Malayalam Lyrics
My Notes
M | സ്‌തുതിഗീതം പാടുക നാം ഉയര്‍ത്തുക ജയനാമം |
F | സ്‌തുതിഗീതം പാടുക നാം ഉയര്‍ത്തുക ജയനാമം |
M | സ്‌തുതിക്കു യോഗ്യനവന്‍ സര്‍വ്വശക്തന്‍ യഹോവയവന്‍ |
F | സ്‌തുതിക്കു യോഗ്യനവന്‍ സര്‍വ്വശക്തന്‍ യഹോവയവന്‍ |
M | നമ്മെ സ്‌നേഹിച്ചു നമ്മെ വീണ്ടെടുത്തു |
F | നമ്മെ സ്‌നേഹിച്ചു നമ്മെ വീണ്ടെടുത്തു |
M | സ്വന്ത ജനമായ് തീര്‍ത്തതിനാല്‍ |
F | സ്വന്ത ജനമായ് തീര്‍ത്തതിനാല്‍ |
A | സ്‌തുതി ഗീതം പാടുക നാം ഉയര്‍ത്തുക ജയനാമം |
A | സ്‌തുതി ഗീതം പാടുക നാം ഉയര്‍ത്തുക ജയനാമം |
—————————————– | |
M | രോഗിക്കു വൈദ്യനവന്‍ സര്‍വ്വശക്തന്‍ യഹോവയവന്‍ |
F | രോഗിക്കു വൈദ്യനവന്‍ സര്‍വ്വശക്തന്‍ യഹോവയവന്‍ |
M | സൗഖ്യം നല്‍കി താന്‍ ശക്തിയേകിടും |
F | സൗഖ്യം നല്‍കി താന്‍ ശക്തിയേകിടും |
M | എന്നും ആശ്വാസം പകരുമവന്‍ |
F | എന്നും ആശ്വാസം പകരുമവന്‍ |
A | സ്‌തുതി ഗീതം പാടുക നാം ഉയര്‍ത്തുക ജയനാമം |
A | സ്‌തുതി ഗീതം പാടുക നാം ഉയര്‍ത്തുക ജയനാമം |
—————————————– | |
F | സേനകളിന്‍ നായകന്‍ സര്‍വ്വശക്തന്‍ യഹോവയവന്‍ |
M | സേനകളിന്‍ നായകന്‍ സര്‍വ്വശക്തന്‍ യഹോവയവന്‍ |
F | അവന്‍ മുമ്പിലും അവന്‍ പിമ്പിലും |
M | അവന്‍ മുമ്പിലും അവന്‍ പിമ്പിലും |
F | നമ്മെ ജയത്തോടെ നടത്തിടുമേ |
M | നമ്മെ ജയത്തോടെ നടത്തിടുമേ |
A | സ്‌തുതി ഗീതം പാടുക നാം ഉയര്‍ത്തുക ജയനാമം |
A | സ്‌തുതി ഗീതം പാടുക നാം ഉയര്‍ത്തുക ജയനാമം |
—————————————– | |
M | രാജാധിരാജനവന്‍ സര്‍വ്വശക്തന്‍ യഹോവയവന്‍ |
F | രാജാധിരാജനവന്‍ സര്‍വ്വശക്തന്‍ യഹോവയവന്‍ |
M | സ്‌തുതി സ്‌തോത്രവും എല്ലാ പുകഴ്‌ച്ചയും |
F | സ്‌തുതി സ്‌തോത്രവും എല്ലാ പുകഴ്‌ച്ചയും |
M | അവനെന്നെന്നും ആമ്മേന്‍ |
F | അവനെന്നെന്നും ആമ്മേന്‍ |
A | സ്‌തുതി ഗീതം പാടുക നാം ഉയര്‍ത്തുക ജയനാമം |
A | സ്‌തുതി ഗീതം പാടുക നാം ഉയര്‍ത്തുക ജയനാമം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sthuthi Geetham Paduka Naam | സ്‌തുതിഗീതം പാടുക നാം ഉയര്‍ത്തുക ജയനാമം Sthuthi Geetham Paduka Naam Lyrics | Sthuthi Geetham Paduka Naam Song Lyrics | Sthuthi Geetham Paduka Naam Karaoke | Sthuthi Geetham Paduka Naam Track | Sthuthi Geetham Paduka Naam Malayalam Lyrics | Sthuthi Geetham Paduka Naam Manglish Lyrics | Sthuthi Geetham Paduka Naam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sthuthi Geetham Paduka Naam Christian Devotional Song Lyrics | Sthuthi Geetham Paduka Naam Christian Devotional | Sthuthi Geetham Paduka Naam Christian Song Lyrics | Sthuthi Geetham Paduka Naam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Uyarthuka Jaya Naamam
Sthuthi Geetham Paaduka Naam
Uyarthuka Jaya Naamam
Sthuthikku Yogyanavan
Sarvva Shakthan Yahovayavan
Sthuthikku Yogyanavan
Sarvva Shakthan Yahovayavan
Namme Snehichu
Namme Veendeduthu
Namme Snehichu
Namme Veendeduthu
Swantha Janamaai Theerthathinaal
Swantha Janamaai Theerthathinaal
Sthuthi Geetham Paaduka Naam
Uyarthuka Jaya Naamam
Sthuthi Geetham Paaduka Naam
Uyarthuka Jaya Naamam
-----
Rogikku Vaidhyanavan
Sarvva Shakthan Yahovayavan
Rogikku Vaidhyanavan
Sarvva Shakthan Yahovayavan
Saukhyam Nalki Thaan
Shakthiyekidum
Saukhyam Nalki Thaan
Shakthiyekidum
Ennum Aashwasam Pakarumavan
Ennum Aashwasam Pakarumavan
Sthuthi Geetham Paaduka Naam
Uyarthuka Jaya Naamam
Sthuthi Geetham Paaduka Naam
Uyarthuka Jaya Naamam
-----
Senakalin Nayakan
Sarvvashakthan Yahovayavan
Senakalin Nayakan
Sarvvashakthan Yahovayavan
Avan Munbilum
Avan Pinbilum
Avan Munbilum
Avan Pinbilum
Namme Jayathode Nadathidume
Namme Jayathode Nadathidume
Sthuthi Geetham Paaduka Naam
Uyarthuka Jaya Naamam
Sthuthi Geetham Paaduka Naam
Uyarthuka Jaya Naamam
-----
Rajadhi Rajanavan
Sarvashakthan Yahovayavan
Rajadhi Rajanavan
Sarvashakthan Yahovayavan
Sthuthi Sthothravum
Ella Pukazhchayum
Sthuthi Sthothravum
Ella Pukazhchayum
Avanennennum Amen
Avanennennum Amen
Sthuthigeetham Paduka Nam
Uyarthuka Jaya Naamam
Sthuthigeetham Paduka Nam
Uyarthuka Jaya Naamam
Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet