M | സുവിശേഷ വെളിച്ചത്താല്‍ ഇരുളെല്ലാം നീക്കിടുവാന്‍ അവതാരം ചെയ്തവനെ, കൈകൂപ്പി വണങ്ങീടുവിന്‍ |
F | സുവിശേഷ വെളിച്ചത്താല്‍ ഇരുളെല്ലാം നീക്കിടുവാന്‍ അവതാരം ചെയ്തവനെ, കൈകൂപ്പി വണങ്ങീടുവിന്‍ |
—————————————– | |
M | കര്‍ത്താവേ, ധരണിയില്‍ നിന് സാക്ഷികളായെത്തീര്ന്നിടുവാന് |
F | കര്‍ത്താവേ, ധരണിയില്‍ നിന് സാക്ഷികളായെത്തീര്ന്നിടുവാന് |
M | ഞങ്ങളില്‍ നിന് സുവിശേഷം പൂങ്കിരണം ചൊരിയട്ടെ |
F | ഞങ്ങളില്‍ നിന് സുവിശേഷം പൂങ്കിരണം ചൊരിയട്ടെ |
A | സുവിശേഷ വെളിച്ചത്താല്‍ ഇരുളെല്ലാം നീക്കിടുവാന്‍ അവതാരം ചെയ്തവനെ, കൈകൂപ്പി വണങ്ങീടുവിന്‍ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Irulellam Neekiduvan
Avatharam Cheythavane
Kai Kooppi Vanangeeduvin
Suvishesha Vellichathaal
Irulellam Neekiduvan
Avatharam Cheythavane
Kai Kooppi Vanangeeduvin
--------
Karthaave Dharaniyil Nin
Sakshikalai Theernneeduvan
Karthaave Dharaniyil Nin
Sakshikalai Theernneeduvan
Njangalil Nin Suvishesham
Poonkiranam Choriyatte
Njangalil Nin Suvishesham
Poonkiranam Choriyatte
Suvishesha Vellichathaal
Irulellam Neekiduvan
Avatharam Cheythavane
Kai Kooppi Vanangeeduvin
No comments yet