennamme
Krovenmar Perum, Manna Pedakame
Karunyam Thookenam Amme
Krovenmar Perum, Manna Pedakame
Karunyam Thookenam Amme
-----
Mohathin Keniyeri
Paapathil Veezhumbol
Murivetta Manassinu Neeye, Aashwasam
Rogathin Muriveri
Bharathaal Pidayumbol
Thakarunna Hrudhayathinu Nee, Aarogyam
Karthavin Karunya Kulirekaan Amme Nee
Anayenam Arikathennum Alivaai
Karthavin Karunya Kulirekaan Amme Nee
Anayenam Arikathennum Alivaai
Krovenmar Perum, Manna Pedakame
Karunyam Thookenam Amme
Krovenmar Perum, Manna Pedakame
Karunyam Thookenam Amme
-----
Karunyathaalente
Karalinte Theeram Nee
Kazhukenam Valsalyathin Thirayaayi
Kaathodu Kaathoram
Nin Snehamothumbol
Karthavin Munbil Enneyum, Orkkename
Aathmeeya Santhosha Thanalekaan Amme Nee
Vidarenam Arikathennum Malaraai
Aathmeeya Santhosha Thanalekaan Amme Nee
Vidarenam Arikathennum Malaraai
Krovenmar Perum, Manna Pedakame
Karunyam Thookenam Amme
Krovenmar Perum, Manna Pedakame
Karunyam Thookenam Amme
Soorya Thejassode Vaazhunna
Swargeeya Karunya Mathe
Swasthi Nin Thiumumbil Amme
Swarlokha Rani Ennamme
Soorya Thejassode Vaazhunna
Swargeeya Karunya Mathe
Swasthi Nin Thiumumbil Amme
Swarlokha Rani Ennamme
Swasthi Nin Thiumumbil Amme
Swarlokha Rani Ennamme
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet