Malayalam Lyrics
My Notes
M | സ്വര്‍ഗ്ഗം താണിറങ്ങും നിമിഷം ആത്മാവില്‍ ഞാന്‍, നിറയും നിമിഷം |
F | സ്വര്‍ഗ്ഗം താണിറങ്ങും നിമിഷം ആത്മാവില്‍ ഞാന്‍, നിറയും നിമിഷം |
M | മാലാഖമാരൊപ്പം, ചേര്‍ന്നു പാടീടാം ഹാല്ലേലുയ്യാ ആമ്മേന്‍ ഹാല്ലേലുയ്യാ |
F | മാലാഖമാരൊപ്പം, ചേര്‍ന്നു പാടീടാം ഹാല്ലേലുയ്യാ ആമ്മേന്‍ ഹാല്ലേലുയ്യാ |
A | സ്വര്‍ഗ്ഗം താണിറങ്ങും നിമിഷം ആത്മാവില്‍ ഞാന്‍, നിറയും നിമിഷം |
A | സ്വര്‍ഗ്ഗം താണിറങ്ങും നിമിഷം ആത്മാവില്‍ ഞാന്‍, നിറയും നിമിഷം |
—————————————– | |
M | നീയേക ദൈവം സ്‌നേഹരാജന്‍ നീയേക മാര്‍ഗ്ഗം ജീവമാര്‍ഗ്ഗം |
F | ഹൃദയമുയര്‍ത്തി ഏറ്റുപാടാം ആമോദത്തോടൊന്നായ് ഏറ്റുപാടാം |
M | എന്നേരവും സ്‌തുതി ആരാധനാ ഹാല്ലേലുയ്യാ ആമ്മേന്‍ ഹാല്ലേലുയ്യാ |
F | എന്നേരവും സ്‌തുതി ആരാധനാ ഹാല്ലേലുയ്യാ ആമ്മേന്‍ ഹാല്ലേലുയ്യാ |
A | സ്വര്‍ഗ്ഗം താണിറങ്ങും നിമിഷം ആത്മാവില്‍ ഞാന്‍, നിറയും നിമിഷം |
A | സ്വര്‍ഗ്ഗം താണിറങ്ങും നിമിഷം ആത്മാവില്‍ ഞാന്‍, നിറയും നിമിഷം |
—————————————– | |
F | നീ മാത്രം കര്‍ത്താവേ സര്‍വ്വശക്തന്‍ നീയേക സത്യം നിത്യ സത്യം |
M | സ്വരമുയര്‍ത്തിയൊന്നായ് ഏറ്റുപാടാം ആരാധ്യ നാഥനെ വാഴ്‌ത്തി പാടാം |
F | എന്നേരവും സ്‌തുതി ആരാധനാ ഹാല്ലേലുയ്യാ ആമ്മേന്‍ ഹാല്ലേലുയ്യാ |
M | എന്നേരവും സ്‌തുതി ആരാധനാ ഹാല്ലേലുയ്യാ ആമ്മേന്‍ ഹാല്ലേലുയ്യാ |
F | സ്വര്‍ഗ്ഗം താണിറങ്ങും നിമിഷം ആത്മാവില്‍ ഞാന്‍, നിറയും നിമിഷം |
M | സ്വര്‍ഗ്ഗം താണിറങ്ങും നിമിഷം ആത്മാവില്‍ ഞാന്‍, നിറയും നിമിഷം |
F | മാലാഖമാരൊപ്പം, ചേര്‍ന്നു പാടീടാം ഹാല്ലേലുയ്യാ ആമ്മേന്‍ ഹാല്ലേലുയ്യാ |
M | മാലാഖമാരൊപ്പം, ചേര്‍ന്നു പാടീടാം ഹാല്ലേലുയ്യാ ആമ്മേന്‍ ഹാല്ലേലുയ്യാ |
A | എന്നേരവും സ്‌തുതി ആരാധനാ ഹാല്ലേലുയ്യാ ആമ്മേന്‍ ഹാല്ലേലുയ്യാ |
A | എന്നേരവും സ്‌തുതി ആരാധനാ ഹാല്ലേലുയ്യാ ആമ്മേന്‍ ഹാല്ലേലുയ്യാ |
A | എന്നേരവും സ്‌തുതി ആരാധനാ ഹാല്ലേലുയ്യാ ആമ്മേന്‍ ഹാല്ലേലുയ്യാ |
A | എന്നേരവും സ്‌തുതി ആരാധനാ ഹാല്ലേലുയ്യാ ആമ്മേന്‍ ഹാല്ലേലുയ്യാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Swargam Thanirangum Nimisham Aathmavil Njan, Nirayum Nimisham | സ്വര്‍ഗ്ഗം താണിറങ്ങും നിമിഷം ആത്മാവില്‍ ഞാന്‍, നിറയും നിമിഷം Swargam Thanirangum Nimisham Lyrics | Swargam Thanirangum Nimisham Song Lyrics | Swargam Thanirangum Nimisham Karaoke | Swargam Thanirangum Nimisham Track | Swargam Thanirangum Nimisham Malayalam Lyrics | Swargam Thanirangum Nimisham Manglish Lyrics | Swargam Thanirangum Nimisham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swargam Thanirangum Nimisham Christian Devotional Song Lyrics | Swargam Thanirangum Nimisham Christian Devotional | Swargam Thanirangum Nimisham Christian Song Lyrics | Swargam Thanirangum Nimisham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aathmavil Njan, Nirayum Nimisham
Swargam Thanirangum Nimisham
Aathmavil Njan, Nirayum Nimisham
Malakhamaroppam, Chernnu Padeedaam
Halleluya Amen Halleluya
Malakhamaroppam, Chernnu Padeedaam
Halleluya Amen Halleluya
Swargam Thanirangum Nimisham
Aathmavil Njan, Nirayum Nimisham
Swargam Thanirangum Nimisham
Aathmavil Njan, Nirayum Nimisham
-----
Nee Eka Daivam Sneha Rajan
Nee Eka Margam Jeeva Margam
Hrudhayam Uyarthi Ettupaadaam
Aamodhathodonnaai Ettupaadaam
Enneravum Sthuthi Aaradhana
Halleluya Amen Halleluya
Enneravum Sthuthi Aaradhana
Halleluya Amen Halleluya
Swargam Thanirangum Nimisham
Aathmavil Njan, Nirayum Nimisham
Swargam Thanirangum Nimisham
Aathmavil Njan, Nirayum Nimisham
-----
Nee Mathram Karthave Sarvvashakthan
Neeyeka Sathyam Nithya Sathyam
Swaramuyarthi Onnaai Ettupaadaam
Aaradhya Nadhane Vaazhthi Paadaam
Enneravum Sthuthi Aaradhana
Halleluya Amen Halleluya
Enneravum Sthuthi Aaradhana
Halleluya Amen Halleluya
Swargam Thanirangum Nimisham
Aathmavil Njan, Nirayum Nimisham
Swargam Thanirangum Nimisham
Aathmavil Njan, Nirayum Nimisham
Malakhamaroppam, Chernnu Padeedaam
Halleluya Amen Halleluya
Malakhamaroppam, Chernnu Padeedaam
Halleluya Amen Halleluya
Enneravum Sthuthi Aaradhana
Halleluya Amen Halleluya
Enneravum Sthuthi Aaradhana
Halleluya Amen Halleluya
Enneravum Sthuthi Aaradhana
Halleluya Amen Halleluya
Enneravum Sthuthi Aaradhana
Halleluya Amen Halleluya
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet