Malayalam Lyrics
My Notes
M | സ്‌തോത്ര ഗാനങ്ങള്‍ പാടി പുകഴ്‌ത്തിടുമേ എല്ലാ നാളിലും, എന്‍ ജീവിതത്തില്‍ |
F | സ്‌തോത്ര ഗാനങ്ങള്‍ പാടി പുകഴ്‌ത്തിടുമേ എല്ലാ നാളിലും, എന്‍ ജീവിതത്തില്‍ |
—————————————– | |
M | നിന്റെ ദയയെന്‍ പ്രാണനെ കാത്തുകൊണ്ടതാല്‍ |
F | നിന്റെ ദയയെന്‍ പ്രാണനെ കാത്തുകൊണ്ടതാല്‍ |
M | എന്റെ അധരം നിന്നെ കീര്‍ത്തിക്കുമേ |
F | എന്റെ അധരം നിന്നെ കീര്‍ത്തിക്കുമേ |
A | എന്റെ ജീവകാലമെല്ലാം പുതുഗാനത്താല്‍ അതുല്യ നാമത്തെ സ്‌തുതിച്ചിടുമേ |
A | സ്‌തോത്ര ഗാനങ്ങള്‍ പാടി പുകഴ്‌ത്തിടുമേ എല്ലാ നാളിലും, എന്‍ ജീവിതത്തില്‍ |
—————————————– | |
F | നിന്റെ നാമമല്ലോ എന്നുമെന്റെ ആശ്രയം |
M | നിന്റെ നാമമല്ലോ എന്നുമെന്റെ ആശ്രയം |
F | നിന്നില്‍ മാത്രം ഞാനെന്നും ആനന്ദിക്കും |
M | നിന്നില്‍ മാത്രം ഞാനെന്നും ആനന്ദിക്കും |
A | നിന്നിലല്ലോ നിത്യജീവ ഉറവ ജീവ വഴിയും നീ മാത്രമല്ലോ |
A | സ്‌തോത്ര ഗാനങ്ങള്‍ പാടി പുകഴ്‌ത്തിടുമേ എല്ലാ നാളിലും, എന്‍ ജീവിതത്തില്‍ |
—————————————– | |
M | നിന്റെ വലംകൈയെന്നെ താങ്ങി നടത്തും |
F | നിന്റെ വലംകൈയെന്നെ താങ്ങി നടത്തും |
M | എന്റെ കാലുകള്‍ തെല്ലും ഇടറിടാതെ |
F | എന്റെ കാലുകള്‍ തെല്ലും ഇടറിടാതെ |
A | എന്റെ ഗമനത്തെ സുസ്ഥിരമാക്കൂ നിന്റെ വഴിയില്‍ ഞാന്‍ നടക്കുവാനായ് |
A | സ്‌തോത്ര ഗാനങ്ങള്‍ പാടി പുകഴ്‌ത്തിടുമേ എല്ലാ നാളിലും, എന്‍ ജീവിതത്തില്‍ |
A | സ്‌തോത്ര ഗാനങ്ങള്‍ പാടി പുകഴ്‌ത്തിടുമേ എല്ലാ നാളിലും, എന്‍ ജീവിതത്തില്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sthothra Ganangal Padi Pukazhthidume | സ്‌തോത്ര ഗാനങ്ങള്‍ പാടി പുകഴ്‌ത്തിടുമേ എല്ലാ നാളിലും, എന്‍ ജീവിതത്തില്‍ Sthothra Ganangal Padi Pukazhthidume Lyrics | Sthothra Ganangal Padi Pukazhthidume Song Lyrics | Sthothra Ganangal Padi Pukazhthidume Karaoke | Sthothra Ganangal Padi Pukazhthidume Track | Sthothra Ganangal Padi Pukazhthidume Malayalam Lyrics | Sthothra Ganangal Padi Pukazhthidume Manglish Lyrics | Sthothra Ganangal Padi Pukazhthidume Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sthothra Ganangal Padi Pukazhthidume Christian Devotional Song Lyrics | Sthothra Ganangal Padi Pukazhthidume Christian Devotional | Sthothra Ganangal Padi Pukazhthidume Christian Song Lyrics | Sthothra Ganangal Padi Pukazhthidume MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ella Naalilum, En Jeevithathil
Sthothra Ganangal Padi Pukazhthidume
Ella Naalilum, En Jeevithathil
-----
Ninte Dhayayen Praanane Kaathu Kondathaal
Ninte Dhayayen Praanane Kaathu Kondathaal
Ente Adharam Ninne Keerthikkume
Ente Adharam Ninne Keerthikkume
Ente Jeeva Kaalamellaam Puthu Gaanathaal
Athuly Naamathe Sthuthicheedume
Sthothra Ganangal Padi Pukazhthidume
Ella Naalilum, En Jeevithathil
-----
Ninte Naamamallo Ennum Ente Aashrayam
Ninte Naamamallo Ennum Ente Aashrayam
Ninnil Mathram Njanennum Aanandhikkum
Ninnil Mathram Njanennum Aanandhikkum
Ninnilallo Nithya Jeeva Urava
Jeeva Vazhiyum Nee Mathramallo
Sthothra Ganangal Padi Pukazhthidume
Ella Naalilum, En Jeevithathil
-----
Ninte Valamkaai Enne Thaangi Nadathum
Ninte Valamkaai Enne Thaangi Nadathum
Ente Kaalukal Thellum Idaridathe
Ente Kaalukal Thellum Idaridathe
Ente Gamanathe Susthiramakku
Ninte Vazhiyil Njan Nadakkuvanaai
Sthothra Ganangal Padi Pukazhthidume
Ella Naalilum, En Jeevithathil
Sthothra Ganangal Padi Pukazhthidume
Ella Naalilum, En Jeevithathil
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet