A | സുഗന്ധ വാഹിനി അമ്മേ നിന് സുതനെ വാഴ്ത്തുന്നു |
🎵🎵🎵 | |
M | സുഗന്ധ വാഹിനി അമ്മേ നിന് സുതനെ വാഴ്ത്തുന്നു |
A | സുഗന്ധ വാഹിനി അമ്മേ നിന് സുതനെ വാഴ്ത്തുന്നു |
F | സുകൃതങ്ങള്‍ നിറഞ്ഞിടാന് സുതനെ വാഴ്ത്തുന്നു |
A | സുകൃതങ്ങള്‍ നിറഞ്ഞിടാന് സുതനെ വാഴ്ത്തുന്നു |

—————————————– | |
M | ഇന്നോളം പാപത്തിന് ദുര്‍ഗന്ധം പേറും ആത്മാവില്‍ റൂഹാ തന് ധൂപം നിറയ്ക്കൂ |
F | ഇന്നോളം പാപത്തിന് ദുര്‍ഗന്ധം പേറും ആത്മാവില്‍ റൂഹാ തന് ധൂപം നിറയ്ക്കൂ |
A | ഓ ..ആത്മാവില്‍ റൂഹാ തന് ധൂപം നിറയ്ക്കൂ |
M | സുഗന്ധ വാഹിനി അമ്മേ നിന് സുതനെ വാഴ്ത്തുന്നു |
A | സുഗന്ധ വാഹിനി അമ്മേ നിന് സുതനെ വാഴ്ത്തുന്നു |
F | സുകൃതങ്ങള്‍ നിറഞ്ഞിടാന് സുതനെ വാഴ്ത്തുന്നു |
A | സുകൃതങ്ങള്‍ നിറഞ്ഞിടാന് സുതനെ വാഴ്ത്തുന്നു |
A | സുഗന്ധ വാഹിനി അമ്മേ നിന് സുതനെ വാഴ്ത്തുന്നു |
—————————————– | |
F | ആദ്യത്തെ സക്രാരി നീയെ മാതാവേ ജീവന്‍്റെ മന്നാ നിന് ഉദര ഫലം തന്നെ |
M | ആദ്യത്തെ സക്രാരി നീയെ മാതാവേ ജീവന്‍്റെ മന്നാ നിന് ഉദര ഫലം തന്നെ |
A | ഓ ജീവന്‍്റെ മന്നാ നിന് ഉദര ഫലം തന്നെ |
F | സുഗന്ധ വാഹിനി അമ്മേ നിന് സുതനെ വാഴ്ത്തുന്നു |
A | സുഗന്ധ വാഹിനി അമ്മേ നിന് സുതനെ വാഴ്ത്തുന്നു |
M | സുകൃതങ്ങള്‍ നിറഞ്ഞിടാന് സുതനെ വാഴ്ത്തുന്നു |
A | സുകൃതങ്ങള്‍ നിറഞ്ഞിടാന് സുതനെ വാഴ്ത്തുന്നു |
F | സുഗന്ധ വാഹിനി അമ്മേ നിന് സുതനെ വാഴ്ത്തുന്നു |
A | സുഗന്ധ വാഹിനി അമ്മേ നിന് സുതനെ വാഴ്ത്തുന്നു |
M | സുകൃതങ്ങള്‍ നിറഞ്ഞിടാന് സുതനെ വാഴ്ത്തുന്നു |
A | സുകൃതങ്ങള്‍ നിറഞ്ഞിടാന് സുതനെ വാഴ്ത്തുന്നു |
A | സുഗന്ധ വാഹിനി അമ്മേ നിന് സുതനെ വാഴ്ത്തുന്നു |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Suthane Vazhthunnu
Sugandha Vahini Amme Nin
Suthane Vazhthunnu
Sugandha Vahini Amme Nin
Suthane Vazhthunnu
Sukruthangal Niranjidan
Suthane Vazhthunnu
Sukruthangal Niranjidan
Suthane Vazhthunnu
Sugandha Vahini Amme Nin
Suthane Vazhthunnu
Sugandha Vahini Amme Nin
Suthane Vazhthunnu
Sukruthangal Niranjidan
Suthane Vazhthunnu
Sukruthangal Niranjidan
Suthane Vazhthunnu
Sugandha Vahini Amme Nin
Suthane Vazhthunnu...
--------------
Innolam Papathin Dhurgandham Perum
Athmavil Rooha Than Dhoopam Niraikku
Innolam Papathin Dhurgandam Perum
Athmavil Rooha Than Dhoopam Niraikku
Oh...athmavil Rooha Than Dhoopam Niraikku
Sugandha Vahini Amme Nin
Suthane Vazhthunnu
Sugandha Vahini Amme Nin
Suthane Vazhthunnu
Sukruthangal Niranjidan
Suthane Vazhthunnu
Sukruthangal Niranjidan
Suthane Vazhthunnu
Sugandha Vahini Amme Nin
Suthane Vazhthunnu....
--------------
Aadhyathe Sakrari Neeye Mathave
Jeevante Manna Nin Udhara Phalam Thanne
Aadhyathe Sakrari Neeye Mathave
Jeevante Manna Nin Udhara Phalam Thanne
Ooh..jeevante Manna Nin Udhara Phalam Thanne
Sugandha Vahini Amme Nin
Suthane Vazhthuunnu
Sugandha Vahini Amme Nin
Suthane Vazhthunnu
Sukruthangal Niranjidan
Suthane Vazhthunnu
Sukruthangal Niranjidan
Suthane Vazhthunnu
Sugandha Vahini Amme Nin
Suthane Vazhthunnu
Sugandha Vahini Amme Nin
Suthane Vazhthunnu
Sukruthangal Niranjidan
Suthane Vazhthunnu
Sukruthangal Niranjidan
Suthane Vazhthunnu
Sugandha Vahini Amme Nin
Suthane Vazhthunnu
No comments yet