Malayalam Lyrics

| | |

A A A

M സ്വര്‍ഗ്ഗം തുറന്നു, ദൈവം വരുന്നു
നിത്യം ജീവന്‍ തരാന്‍
നിത്യജീവന്റെ അപ്പം തരാന്‍
F ഉള്ളില്‍ വരുന്നു, ഉള്ളം തരുന്നു
സ്‌നേഹം കൂദാശയായ്
ദിവ്യകാരുണ്യ കൂദാശയായ്
A സ്‌നേഹം, ദൈവസ്‌നേഹം
ജീവന്‍, നല്‍കും അപ്പം
A വാഴാന്‍, ഉള്ളില്‍ വാഴാന്‍
ഉള്ളം, സ്വര്‍ഗ്ഗമാക്കാന്‍
A സ്വര്‍ഗ്ഗം തുറന്നു, ദൈവം വരുന്നു
നിത്യം ജീവന്‍ തരാന്‍
നിത്യജീവന്റെ അപ്പം തരാന്‍
—————————————–
M സീനായ് മല തന്‍
സീമാതീത സ്‌നേഹമേ
F മരുവില്‍ പൊഴിയും
മന്നയായ സ്‌നേഹമേ
M ഉള്ളില്‍ അലിയും സ്‌നേഹമേ
എന്‍ സ്വന്തമായ് തീരണേ
F ഉള്ളിലെന്നും വാഴുവാനായ്
നിന്‍ കൂടാരം തീര്‍ക്കേണമേ
A സ്‌നേഹം, ദൈവസ്‌നേഹം
ജീവന്‍, നല്‍കും അപ്പം
A വാഴാന്‍, ഉള്ളില്‍ വാഴാന്‍
ഉള്ളം, സ്വര്‍ഗ്ഗമാക്കാന്‍
A സ്വര്‍ഗ്ഗം തുറന്നു, ദൈവം വരുന്നു
നിത്യം ജീവന്‍ തരാന്‍
നിത്യജീവന്റെ അപ്പം തരാന്‍
—————————————–
F ക്രൂശില്‍ കണ്ടു നിന്‍
സഹനം, സ്‌നേഹമായ്
M സെഹിയോന്‍ തന്നില്‍
മുറിയും സ്‌നേഹമായ്
F നിത്യജീവന്‍ നല്‍കീടുന്ന
നിത്യത തന്‍ ഭോജ്യമേ
M നിത്യമെന്നില്‍ വാഴണേ
നിന്‍ സ്വന്തമായ് തീര്‍ക്കണേ
F സ്വര്‍ഗ്ഗം തുറന്നു, ദൈവം വരുന്നു
നിത്യം ജീവന്‍ തരാന്‍
നിത്യജീവന്റെ അപ്പം തരാന്‍
M ഉള്ളില്‍ വരുന്നു, ഉള്ളം തരുന്നു
സ്‌നേഹം കൂദാശയായ്
ദിവ്യകാരുണ്യ കൂദാശയായ്
A സ്‌നേഹം, ദൈവസ്‌നേഹം
ജീവന്‍, നല്‍കും അപ്പം
A വാഴാന്‍, ഉള്ളില്‍ വാഴാന്‍
ഉള്ളം, സ്വര്‍ഗ്ഗമാക്കാന്‍
A സ്വര്‍ഗ്ഗം തുറന്നു, ദൈവം വരുന്നു
നിത്യം ജീവന്‍ തരാന്‍
നിത്യജീവന്റെ അപ്പം തരാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Swargam Thurannu Daivam Varunnu | സ്വര്‍ഗ്ഗം തുറന്നു, ദൈവം വരുന്നു നിത്യം ജീവന്‍ തരാന്‍ Swargam Thurannu Daivam Varunnu Lyrics | Swargam Thurannu Daivam Varunnu Song Lyrics | Swargam Thurannu Daivam Varunnu Karaoke | Swargam Thurannu Daivam Varunnu Track | Swargam Thurannu Daivam Varunnu Malayalam Lyrics | Swargam Thurannu Daivam Varunnu Manglish Lyrics | Swargam Thurannu Daivam Varunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swargam Thurannu Daivam Varunnu Christian Devotional Song Lyrics | Swargam Thurannu Daivam Varunnu Christian Devotional | Swargam Thurannu Daivam Varunnu Christian Song Lyrics | Swargam Thurannu Daivam Varunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Swargam Thurannu, Daivam Varunnu
Nithyam Jeevan Tharaan
Nithya Jeevante Appam Tharaan

Ullil Varunnu, Ullam Tharunnu
Sneham Koodashayaai
Divy Karunya Koodashayaai

Sneham, Daiva Sneham
Jeevan, Nalkum Appam
Vaazhaan, Ullil Vaazhaan
Ullam, Swargamaakkaan

Swarggam Thurannu, Daivam Varunnu
Nithyam Jeevan Tharan
Nithya Jeevante Appam Tharan

-----

Seenai Mala Than
Seemaatheetha Snehame
Maruvil Pozhiyum
Mannayaaya Snehame

Ullil Aliyum Snehame
En Swanthamaai Theerane
Ullil Ennum Vaazhuvanaai
Nin Koodaram Theerkkename

Sneham, Daiva Sneham
Jeevan, Nalkum Appam
Vaazhan, Ullil Vazhaan
Ullam, Swargamaakkaan

Swarggam Thurannu, Daivam Varunnu
Nithyam Jeevan Tharan
Nithya Jeevante Appam Tharan

-----

Krooshil Kandu Nin
Sahanam, Snehamaai
Sehiyon Thannil
Muriyum Snehamaai

Nithya Jeevan Nalkeedunna
Nithyatha Than Bhojyame
Nithyam Ennil Vaazhane
Nin Swanthamaai Theerkkane

Swargam Thurannu, Daivam Varunnu
Nithyam Jeevan Tharaan
Nithya Jeevante Appam Tharaan

Ullil Varunnu, Ullam Tharunnu
Sneham Koodashayaai
Divy Karunya Koodashayaai

Sneham, Daiva Sneham
Jeevan, Nalkum Appam
Vaazhaan, Ullil Vaazhaan
Ullam, Swargamaakkaan

Swarggam Thurannu, Daivam Varunnu
Nithyam Jeevan Tharan
Nithya Jeevante Appam Tharan

Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published.




Views 50.  Song ID 7499


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.