Malayalam Lyrics
My Notes
M | സ്വര്‍ഗ്ഗത്തില്‍ നിന്നും ഭൂമിയില്‍ വന്ന നിത്യ ജീവന്റെ അപ്പമേ |
F | സ്വര്‍ഗ്ഗത്തില്‍ നിന്നും ഭൂമിയില്‍ വന്ന നിത്യ ജീവന്റെ അപ്പമേ |
M | നിത്യവും എന്റെ കൂടെ വാഴുവാന്‍ എത്തേണേ, തിരുവോസ്‌തിയായ് |
F | നിത്യവും എന്റെ കൂടെ വാഴുവാന്‍ എത്തേണേ, തിരുവോസ്‌തിയായ് |
A | എത്തേണേ, തിരുവോസ്‌തിയായ് |
A | വാ വാ രാജാധിരാജനേ വാ വാ നീ ആത്മരൂപനേ നീ വരൂ, വന്നു വാണീടൂ എന്റെ ആത്മാവില്‍ സ്‌നേഹ രാജനായ് |
A | വാ വാ രാജാധിരാജനേ വാ വാ നീ ആത്മരൂപനേ നീ വരൂ, വന്നു വാണീടൂ എന്റെ ആത്മാവില്‍ സ്‌നേഹ രാജനായ് |
—————————————– | |
M | ദൈവമായിരുന്നിട്ടും ദൈവത്തിന്‍ പ്രാഭവം കൈവെടിഞ്ഞു നീ മാനവര്‍ക്കായി, ഭൂവില്‍ വന്നു പിറന്നു മാനവനായി നീ |
F | ദൈവമായിരുന്നിട്ടും ദൈവത്തിന്‍ പ്രാഭവം കൈവെടിഞ്ഞു നീ മാനവര്‍ക്കായി, ഭൂവില്‍ വന്നു പിറന്നു മാനവനായി നീ |
A | വാ വാ രാജാധിരാജനേ വാ വാ നീ ആത്മരൂപനേ നീ വരൂ, വന്നു വാണീടൂ എന്റെ ആത്മാവില്‍ സ്‌നേഹ രാജനായ് |
—————————————– | |
F | പാപികള്‍ക്കു, വിമോചനം നല്‍കാന്‍ ആഗതമായ സ്‌നേഹമേ നിന്‍ ശരീരവും, രക്തവും നല്‍കി മോചനം വീണ്ടെടുത്തു നീ |
M | പാപികള്‍ക്കു, വിമോചനം നല്‍കാന്‍ ആഗതമായ സ്‌നേഹമേ നിന്‍ ശരീരവും, രക്തവും നല്‍കി മോചനം വീണ്ടെടുത്തു നീ |
F | സ്വര്‍ഗ്ഗത്തില്‍ നിന്നും ഭൂമിയില്‍ വന്ന നിത്യ ജീവന്റെ അപ്പമേ |
M | നിത്യവും എന്റെ കൂടെ വാഴുവാന്‍ എത്തേണേ, തിരുവോസ്‌തിയായ് |
A | എത്തേണേ, തിരുവോസ്‌തിയായ് |
A | വാ വാ രാജാധിരാജനേ വാ വാ നീ ആത്മരൂപനേ നീ വരൂ, വന്നു വാണീടൂ എന്റെ ആത്മാവില്‍ സ്‌നേഹ രാജനായ് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Swargathil Ninnum Bhoomiyil Vanna | സ്വര്‍ഗ്ഗത്തില്‍ നിന്നും ഭൂമിയില്‍ വന്ന നിത്യ ജീവന്റെ അപ്പമേ Swargathil Ninnum Bhoomiyil Vanna Lyrics | Swargathil Ninnum Bhoomiyil Vanna Song Lyrics | Swargathil Ninnum Bhoomiyil Vanna Karaoke | Swargathil Ninnum Bhoomiyil Vanna Track | Swargathil Ninnum Bhoomiyil Vanna Malayalam Lyrics | Swargathil Ninnum Bhoomiyil Vanna Manglish Lyrics | Swargathil Ninnum Bhoomiyil Vanna Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swargathil Ninnum Bhoomiyil Vanna Christian Devotional Song Lyrics | Swargathil Ninnum Bhoomiyil Vanna Christian Devotional | Swargathil Ninnum Bhoomiyil Vanna Christian Song Lyrics | Swargathil Ninnum Bhoomiyil Vanna MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nithya Jeevante Appame
Swargathil Ninnum Bhoomiyil Vanna
Nithya Jeevante Appame
Nithyavum Ente Koode Vaazhuvaan
Ethene, Thiruvosthiyaai
Nithyavum Ente Koode Vaazhuvaan
Ethene, Thiruvosthiyaai
Ethene, Thiruvosthiyaai
Va Va Rajadhi Rajane
Va Va Nee Aathma Roopane
Nee Varu, Vannu Vaaneedu Ente
Aathmavil Sneha Rajanaai
Va Va Rajadhi Rajane
Va Va Nee Aathma Roopane
Nee Varu, Vannu Vaaneedu Ente
Aathmavil Sneha Rajanaai
-----
Daivamayirunnittum Daivathin
Prabhavam Kaivedinju Nee
Maanavarkkaayi, Bhoovil Vannu
Pirannu Maanavanaayi Nee
Daivamayirunnittum Daivathin
Prabhavam Kaivedinju Nee
Maanavarkkaayi, Bhoovil Vannu
Pirannu Maanavanaayi Nee
Va Va Rajadhirajane
Va Va Nee Aathmaroopane
Nee Varu, Vannu Vaaneedu Ente
Aathmavil Sneha Rajanaai
-----
Paapikalkku, Vimochanam Nalkaan
Agathamaya Snehame
Nin Shareeravum, Rakthavum Nalki
Mochanam Veendeduthu Nee
Paapikalkku, Vimochanam Nalkaan
Agathamaya Snehame
Nin Shareeravum, Rakthavum Nalki
Mochanam Veendeduthu Nee
Swarggathil Ninnum Bhoomiyil Vanna
Nithya Jeevante Appame
Nithyavum Ente Koode Vaazhuvaan
Ethene, Thiruvosthiyaai
Ethene, Thiruvosthiyaai
Va Va Rajadhi Rajane
Va Va Nee Aathma Roopane
Nee Varu, Vannu Vaaneedu Ente
Aathmavil Sneha Rajanaai
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet