Malayalam Lyrics
My Notes
M | സുഖമേറെ ഉണ്ടായ കാലങ്ങളില്‍ ദൈവത്തിന്‍ നാമം മറന്നു |
F | സുഖമേറെ ഉണ്ടായ കാലങ്ങളില്‍ ദൈവത്തിന്‍ നാമം മറന്നു |
M | സുഖമേറെ ആസ്വദിച്ചീടാനായ് എങ്ങും സുഖം തേടി ഞാന്‍ യാത്ര പോയി |
F | സുഖമേറെ ആസ്വദിച്ചീടാനായ് എങ്ങും സുഖം തേടി ഞാന്‍ യാത്ര പോയി |
A | സുഖമേറെ ഉണ്ടായ കാലങ്ങളില്‍ ദൈവത്തിന്‍ നാമം മറന്നു |
—————————————– | |
M | സുഖമേറെ ആസ്വദിച്ചിട്ടും എന്നില്‍ സന്തോഷമില്ലാതെയായി |
F | സുഖമേറെ ആസ്വദിച്ചിട്ടും എന്നില്‍ സന്തോഷമില്ലാതെയായി |
M | സന്തോഷമേകിടും സുഖം തേടി ഞാന്‍ ഈ ഭൂവിലെങ്ങും പോയി |
F | സന്തോഷമേകിടും സുഖം തേടി ഞാന്‍ ഈ ഭൂവിലെങ്ങും പോയി |
A | ഈ ഭൂവിലെങ്ങും പോയി |
A | സുഖമേറെ ഉണ്ടായ കാലങ്ങളില്‍ ദൈവത്തിന്‍ നാമം മറന്നു |
—————————————– | |
F | സുഖമേറെ തേടി ഞാന്‍ പോയി എന്റെ മനഃശാന്തിയെങ്ങോ പോയി |
M | സുഖമേറെ തേടി ഞാന്‍ പോയി എന്റെ മനഃശാന്തിയെങ്ങോ പോയി |
F | മനഃശാന്തി തേടി നിന്‍ തിരുസന്നിധെ അണയുന്നു നാഥാ ഞാനും |
M | മനഃശാന്തി തേടി നിന്‍ തിരുസന്നിധെ അണയുന്നു നാഥാ ഞാനും |
A | അണയുന്നു നാഥാ ഞാനും |
F | സുഖമേറെ ഉണ്ടായ കാലങ്ങളില്‍ ദൈവത്തിന്‍ നാമം മറന്നു |
M | സുഖമേറെ ഉണ്ടായ കാലങ്ങളില്‍ ദൈവത്തിന്‍ നാമം മറന്നു |
F | സുഖമേറെ ആസ്വദിച്ചീടാനായ് എങ്ങും സുഖം തേടി ഞാന്‍ യാത്ര പോയി |
M | സുഖമേറെ ആസ്വദിച്ചീടാനായ് എങ്ങും സുഖം തേടി ഞാന്‍ യാത്ര പോയി |
A | സുഖം തേടി ഞാന്‍ യാത്ര പോയി |
A | മ്മ് മ്മ് മ്മ്…. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sukhamere Undaya Kalangalil | സുഖമേറെ ഉണ്ടായ കാലങ്ങളില്‍ ദൈവത്തിന്‍ നാമം മറന്നു Sukhamere Undaya Kalangalil Lyrics | Sukhamere Undaya Kalangalil Song Lyrics | Sukhamere Undaya Kalangalil Karaoke | Sukhamere Undaya Kalangalil Track | Sukhamere Undaya Kalangalil Malayalam Lyrics | Sukhamere Undaya Kalangalil Manglish Lyrics | Sukhamere Undaya Kalangalil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sukhamere Undaya Kalangalil Christian Devotional Song Lyrics | Sukhamere Undaya Kalangalil Christian Devotional | Sukhamere Undaya Kalangalil Christian Song Lyrics | Sukhamere Undaya Kalangalil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Daivathin Naamam Marannu
Sukhamere Undaya Kaalangalil
Daivathin Naamam Marannu
Sukhamere Aaswadhicheedanaai Engum
Sukham Thedi Njan Yathra Poyi
Sukhamere Aaswadhicheedanaai Engum
Sukham Thedi Njan Yathra Poyi
Sukhamere Undaya Kaalangalil
Daivathin Namam Marannu
-----
Sukhamere Aaswadhichittum
Ennil Santhoshamillatheyaayi
Sukhamere Aaswadhichittum
Ennil Santhoshamillatheyaayi
Santhoshamekidum Sukham Thedi Njan
Ee Bhoovil Engum Poyi
Santhoshamekidum Sukham Thedi Njan
Ee Bhoovil Engum Poyi
Ee Bhoovil Engum Poyi
Sukhamere Undaya Kalangalil
Daivathin Namam Marannu
-----
Sukhamere Thedi Njan Poyi
Ente Manashanthi Engo Poyi
Sukhamere Thedi Njan Poyi
Ente Manashanthi Engo Poyi
Manashanthi Thedi Nin Thirusannidhe
Anayunnu Nadha Njanum
Manashanthi Thedi Nin Thirusannidhe
Anayunnu Nadha Njanum
Anayunnu Nadha Njanum
Sukhamere Undaya Kalangalil
Daivathin Naamam Marannu
Sukhamere Undaya Kalangalil
Daivathin Naamam Marannu
Sukhamere Aaswadhicheedanaai Engum
Sukham Thedi Njan Yathra Poyi
Sukhamere Aaswadhicheedanaai Engum
Sukham Thedi Njan Yathra Poyi
Sukham Thedi Njan Yathra Poyi
Hmm.. Hmm.. Hmm..
Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet