Malayalam Lyrics
My Notes
M | സ്വര്‍ഗ്ഗ കവാടം തുറന്നീശനേകുന്നു സ്വര്‍ഗ്ഗ വിരുന്നതിന്‍ ആഹ്വാനം |
F | സ്വര്‍ഗ്ഗീയ ദൂതരോടൊത്തു സ്‌തുതിച്ചീടാം സന്തോഷമോടെ നാം, ഈ ബലിയില്‍ |
A | സ്വര്‍ഗ്ഗീയ ദൂതരോടൊത്തു സ്‌തുതിച്ചീടാം സന്തോഷമോടെ നാം, ഈ ബലിയില്‍ |
F | സ്വര്‍ഗ്ഗ കവാടം തുറന്നീശനേകുന്നു സ്വര്‍ഗ്ഗ വിരുന്നതിന്‍ ആഹ്വാനം |
A | സ്വര്‍ഗ്ഗീയ ദൂതരോടൊത്തു സ്‌തുതിച്ചീടാന്‍ സന്തോഷമോടെ നാം, ഈ ബലിയില്‍ |
—————————————– | |
M | മുന്തിരിച്ചാറതും, അപ്പം മുറിച്ചതും മാംസ നിങ്ങളായ്, തീര്‍ത്തു നാഥന്‍ |
🎵🎵🎵 | |
F | മുന്തിരിച്ചാറതും, അപ്പം മുറിച്ചതും മാംസ നിങ്ങളായ്, തീര്‍ത്തു നാഥന്‍ |
M | മണ്ണിലീ മക്കള്‍ക്കു ജീവന്‍ പകരുവാന്‍ മന്നവനാം ദൈവം, മന്നയായി |
F | മണ്ണിലീ മക്കള്‍ക്കു ജീവന്‍ പകരുവാന്‍ മന്നവനാം ദൈവം, മന്നയായി |
🎵🎵🎵 | |
A | സ്വര്‍ഗ്ഗ കവാടം തുറന്നീശനേകുന്നു സ്വര്‍ഗ്ഗ വിരുന്നതിന്‍ ആഹ്വാനം |
A | സ്വര്‍ഗ്ഗീയ ദൂതരോടൊത്തു സ്‌തുതിച്ചീടാം സന്തോഷമോടെ നാം, ഈ ബലിയില്‍ |
—————————————– | |
F | അകതാരില്‍ അവിടുന്ന്, വന്നു വസിക്കുവാന്‍ അത്ഭുത മാധ്യമം, സ്വീകരിച്ചു |
🎵🎵🎵 | |
M | അകതാരില്‍ അവിടുന്ന്, വന്നു വസിക്കുവാന്‍ അത്ഭുത മാധ്യമം സ്വീകരിച്ചു |
F | ആത്മാവില്‍ ഭോജനമായിടും ദൈവമേ ആനന്ദമേകി നീ, ലയിച്ചു ചേരൂ |
M | ആത്മാവില്‍ ഭോജനമായിടും ദൈവമേ ആനന്ദമേകി നീ, ലയിച്ചു ചേരൂ |
🎵🎵🎵 | |
F | സ്വര്‍ഗ്ഗ കവാടം തുറന്നീശനേകുന്നു സ്വര്‍ഗ്ഗ വിരുന്നതിന്‍ ആഹ്വാനം |
M | സ്വര്‍ഗ്ഗീയ ദൂതരോടൊത്തു സ്‌തുതിച്ചീടാം സന്തോഷമോടെ നാം, ഈ ബലിയില്‍ |
A | സ്വര്‍ഗ്ഗീയ ദൂതരോടൊത്തു സ്‌തുതിച്ചീടാം സന്തോഷമോടെ നാം, ഈ ബലിയില്‍ |
A | സന്തോഷമോടെ നാം, ഈ ബലിയില്‍ |
A | സന്തോഷമോടെ നാം, ഈ ബലിയില്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Swarga Kavadam Thuranneeshanekunnu | സ്വര്‍ഗ്ഗ കവാടം തുറന്നീശനേകുന്നു സ്വര്‍ഗ്ഗ വിരുന്നതിന്‍ ആഹ്വാനം Swarga Kavadam Thuranneeshanekunnu Lyrics | Swarga Kavadam Thuranneeshanekunnu Song Lyrics | Swarga Kavadam Thuranneeshanekunnu Karaoke | Swarga Kavadam Thuranneeshanekunnu Track | Swarga Kavadam Thuranneeshanekunnu Malayalam Lyrics | Swarga Kavadam Thuranneeshanekunnu Manglish Lyrics | Swarga Kavadam Thuranneeshanekunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swarga Kavadam Thuranneeshanekunnu Christian Devotional Song Lyrics | Swarga Kavadam Thuranneeshanekunnu Christian Devotional | Swarga Kavadam Thuranneeshanekunnu Christian Song Lyrics | Swarga Kavadam Thuranneeshanekunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Swarga Virunnathin Aahwanam
Swargeeya Dhootharodothu Sthuthicheedaam
Santhoshamode Naam, Ee Baliyil
Swargeeya Dhootharodothu Sthuthicheedaam
Santhoshamode Naam, Ee Baliyil
Swarga Kavadam Thuranneeshan Ekunnu
Swarga Virunnathin Aahwanam
Swargeeya Dhootharodothu Sthuthicheedaam
Santhoshamode Naam, Ee Baliyil
-----
Munthiri Chaarathum, Appam Murichathum
Maamsa Ninangalaai, Theerthu Nadhan
🎵🎵🎵
Munthiri Chaarathum, Appam Murichathum
Maamsa Ninangalaai, Theerthu Nadhan
Mannil Ee Makkalkku Jeevan Pakaruvaan
Mannavanaam Daivam, Mannayaayi
Mannil Ee Makkalkku Jeevan Pakaruvaan
Mannavanaam Daivam, Mannayaayi
🎵🎵🎵
Swargga Kavadam Thuranneeshan Ekunnu
Swargga Virunnathin Aahwanam
Swarggeeya Dhootharodothu Sthuthicheedaam
Santhoshamode Naam, Ee Baliyil
-----
Akatharil Avidunnu, Vannu Vasikkuvaan
Athbutha Madhyamam, Sweekarichu
🎵🎵🎵
Akatharil Avidunnu, Vannu Vasikkuvaan
Albutha Madhyamam, Sweekarichu
Aathmavil Bhojanamaayidum Daivame
Aanandhameki Nee, Layichu Cheru
Aathmavil Bhojanamaayidum Daivame
Aanandhameki Nee, Layichu Cheru
🎵🎵🎵
Swarga Kavadam Thuranneeshan Ekunnu
Swarga Virunnathin Aahwanam
Swargeeya Dhootharodothu Sthuthicheedaam
Santhoshamode Naam, Ee Baliyil
Swargeeya Dhootharodothu Sthuthicheedaam
Santhoshamode Naam, Ee Baliyil
Santhoshamode Naam, Ee Baliyil
Santhoshamode Naam, Ee Baliyil
Media
If you found this Lyric useful, sharing & commenting below would be Awesome!
No comments yet