Malayalam Lyrics
My Notes
M | സൃഷ്‌ടാവാം ദൈവമങ്ങ് നിത്യനാം ദൈവമങ്ങ് അങ്ങേ പോലെ ആരുമില്ലേ അങ്ങേ പോല്‍ ആരുമില്ലേ സ്വര്‍ഗ്ഗത്തിലും, ഈ ഭൂമിയിലും അങ്ങേ പോല്‍ ആരുമില്ലേ |
F | സൃഷ്‌ടാവാം ദൈവമങ്ങ് നിത്യനാം ദൈവമങ്ങ് അങ്ങേ പോലെ ആരുമില്ലേ അങ്ങേ പോല്‍ ആരുമില്ലേ സ്വര്‍ഗ്ഗത്തിലും, ഈ ഭൂമിയിലും അങ്ങേ പോല്‍ ആരുമില്ലേ |
A | ആരാധനാ… ആരാധനാ… ആരാധനാ… ആരാധനാ… ആരാധനാ… ആരാധനാ… |
—————————————– | |
M | താതാ നിന്‍ കൃപയും കരുതലും ആര്‍ക്കും നിനയ്‌ക്കുവാന്‍ കഴിവതില്ലേ |
F | താതാ നിന്‍ കൃപയും കരുതലും ആര്‍ക്കും നിനയ്‌ക്കുവാന്‍ കഴിവതില്ലേ |
M | നീയല്ലോ നാഥാ എന്‍ ഉറവിടം നീയല്ലോ നാഥാ എന്‍ ഉപനിധി |
F | നീയല്ലോ നാഥാ എന്‍ ഉറവിടം നീയല്ലോ നാഥാ എന്‍ ഉപനിധി |
A | ആരാധനാ… ആരാധനാ… ആരാധനാ… ആരാധനാ… ആരാധനാ… ആരാധനാ… |
—————————————– | |
F | ശത്രൂമുമ്പില്‍ മേശ ഒരുക്കുന്നോന്‍ അഭിഷേക തൈലത്താല്‍ നിറച്ചിടുന്നു |
M | ശത്രൂമുമ്പില്‍ മേശ ഒരുക്കുന്നോന്‍ അഭിഷേക തൈലത്താല്‍ നിറച്ചിടുന്നു |
F | നീയല്ലോ നാഥാ എന്‍ രക്ഷകന്‍ നീയല്ലോ നാഥാ എന്‍ മറവിടം |
M | നീയല്ലോ നാഥാ എന്‍ രക്ഷകന്‍ നീയല്ലോ നാഥാ എന്‍ മറവിടം |
A | ആരാധനാ… ആരാധനാ… ആരാധനാ… ആരാധനാ… ആരാധനാ… ആരാധനാ… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Srishtavam Daivamangu Nithyanam Daivamangu | സൃഷ്‌ടാവാം ദൈവമങ്ങ് നിത്യനാം ദൈവമങ്ങ് അങ്ങേ പോലെ ആരുമില്ലേ Srishtavam Daivamangu Nithyanam Daivamangu Lyrics | Srishtavam Daivamangu Nithyanam Daivamangu Song Lyrics | Srishtavam Daivamangu Nithyanam Daivamangu Karaoke | Srishtavam Daivamangu Nithyanam Daivamangu Track | Srishtavam Daivamangu Nithyanam Daivamangu Malayalam Lyrics | Srishtavam Daivamangu Nithyanam Daivamangu Manglish Lyrics | Srishtavam Daivamangu Nithyanam Daivamangu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Srishtavam Daivamangu Nithyanam Daivamangu Christian Devotional Song Lyrics | Srishtavam Daivamangu Nithyanam Daivamangu Christian Devotional | Srishtavam Daivamangu Nithyanam Daivamangu Christian Song Lyrics | Srishtavam Daivamangu Nithyanam Daivamangu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nithyanam Daivamangu
Ange Pole Aarumille
Angepol Aarumille
Swargathilum, Ee Bhoomiyilum
Ange Pol Aarumille
Srishtavam Daivamangu
Nithyanam Daivamangu
Ange Pole Aarumille
Angepol Aarumille
Swargathilum, Ee Bhoomiyilum
Ange Pol Aarumille
Aaradhana... Aaradhana...
Aaradhana... Aaradhana...
Aaradhana... Aaradhana...
-----
Thaatha Nin Krupayum Karuthalum
Aarkkum Ninaikkuvaan Kazhivathille
Thaatha Nin Krupayum Karuthalum
Aarkkum Ninaikkuvaan Kazhivathille
Neeyallo Nadha En Uravidam
Neeyallo Nadha En Upanidhi
Neeyallo Nadha En Uravidam
Neeyallo Nadha En Upanidhi
Aaradhana... Aaradhana...
Aaradhana... Aaradhana...
Aaradhana... Aaradhana...
-----
Shathru Mumbil Mesha Orukunnon
Abhisheka Thailathaal Nirachidunu
Shathru Mumbil Mesha Orukunnon
Abhisheka Thailathaal Nirachidunu
Neeyallo Nadha En Rakshakan
Neeyallo Nadha En Maravidam
Neeyallo Nadha En Rakshakan
Neeyallo Nadha En Maravidam
Aaradhana... Aaradhana...
Aaradhana... Aaradhana...
Aaradhana... Aaradhana...
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet