Malayalam Lyrics
R | സ്വര്‍ഗ്ഗസ്ഥിതനാം താതാ നിന്‍ നാമം പൂജിതമാകണമേ നിന്‍ രാജ്യം വന്നീടണമേ പരിശുദ്ധന്‍ നീ പരിശുദ്ധന്‍ |
🎵🎵🎵 ആ… | |
M | സ്വര്‍ഗ്ഗസ്ഥിതനാം താതാ നിന്‍ സ്‌തുതിതന്‍ നിസ്‌തുല മഹിമാവാല്‍ ഭൂസ്വര്‍ഗ്ഗങ്ങള്‍ നിറഞ്ഞു സദാ പാവനമായി വിളങ്ങുന്നു |
F | വാനവ മാനവ വൃന്ദങ്ങള്‍ ഉദ്‌ഘോഷിപ്പൂ സാമോദം പരിശുദ്ധന്‍ നീ എന്നെന്നും പരിശുദ്ധന്‍ നീ പരിശുദ്ധന്‍ |
🎵🎵🎵 | |
M | സ്വര്‍ഗ്ഗസ്ഥിതനാം താതാ നിന്‍ നാമം പൂജിതമാകണമേ നിന്‍ രാജ്യം വന്നീടണമേ നിന്‍ ഹിതമിവിടെ ഭവിക്കണമേ |
F | സ്വര്‍ഗ്ഗത്തെന്നതുപോലുലകില്‍ നിന്‍ ചിത്തം നിറവേറണമേ ആവശ്യകമാമാഹാരം ഞങ്ങള്‍ക്കിന്നരുളീടണമേ |
🎵🎵🎵 | |
M | ഞങ്ങള്‍ കടങ്ങള്‍ പൊറുത്തതുപോല്‍ ഞങ്ങള്‍ക്കുള്ള കടം സകലം പാപത്തിന്‍ കടബാധ്യതയും അങ്ങു കനിഞ്ഞു പൊറുക്കണമേ |
F | ഞങ്ങള്‍ പരീക്ഷയിലൊരുനാളും ഉള്‍പ്പെടുവാനിടയാകരുതേ ദുഷ്‌ടാരൂപിയില്‍ നിന്നെന്നും ഞങ്ങളെ രക്ഷിച്ചരുളണമേ |
🎵🎵🎵 | |
A | എന്തെന്നാലെന്നാളേക്കും രാജ്യം ശക്തി മഹത്വങ്ങള്‍ താവകമല്ലോ കര്‍ത്താവേ ആമ്മേനാമ്മേനെന്നേക്കും |
—————————————– | |
R | താതനുമതുപോല്‍ ആത്മജനും റൂഹായ്‌ക്കും സ്‌തുതി എന്നേക്കും ആദിമുതല്‍ക്കെന്നതുപോലെ ആമ്മേന്‍ ആമ്മേന്‍ അനവരതം |
🎵🎵🎵 ആ… | |
M | സ്വര്‍ഗ്ഗസ്ഥിതനാം താതാ നിന്‍ നാമം പൂജിതമാകണമേ നിന്‍ രാജ്യം വന്നീടണമേ പരിശുദ്ധന്‍ നീ പരിശുദ്ധന്‍ |
F | സ്വര്‍ഗ്ഗസ്ഥിതനാം താതാ നിന്‍ സ്‌തുതിതന്‍ നിസ്‌തുല മഹിമാവാല്‍ ഭൂസ്വര്‍ഗ്ഗങ്ങള്‍ നിറഞ്ഞു സദാ പാവനമായി വിളങ്ങുന്നു |
🎵🎵🎵 | |
A | വാനവ മാനവ വൃന്ദങ്ങള്‍ ഉദ്‌ഘോഷിപ്പൂ സാമോദം പരിശുദ്ധന്‍ നീ എന്നെന്നും പരിശുദ്ധന്‍ നീ പരിശുദ്ധന്‍ |
ENGLISH VERSION
Rev:
Our Father who art in heaven
Hallowed be Thy name
Thy kingdom come
Holy, Thou art holy.
All:
Our Father who art in heaven
Heaven and earth are full of Thy glory.
Angels and men sing out Thy glory
Holy, holy, Thou art holy.
Our Father who art in heaven
Hallowed be Thy name.
Thy kingdom come
Thy will be done on earth,
As it is in heaven
Give us this day our daily bread.
And forgive us our trespasses
As we forgive those who trespassed
against us.
And lead us not into temptation
But deliver us from evil.
For Thine is the kingdom,
The power and the glory forever
Amen, Amen, Amen.
Manglish Lyrics
Naamam Poojidhamaganame
Nin Raajyam Vannidaname
Parishudhan Nee Parishudhan
🎵🎵🎵
Swargasthithanam Thatha Nin
Sthuthithan Nisthula Mahimaval
Bhooswargangal Niranjnu Sadha
Pavanamayi Vilangunnu
Vanava Manava Vrindhangal
Uthgoshipu Saamodham
Parishudhan Nee Ennennum
Parishudhan Nee Parishudhan
🎵🎵🎵
Swargasthithanam Thatha Nin
Naamam Poojidhamaganame
Nin Raajyam Vannidaname
Nin Hidham Ivide Bhavikaname
Swargathennadhu Pol Ulakhil
Nin Chitham Niraveraname
Avashyagamam Aaharam
Njangalkinnaruleedaname
🎵🎵🎵
Njangal Kadangal Poruthathupol
Njangalkulla Kadam Sagalam
Paapathin Kada Baadhyadhayum
Aangu Kaninju Porukaname
Njangal Paareekshayil Oru Naalum
Ulpeduvaan Idayakaruthe
Dhoostaroopiyil Ninnenum
Njangale Rakshicharulaname
🎵🎵🎵
Enthennaalum Naaleikum
Raajyam Shakthi Mahathwangal
Thavakamallo Karthave
Amen Amen Ennekkum
-----
Thathanumathupol Athmajanum
Roohaykum Sthuthi Ennekkum
Aadhimudhalken Nadhupole
Amen Amen Anavaradham
🎵🎵🎵
Swargasthithanam Thatha Nin
Naamam Poojidhamaganame
Nin Raajyam Vannidaname
Paarishudhan Nee Paarishudhan
Swargasthithanam Thatha Nin
Sthuthithan Nisthula Mahimaval
Bhooswargangal Niranjnu Sadha
Pavanamayi Vilangunnu
🎵🎵🎵
Vanava Manava Vrindhangal
Uthgoshipu Saamodham
Parishudhan Nee Ennennum
Parishudhan Nee Parishudhan
No comments yet