M |
സ്തുതിച്ചു പാടു, നീ ദൈവനാമത്തില്‍
നിന്റെ ജീവിതത്തില്‍ നീ ഇന്നു അത്ഭുതം കാണും |
F |
സ്തുതിച്ചു പാടു, നീ ദൈവനാമത്തില്‍
നിന്റെ ജീവിതത്തില്‍ നീ ഇന്നു അത്ഭുതം കാണും |
|
|
A |
ആഹാ എന്റെ ദൈവമേ, നിന്നെ സ്തുതിച്ചു പാടി
ഞാന്‍ ദൈവകൃപയാല്‍, എന്നും നിറഞ്ഞീടട്ടെ |
A |
ആഹാ എന്റെ ദൈവമേ, നിന്നെ സ്തുതിച്ചു പാടി
ഞാന്‍ ദൈവകൃപയാല്‍, എന്നും നിറഞ്ഞീടട്ടെ |
|
—————————————– |
F |
കരമടിച്ചു പാടു, നീ ദൈവ നാമത്തില്‍
നിന്റെ കുടുംബത്തില്‍ നീയിന്നു അത്ഭുതം കാണും |
M |
കരമടിച്ചു പാടു, നീ ദൈവ നാമത്തില്‍
നിന്റെ കുടുംബത്തില്‍ നീയിന്നു അത്ഭുതം കാണും |
|
|
A |
ആഹാ എന്റെ ദൈവമേ, നിന്നെ സ്തുതിച്ചു പാടി
ഞാന്‍ ദൈവകൃപയാല്‍, എന്നും നിറഞ്ഞീടട്ടെ |
A |
ആഹാ എന്റെ ദൈവമേ, നിന്നെ സ്തുതിച്ചു പാടി
ഞാന്‍ ദൈവകൃപയാല്‍, എന്നും നിറഞ്ഞീടട്ടെ |
|
—————————————– |
M |
ക്ഷമിച്ചു പാടു, നീ ദൈവനാമത്തില്‍
നിന്റെ ശത്രുകരങ്ങള്‍ നിന്നെ പ്രഹരിക്കില്ലാ |
F |
ക്ഷമിച്ചു പാടു, നീ ദൈവനാമത്തില്‍
നിന്റെ ശത്രുകരങ്ങള്‍ നിന്നെ പ്രഹരിക്കില്ലാ |
|
|
A |
ആഹാ എന്റെ ദൈവമേ, നിന്നെ സ്തുതിച്ചു പാടി
ഞാന്‍ ദൈവകൃപയാല്‍, എന്നും നിറഞ്ഞീടട്ടെ |
A |
ആഹാ എന്റെ ദൈവമേ, നിന്നെ സ്തുതിച്ചു പാടി
ഞാന്‍ ദൈവകൃപയാല്‍, എന്നും നിറഞ്ഞീടട്ടെ |
|
—————————————– |
F |
സഹിച്ചു പാടു, നീ ദൈവനാമത്തില്‍
നിന്റെ ജോലിയില്‍ നീയിന്നു അത്ഭുതം കാണും |
M |
സഹിച്ചു പാടു, നീ ദൈവനാമത്തില്‍
നിന്റെ ജോലിയില്‍ നീയിന്നു അത്ഭുതം കാണും |
|
|
A |
ആഹാ എന്റെ ദൈവമേ, നിന്നെ സ്തുതിച്ചു പാടി
ഞാന്‍ ദൈവകൃപയാല്‍, എന്നും നിറഞ്ഞീടട്ടെ |
A |
ആഹാ എന്റെ ദൈവമേ, നിന്നെ സ്തുതിച്ചു പാടി
ഞാന്‍ ദൈവകൃപയാല്‍, എന്നും നിറഞ്ഞീടട്ടെ |
|
—————————————– |
M |
ദൈവ സന്നിധെ, നീ നിലവിളിക്കൂ
നിന്നെ കരുണയോടെ ദൈവം വാരി പുണരും |
F |
ദൈവ സന്നിധെ, നീ നിലവിളിക്കൂ
നിന്നെ കരുണയോടെ ദൈവം വാരി പുണരും |
|
|
A |
ആഹാ എന്റെ ദൈവമേ, നിന്നെ സ്തുതിച്ചു പാടി
ഞാന്‍ ദൈവകൃപയാല്‍, എന്നും നിറഞ്ഞീടട്ടെ |
A |
ആഹാ എന്റെ ദൈവമേ, നിന്നെ സ്തുതിച്ചു പാടി
ഞാന്‍ ദൈവകൃപയാല്‍, എന്നും നിറഞ്ഞീടട്ടെ |
|
—————————————– |
F |
സ്തുതിച്ചു പാടു, നീ വിശ്വാസത്തോടെ
നിന്റെ രോഗപീഢകള്‍ ദൈവം സൗഖ്യപ്പെടുത്തും |
M |
സ്തുതിച്ചു പാടു, നീ വിശ്വാസത്തോടെ
നിന്റെ രോഗപീഢകള്‍ ദൈവം സൗഖ്യപ്പെടുത്തും |
|
|
A |
ആഹാ എന്റെ ദൈവമേ, നിന്നെ സ്തുതിച്ചു പാടി
ഞാന്‍ ദൈവകൃപയാല്‍, എന്നും നിറഞ്ഞീടട്ടെ |
A |
ആഹാ എന്റെ ദൈവമേ, നിന്നെ സ്തുതിച്ചു പാടി
ഞാന്‍ ദൈവകൃപയാല്‍, എന്നും നിറഞ്ഞീടട്ടെ |
|
—————————————– |
M |
സ്തുതിച്ചു പാടു, നീ കണ്ണുനീരോടെ
നിന്റെ ദൈവം നിനക്കു നീതി നടത്തി തരും |
F |
സ്തുതിച്ചു പാടു, നീ കണ്ണുനീരോടെ
നിന്റെ ദൈവം നിനക്കു നീതി നടത്തി തരും |
|
|
A |
ആഹാ എന്റെ ദൈവമേ, നിന്നെ സ്തുതിച്ചു പാടി
ഞാന്‍ ദൈവകൃപയാല്‍, എന്നും നിറഞ്ഞീടട്ടെ |
A |
ആഹാ എന്റെ ദൈവമേ, നിന്നെ സ്തുതിച്ചു പാടി
ഞാന്‍ ദൈവകൃപയാല്‍, എന്നും നിറഞ്ഞീടട്ടെ |
|
—————————————– |
F |
സ്തുതിച്ചു പാടു, നീ എളിമയോടെ
നിന്റെ കരംപിടിച്ച് ദൈവം നിന്നെ ഉയര്‍ത്തും |
M |
സ്തുതിച്ചു പാടു, നീ എളിമയോടെ
നിന്റെ കരംപിടിച്ച് ദൈവം നിന്നെ ഉയര്‍ത്തും |
|
|
A |
ആഹാ എന്റെ ദൈവമേ, നിന്നെ സ്തുതിച്ചു പാടി
ഞാന്‍ ദൈവകൃപയാല്‍, എന്നും നിറഞ്ഞീടട്ടെ |
A |
ആഹാ എന്റെ ദൈവമേ, നിന്നെ സ്തുതിച്ചു പാടി
ഞാന്‍ ദൈവകൃപയാല്‍, എന്നും നിറഞ്ഞീടട്ടെ |
|
—————————————– |
M |
സ്തുതിച്ചു പാടു നീ വിശുദ്ധിയോടെ
നിന്നില്‍ അനുഗ്രഹ പൂമഴ ദൈവം ചൊരിയും |
F |
സ്തുതിച്ചു പാടു നീ വിശുദ്ധിയോടെ
നിന്നില്‍ അനുഗ്രഹ പൂമഴ ദൈവം ചൊരിയും |
|
|
A |
ആഹാ എന്റെ ദൈവമേ, നിന്നെ സ്തുതിച്ചു പാടി
ഞാന്‍ ദൈവകൃപയാല്‍, എന്നും നിറഞ്ഞീടട്ടെ |
A |
ആഹാ എന്റെ ദൈവമേ, നിന്നെ സ്തുതിച്ചു പാടി
ഞാന്‍ ദൈവകൃപയാല്‍, എന്നും നിറഞ്ഞീടട്ടെ |
|
—————————————– |
F |
സ്തുതിച്ചു പാടു, നീ പ്രതിസന്ധിയില്‍
നിന്റെ ദൈവം നിനക്കിന്നതിന്നുത്തരം നല്‍കും |
M |
സ്തുതിച്ചു പാടു, നീ പ്രതിസന്ധിയില്‍
നിന്റെ ദൈവം നിനക്കിന്നതിന്നുത്തരം നല്‍കും |
|
|
A |
ആഹാ എന്റെ ദൈവമേ, നിന്നെ സ്തുതിച്ചു പാടി
ഞാന്‍ ദൈവകൃപയാല്‍, എന്നും നിറഞ്ഞീടട്ടെ |
A |
ആഹാ എന്റെ ദൈവമേ, നിന്നെ സ്തുതിച്ചു പാടി
ഞാന്‍ ദൈവകൃപയാല്‍, എന്നും നിറഞ്ഞീടട്ടെ |
|
—————————————– |
M |
താളമേളത്താല് നീ പാടി സ്തുതിക്കു
നിന്റെ ദൈവനാമത്തില്‍ നീ ഇന്നത്ഭുതം കാണും |
F |
താളമേളത്താല് നീ പാടി സ്തുതിക്കു
നിന്റെ ദൈവനാമത്തില്‍ നീ ഇന്നത്ഭുതം കാണും |
|
|
A |
ആഹാ എന്റെ ദൈവമേ, നിന്നെ സ്തുതിച്ചു പാടി
ഞാന്‍ ദൈവകൃപയാല്‍, എന്നും നിറഞ്ഞീടട്ടെ |
A |
ആഹാ എന്റെ ദൈവമേ, നിന്നെ സ്തുതിച്ചു പാടി
ഞാന്‍ ദൈവകൃപയാല്‍, എന്നും നിറഞ്ഞീടട്ടെ |