Malayalam Lyrics

| | |

A A A

M സ്വര്‍ഗ്ഗവാതില്‍ തുറന്നിതാ
ബലിയണയ്‌ക്കാന്‍ ഒരുങ്ങുവിന്‍
സ്‌നേഹ നാഥന്‍ ക്ഷണിച്ചിടുന്നു
ദൈവസ്‌നേഹം പകര്‍ന്നിടാന്‍
F സ്വര്‍ഗ്ഗവാതില്‍ തുറന്നിതാ
ബലിയണയ്‌ക്കാന്‍ ഒരുങ്ങുവിന്‍
സ്‌നേഹ നാഥന്‍ ക്ഷണിച്ചിടുന്നു
ദൈവസ്‌നേഹം പകര്‍ന്നിടാന്‍
A വരൂ വരൂ… ദൈവസ്‌നേഹം നുകര്‍ന്നിടൂ
പൂജ്യമാകും, ബലിയണയ്‌ക്കാന്‍
ഈ അൾത്താരയില്‍ അണഞ്ഞിടൂ
A വരൂ വരൂ… ദൈവസ്‌നേഹം നുകര്‍ന്നിടൂ
പൂജ്യമാകും, ബലിയണയ്‌ക്കാന്‍
ഈ അൾത്താരയില്‍ അണഞ്ഞിടൂ
—————————————–
M ദൈവസ്‌നേഹം, പെയ്‌തിടുന്നു
ഹൃത്തിനുള്ളില്‍ പുതുമഴയായ്
F ഏറെ സ്‌നേഹം, ഏകിടാനായ്
യേശു നാഥന്‍ വിളിച്ചിടുന്നു
M നാഥനെന്നും, അഭയമായ്
ഉള്ളിലണയാന്‍ വിളിച്ചിടുന്നു
F നാഥനെന്നും, അഭയമായ്
ഉള്ളിലണയാന്‍ വിളിച്ചിടുന്നു
A വരൂ വരൂ… ദൈവസ്‌നേഹം നുകര്‍ന്നിടൂ
പൂജ്യമാകും, ബലിയണയ്‌ക്കാന്‍
ഈ അൾത്താരയില്‍ അണഞ്ഞിടൂ
A വരൂ വരൂ… ദൈവസ്‌നേഹം നുകര്‍ന്നിടൂ
പൂജ്യമാകും, ബലിയണയ്‌ക്കാന്‍
ഈ അൾത്താരയില്‍ അണഞ്ഞിടൂ
—————————————–
F നിത്യജീവന്‍, നല്‍കുവാനായ്
ആത്മനാഥന്‍ അണഞ്ഞിടുന്നു
M പാപ ഭാരം, നീക്കുവാനായ്
നല്ല ദൈവം വിളിച്ചിടുന്നു
F സത്യ മാര്‍ഗേ, നയിച്ചിടാന്‍
യേശു നാഥന്‍ വിളിച്ചിടുന്നു
M സത്യ മാര്‍ഗേ, നയിച്ചിടാന്‍
യേശു നാഥന്‍ വിളിച്ചിടുന്നു
F സ്വര്‍ഗ്ഗവാതില്‍ തുറന്നിതാ
ബലിയണയ്‌ക്കാന്‍ ഒരുങ്ങുവിന്‍
M സ്‌നേഹ നാഥന്‍ ക്ഷണിച്ചിടുന്നു
ദൈവസ്‌നേഹം പകര്‍ന്നിടാന്‍
A വരൂ വരൂ… ദൈവസ്‌നേഹം നുകര്‍ന്നിടൂ
പൂജ്യമാകും, ബലിയണയ്‌ക്കാന്‍
ഈ അൾത്താരയില്‍ അണഞ്ഞിടൂ
A വരൂ വരൂ… ദൈവസ്‌നേഹം നുകര്‍ന്നിടൂ
പൂജ്യമാകും, ബലിയണയ്‌ക്കാന്‍
ഈ അൾത്താരയില്‍ അണഞ്ഞിടൂ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Swarga Vathil Thurannitha | സ്വര്‍ഗ്ഗവാതില്‍ തുറന്നിതാ ബലിയണയ്‌ക്കാന്‍ ഒരുങ്ങുവിന്‍ Swarga Vathil Thurannitha Lyrics | Swarga Vathil Thurannitha Song Lyrics | Swarga Vathil Thurannitha Karaoke | Swarga Vathil Thurannitha Track | Swarga Vathil Thurannitha Malayalam Lyrics | Swarga Vathil Thurannitha Manglish Lyrics | Swarga Vathil Thurannitha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swarga Vathil Thurannitha Christian Devotional Song Lyrics | Swarga Vathil Thurannitha Christian Devotional | Swarga Vathil Thurannitha Christian Song Lyrics | Swarga Vathil Thurannitha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Swarga Vathil Thurannitha
Baliyanaikkaan Orunguvin
Sneha Nadhan Kshanichidunnu
Daiva Sneham Pakarnnidaan

Swarga Vathil Thurannitha
Baliyanaikkaan Orunguvin
Sneha Nadhan Kshanichidunnu
Daiva Sneham Pakarnnidaan

Varu Varu... Daiva Sneham Nukarnnidu
Pujyamakum, Baliyananikkaan
Ee Altharayil Ananjidu

Varu Varu... Daiva Sneham Nukarnnidu
Pujyamakum, Baliyananikkaan
Ee Altharayil Ananjidu

-----

Daiva Sneham Peythidunnu
Hruthinnullil Puthu Mazhayaai
Ere Sneham, Ekidaanaai
Yeshu Nadhan Vilichidunnu

Nadhanennum, Abhayamaai
Ullilanayaan Vilichidunnu
Nadhanennum, Abhayamaai
Ullilanayaan Vilichidunnu

Varoo Varoo... Daiva Sneham Nukarnnidu
Pujyamakum, Baliyananikkaan
Ee Altharayil Ananjidu

Varoo Varoo... Daiva Sneham Nukarnnidu
Pujyamakum, Baliyananikkaan
Ee Altharayil Ananjidu

-----

Nithya Jeevan, Nalkuvanaai
Aathmanadhan Ananjidunnu
Paapa Bharam, Neekkuvaanaai
Nalla Daivam Vilichidunnu

Sathya Marge, Nayichidaan
Yeshu Nadhan Vilichidunnu
Sathya Marge, Nayichidaan
Yeshu Nadhan Vilichidunnu

Swarga Vathil Thurannitha
Baliyanaikkaan Orunguvin
Sneha Nadhan Kshanichidunnu
Daiva Sneham Pakarnnidaan

Varu Varu... Daiva Sneham Nukarnnidu
Pujyamakum, Baliyananikkaan
Ee Altharayil Ananjidu

Varu Varu... Daiva Sneham Nukarnnidu
Pujyamakum, Baliyananikkaan
Ee Altharayil Ananjidu

Swarga Swargga Vaathil Thurannitha Swargavaathil Swarggavaathil Swargavathil Swarggavathil


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published.




Views 45.  Song ID 8538


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.