Malayalam Lyrics

| | |

A A A

M സ്വര്‍ഗ്ഗം തുറക്കുന്നു മുന്നില്‍
സ്‌നേഹം തളിര്‍ക്കുന്നു എന്നില്‍
F എന്നുള്ളം തേടി, എന്നോടു കൂടാന്‍
എത്തുന്നു തിരുവോസ്‌തിയായ് ദൈവം
M ആശ്വാസമേ… ആനന്ദമേ…
അകലാതെ എന്നുള്ളില്‍ വാഴേണം നീ
F ആശ്വാസമേ… ആനന്ദമേ…
അകലാതെ എന്നുള്ളില്‍ വാഴേണം നീ
A ഓ എന്റെ ഓസ്‌തി രൂപനേ
ഹല്ലേലുയ്യാ പാടും ഞങ്ങള്‍
A വാവാ ഞങ്ങള്‍ തന്‍ രാജാവേ
ഹല്ലേലുയ്യാ പാടും ഞങ്ങള്‍
—————————————–
M ദാഹത്താലും, ഏറെ മോഹത്താലും
വലയുന്ന കുഞ്ഞാടു ഞാന്‍
F ആദിയിലും, ഏറെ വ്യാധിയിലും
അലയുന്ന മകനാണു ഞാന്‍
M നല്ലിടയാ… നല്‍കണമേ…
നന്മതന്‍ തണലെന്നുമേ
F നല്ലിടയാ… നല്‍കണമേ…
നന്മതന്‍ തണലെന്നുമേ
A ഓ എന്റെ ഓസ്‌തി രൂപനേ
ഹല്ലേലുയ്യാ പാടും ഞങ്ങള്‍
A വാവാ ഞങ്ങള്‍ തന്‍ രാജാവേ
ഹല്ലേലുയ്യാ പാടും ഞങ്ങള്‍
—————————————–
F പാപത്തിലും, ഏറെ കോപത്തിലും
വീഴാതെ നിര്‍ത്തേണം നീ
M ക്ലേശത്തിലും, ഏറെ ശോകത്തിലും
തളരാതെ കാത്തിടേണം നീ
F പോകരുതേ, എന്‍ ദൈവമേ
വിട്ടെന്നെ ഒരു നാളിലും
M പോകരുതേ, എന്‍ ദൈവമേ
വിട്ടെന്നെ ഒരു നാളിലും
F സ്വര്‍ഗ്ഗം തുറക്കുന്നു മുന്നില്‍
സ്‌നേഹം തളിര്‍ക്കുന്നു എന്നില്‍
M എന്നുള്ളം തേടി, എന്നോടു കൂടാന്‍
എത്തുന്നു തിരുവോസ്‌തിയായ് ദൈവം
F ആശ്വാസമേ… ആനന്ദമേ…
അകലാതെ എന്നുള്ളില്‍ വാഴേണം നീ
M ആശ്വാസമേ… ആനന്ദമേ…
അകലാതെ എന്നുള്ളില്‍ വാഴേണം നീ
A ഓ എന്റെ ഓസ്‌തി രൂപനേ
ഹല്ലേലുയ്യാ പാടും ഞങ്ങള്‍
A വാവാ ഞങ്ങള്‍ തന്‍ രാജാവേ
ഹല്ലേലുയ്യാ പാടും ഞങ്ങള്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Swargam Thurakkunnu Munnil Sneham Thallirkunnu Ennil | സ്വര്‍ഗ്ഗം തുറക്കുന്നു മുന്നില്‍ സ്‌നേഹം തളിര്‍ക്കുന്നു എന്നില്‍ Swargam Thurakkunnu Munnil Lyrics | Swargam Thurakkunnu Munnil Song Lyrics | Swargam Thurakkunnu Munnil Karaoke | Swargam Thurakkunnu Munnil Track | Swargam Thurakkunnu Munnil Malayalam Lyrics | Swargam Thurakkunnu Munnil Manglish Lyrics | Swargam Thurakkunnu Munnil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swargam Thurakkunnu Munnil Christian Devotional Song Lyrics | Swargam Thurakkunnu Munnil Christian Devotional | Swargam Thurakkunnu Munnil Christian Song Lyrics | Swargam Thurakkunnu Munnil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Swargam Thurakkunnu Munnil
Sneham Thallirkunnu Ennil
Ennullam Thedi, Ennodu Koodan
Ethunnu Thiruvosthiyai Daivam

Aashwasame... Anandhame...
Akalathe Ennullil Vaazhenam Nee
Aashwasame... Anandhame...
Akalathe Ennullil Vaazhenam Nee

Oh Ente Osthi Roopane
Halleluya Paadum Njangal
Vava Njangal Than Rajave
Halleluya Paadum Njangal

-----

Dhaahathalum, Ere Mohathalum
Valayunna Kunjaadu Njan
Aadhiyillum, Ere Vyadhiyillum
Alayunna Makanaanu Njan

Nallidaya.. Nalkaname ..
Nanmathan Thannal Ennume
Nallidaya.. Nalkaname ..
Nanmathan Thannal Ennume

Oh Ente Osthi Roopane
Halleluya Paadum Njangal
Va Va Njangal Than Rajave
Halleluya Paadum Njangal

-----

Paapathillum, Ere Kopathillum
Vizhaathe Nirthenam Nee
Kleshathilum, Ere Shokathilum
Thalaraadhe Kathidenam Nee

Pokarudhe Enn Daivame
Vittenne Orunaalilum
Pokarudhe Enn Daivame
Vittenne Orunaalilum

Swarggam Thurakunnu Munnil
Sneham Thallirkunnu Ennil
Ennullam Thedi, Ennodu Koodan
Ethunnu Thiruvosthiyai Daivam

Aashwasame... Anandhame...
Akalaathe Ennullil Vaazhenam Nee
Aashwasame... Anandhame...
Akalaathe Ennullil Vaazhenam Nee

Oh Ente Osthiroopane
Halleluya Padum Njangal
Va Va Njangal Than Rajave
Halleluya Padum Njangal

Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published.




Views 33.  Song ID 7497


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.