M | സ്വര്‍ഗ്ഗസ്ഥനായ പിതാവേ നിന്‍ നാമം വാഴ്‌ത്തപ്പെടേണമേ അളവില്ലാ സ്‌നേഹം നല്‍കീടണേ നിന്‍ രാജ്യം മണ്ണില്‍ വരേണമേ |
F | സ്വര്‍ഗ്ഗസ്ഥനായ പിതാവേ നിന്‍ നാമം വാഴ്‌ത്തപ്പെടേണമേ അളവില്ലാ സ്‌നേഹം നല്‍കീടണേ നിന്‍ രാജ്യം മണ്ണില്‍ വരേണമേ |
A | സ്വര്‍ഗ്ഗസ്ഥനായ പിതാവേ, പിതാവേ… പിതാവേ… |
—————————————– | |
M | കദനങ്ങള്‍ തിങ്ങുമീ ഭൂവില്‍, നിലയറിയാതെ നില്‍ക്കുന്നവന്‍ ഞാന്‍ |
F | കനിവോടെ കാവലായെന്നും, തുണ അരുളേണമേയെന്‍ യഹോവേ |
M | പോരിയാത്ത നന്മയായ് നീ എന്റെ ഉള്ളിലെ തിരി നാളമായ് മാറിടേണേ |
A | പ്രാണന്റെ സ്‌പന്ദനം നീയെ |
A | സ്വര്‍ഗ്ഗസ്ഥനായ പിതാവേ നിന്‍ നാമം വാഴ്‌ത്തപ്പെടേണമേ അളവില്ലാ സ്‌നേഹം നല്‍കീടണേ നിന്‍ രാജ്യം മണ്ണില്‍ വരേണമേ |
A | സ്വര്‍ഗ്ഗസ്ഥനായ പിതാവേ, പിതാവേ… പിതാവേ… |
—————————————– | |
F | ദുരിതങ്ങള്‍ ഏറുന്ന വഴിയില്‍, ദിശയറിയാതെ നീങ്ങുന്നവള്‍ ഞാന്‍ |
M | ഇടറാതെ നോക്കി നീ നിത്യം, സുഖം അരുളേണമേ ദയമായനെ |
F | തികവാര്‍ന്ന പുണ്യമായ് നീ എന്റെ നാളുകള്‍ വര ധന്യമായ് മറ്റിടേണേ |
A | പാരിന്റെ പാലകന്‍ നീയേ |
A | സ്വര്‍ഗ്ഗസ്ഥനായ പിതാവേ നിന്‍ നാമം വാഴ്‌ത്തപ്പെടേണമേ അളവില്ലാ സ്‌നേഹം നല്‍കീടണേ നിന്‍ രാജ്യം മണ്ണില്‍ വരേണമേ |
A | സ്വര്‍ഗ്ഗസ്ഥനായ പിതാവേ, പിതാവേ… പിതാവേ… |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Nin Naamam Vazthapedename
Alavilla Sneham Nalkeedane
Nin Rajyam Mannil Varename
Swarggasthanaya Pithave
Nin Naamam Vazthapedename
Alavilla Sneham Nalkeedane
Nin Rajyam Mannil Varename
Swargasthanaya Pithave
Pithave... Pithave..
-----
Kadhanangal Thingum Ee Bhoovil
Nila Ariyaathe Nilkkunnavan Njan
Kanivode Kaavalai Ennum
Thuna Arulename En Yehove
Poriyaatha Nanmayaai Nee Ente Ullile
Thirinaalamaai Maaridename
Praanante Spandanam Neeye
Swarggasthanaya Pithave
Nin Naamam Vazthapedename
Alavilla Sneham Nalkeedane
Nin Rajyam Mannil Varename
Swargasthanaya Pithave
Pithave... Pithave..
-----
Dhurithangal Erunna Vazhiyil
Dhisha Ariyaathe Neengunnavan Njan
Idarathe Nokki Nee Nithyam
Sukham Arulename Daya Mayane
Thikavaarnna Punyamaai Nee Ente Naalukal
Vara Dhanyamai Maattidene
Paarinte Palakan Neeye
Swarggasthanaya Pithave
Nin Naamam Vazthapedename
Alavilla Sneham Nalkeedane
Nin Rajyam Mannil Varename
Swargasthanaya Pithave
Pithave... Pithave..
No comments yet