M | സ്വര്‍ഗ്ഗസ്ഥനാം പിതാവേ നിന് നാമം പൂജിതമാകേണമേ നിന്റെ സാമ്രാജ്യം വരേണമേ ഭൂമിയില്‍ നിന് തിരുമനസ്സരുളേണമേ |
F | സ്വര്‍ഗ്ഗസ്ഥനാം പിതാവേ നിന് നാമം പൂജിതമാകേണമേ നിന്റെ സാമ്രാജ്യം വരേണമേ ഭൂമിയില്‍ നിന് തിരുമനസ്സരുളേണമേ |
A | സ്വര്‍ഗ്ഗസ്ഥനാം പിതാവേ |
—————————————– | |
M | അന്നന്നു വേണ്ട അപ്പം തന്നു ഞങ്ങളെ എന്നെന്നും കാത്തിടണേ |
F | അന്നന്നു വേണ്ട അപ്പം തന്നു ഞങ്ങളെ എന്നെന്നും കാത്തിടണേ |
M | ഞങ്ങള്‍ പൊറുക്കുമ്പോള്‍ ഞങ്ങടെ തെറ്റുകള്‍ ഞങ്ങളോടും പൊറുക്കേണമേ |
F | ഞങ്ങള്‍ പൊറുക്കുമ്പോള്‍ ഞങ്ങടെ തെറ്റുകള്‍ ഞങ്ങളോടും പൊറുക്കേണമേ |
A | നീ ഞങ്ങളോടും പൊറുക്കേണമേ |
🎵🎵🎵 | |
A | സ്വര്‍ഗ്ഗസ്ഥനാം പിതാവേ നിന് നാമം പൂജിതമാകേണമേ നിന്റെ സാമ്രാജ്യം വരേണമേ ഭൂമിയില്‍ നിന് തിരുമനസ്സരുളേണമേ |
A | സ്വര്‍ഗ്ഗസ്ഥനാം പിതാവേ |
—————————————– | |
F | എല്ലാ പരീക്ഷയില്‍ നിന്നും ഞങ്ങളെ നല്ല വഴിക്ക് നടത്തേണമേ |
M | എല്ലാ പരീക്ഷയില്‍ നിന്നും ഞങ്ങളെ നല്ല വഴിക്ക് നടത്തേണമേ |
F | ദുഷ്ട്ടാരൂപിയില്‍ നിന്നും ഞങ്ങളെ രക്ഷിച്ചുകൊള്ളേണമേ |
M | ദുഷ്ട്ടാരൂപിയില്‍ നിന്നും ഞങ്ങളെ രക്ഷിച്ചുകൊള്ളേണമേ |
A | നീ രക്ഷിച്ചുകൊള്ളേണമേ |
🎵🎵🎵 | |
A | സ്വര്‍ഗ്ഗസ്ഥനാം പിതാവേ നിന് നാമം പൂജിതമാകേണമേ നിന്റെ സാമ്രാജ്യം വരേണമേ ഭൂമിയില്‍ നിന് തിരുമനസ്സരുളേണമേ |
A | സ്വര്‍ഗ്ഗസ്ഥനാം പിതാവേ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Nin Naamam Poojithamaakename
Ninte Saamrajyam Varename Bhoomiyil
Nin Thiru Manass Arulename
Swargasthanaam Pithave
Nin Naamam Poojithamaakename
Ninte Saamrajyam Varename Bhoomiyil
Nin Thiru Manass Arulename
Swargasthanaam Pithave
-----
Annannu Venda Appam Thannu
Njangale Ennennum Kaathidane
Annannu Venda Appam Thannu
Njangale Ennennum Kaathidane
Njangal Porukkumbol Njangade Thettukal
Njangalodum Porukkename
Njangal Porukkumbol Njangade Thettukal
Njangalodum Porukkename
Nee Njangalodum Porukkename
🎵🎵🎵
Swargasthanaam Pithave
Nin Naamam Poojithamaakename
Ninte Saamrajyam Varename Bhoomiyil
Nin Thiru Manass Arulename
Swargasthanaam Pithave
-----
Ella Pareekshayil Ninnum Njangale
Nalla Vazhikk Nadathename
Ella Pareekshayil Ninnum Njangale
Nalla Vazhikk Nadathename
Dushttaroopiyil Ninnum Njangale
Rakshichukkolename
Dushttaroopiyil Ninnum Njangale
Rakshichukkolename
Nee Rakshichukkolename
🎵🎵🎵
Swargasthanaam Pithave
Nin Naamam Poojithamaakename
Ninte Saamrajyam Varename Bhoomiyil
Nin Thiru Manass Arulename
Swargasthanaam Pithave
No comments yet