Malayalam Lyrics
My Notes
A | യൂദാ സിംഹമേ വന്‍ ദയാവാരിധേ നിന്നെ എന്റെ സര്‍വ്വവുമായ് ഏറ്റെടുത്ത് വാഴ്‌ത്തിടുന്നു |
🎵🎵🎵 | |
M | സ്വര്‍ഗ്ഗത്തില്‍ നിന്നും, ഇറങ്ങി വന്ന ജീവന്റെ ഭോജ്യമേ ശക്തിയും സ്‌നേഹവും, പകര്‍ന്നു തന്ന സ്‌നേഹ നാഥനെ എന്റെ യേശു നാഥനെ |
F | സ്വര്‍ഗ്ഗത്തില്‍ നിന്നും, ഇറങ്ങി വന്ന ജീവന്റെ ഭോജ്യമേ ശക്തിയും സ്‌നേഹവും, പകര്‍ന്നു തന്ന സ്‌നേഹ നാഥനെ എന്റെ യേശു നാഥനെ |
—————————————– | |
M | നീയെന്റെ ജീവനും, സത്യവും മാര്‍ഗ്ഗവും നീ തന്നെയാണെന്റെ സര്‍വ്വസ്വവും |
F | നീയെന്റെ ജീവനും, സത്യവും മാര്‍ഗ്ഗവും നീ തന്നെയാണെന്റെ സര്‍വ്വസ്വവും |
M | ജീവിക്കും ദൈവത്തിന്‍ പുത്രനും നീയല്ലോ പരിശുദ്ധന്‍ പരിശുദ്ധന്‍ ദൈവവും നീ ആരാധനയ്‌ക്കേറ്റം യോഗ്യനും നീ |
F | ജീവിക്കും ദൈവത്തിന്‍ പുത്രനും നീയല്ലോ പരിശുദ്ധന്‍ പരിശുദ്ധന്‍ ദൈവവും നീ ആരാധനയ്‌ക്കേറ്റം യോഗ്യനും നീ |
A | ഈ വഴി യാത്രയില്‍ ഞാനുമെന്‍ സഹജരും വീഴാതിരിക്കാന്‍ പാഥേയമാകണേ, നീ മഞ്ഞു തോല്‍ക്കും മന്നയായി എന്റെയുള്ളില്‍ വാഴണേ അന്ത്യശ്വാസം ഉതിരുവോളം ആത്മദാനം പകരണേ |
🎵🎵🎵 | |
A | സ്വര്‍ഗ്ഗത്തില്‍ നിന്നും, ഇറങ്ങി വന്ന ജീവന്റെ ഭോജ്യമേ ശക്തിയും സ്‌നേഹവും, പകര്‍ന്നു തന്ന സ്‌നേഹ നാഥനെ എന്റെ യേശു നാഥനെ |
—————————————– | |
F | നീയെന്റെയുള്ളില്‍, നിറഞ്ഞു നിന്നാല്‍ നീറുന്ന മാനസം നിര്‍മ്മലമാകും |
M | നീയെന്റെയുള്ളില്‍, നിറഞ്ഞു നിന്നാല്‍ നീറുന്ന മാനസം നിര്‍മ്മലമാകും |
F | നന്മ നിറഞ്ഞ നിന്‍ കാരുണ്യമേകിയാല്‍ നാഥാ ഞാന്‍ നിന്നുടെ സൂനുവാകും എന്റെയീ ജീവിതം ധന്യമാകും |
M | നന്മ നിറഞ്ഞ നിന്‍ കാരുണ്യമേകിയാല്‍ നാഥാ ഞാന്‍ നിന്നുടെ സൂനുവാകും എന്റെയീ ജീവിതം ധന്യമാകും |
A | ഈ വഴി യാത്രയില്‍ ഞാനുമെന്‍ സഹജരും വീഴാതിരിക്കാന്‍ പാഥേയമാകണേ, നീ മഞ്ഞു തോല്‍ക്കും മന്നയായി എന്റെയുള്ളില്‍ വാഴണേ അന്ത്യശ്വാസം ഉതിരുവോളം ആത്മദാനം പകരണേ |
🎵🎵🎵 | |
A | സ്വര്‍ഗ്ഗത്തില്‍ നിന്നും, ഇറങ്ങി വന്ന ജീവന്റെ ഭോജ്യമേ ശക്തിയും സ്‌നേഹവും, പകര്‍ന്നു തന്ന സ്‌നേഹ നാഥനെ എന്റെ യേശു നാഥനെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Swargathil Ninnum Irangi Vanna Jeevante Bhojyame | സ്വര്‍ഗ്ഗത്തില്‍ നിന്നും, ഇറങ്ങി വന്ന ജീവന്റെ ഭോജ്യമേ ശക്തിയും സ്‌നേഹവും Swargathil Ninnum Irangi Vanna Lyrics | Swargathil Ninnum Irangi Vanna Song Lyrics | Swargathil Ninnum Irangi Vanna Karaoke | Swargathil Ninnum Irangi Vanna Track | Swargathil Ninnum Irangi Vanna Malayalam Lyrics | Swargathil Ninnum Irangi Vanna Manglish Lyrics | Swargathil Ninnum Irangi Vanna Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swargathil Ninnum Irangi Vanna Christian Devotional Song Lyrics | Swargathil Ninnum Irangi Vanna Christian Devotional | Swargathil Ninnum Irangi Vanna Christian Song Lyrics | Swargathil Ninnum Irangi Vanna MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Van Dhaya Varidhe
Ninne Ente Sarvvavumaai
Etteduthu Vaazhthidunnu
🎵🎵🎵
Swargathil Ninnum, Irangi Vanna
Jeevante Bhojyame
Shakthiyum Snehavum, Pakarnnu Thanna
Sneha Nadhane
Ente Yeshu Nadhane
Swargathil Ninnum, Irangi Vanna
Jeevante Bhojyame
Shakthiyum Snehavum, Pakarnnu Thanna
Sneha Nadhane
Ente Yeshu Nadhane
-----
Neeyente Jeevanum, Sathyavum Marggavum
Nee Thanneyanente Sarvvaswavum
Neeyente Jeevanum, Sathyavum Marggavum
Nee Thanneyanente Sarvvaswavum
Jeevikkum Daivathin Puthranum Neeyallo
Parishudhan Parishudhan Daivavum Nee
Aaradhanaikkettam Yogyanum Nee
Jeevikkum Daivathin Puthranum Neeyallo
Parishudhan Parishudhan Daivavum Nee
Aaradhanaikkettam Yogyanum Nee
Ee Vazhi Yathrayil Njanumen Sahajarum
Veezhathirikkan Padheyamakane, Nee
Manju Tholkkum Mannayaayi
Enteyullil Vaazhane
Anthya Shwasam Uthiruvolam
Aathma Dhanam Pakarane
🎵🎵🎵
Swargathil Ninnum, Irangi Vanna
Jeevante Bhojyame
Shakthiyum Snehavum, Pakarnnu Thanna
Sneha Nadhane
Ente Yeshu Nadhane
-----
Nee Ente Ullil, Niranju Ninnaal
Neerunna Maanasam Nirmmalamakum
Nee Ente Ullil, Niranju Ninnaal
Neerunna Maanasam Nirmmalamakum
Nanma Niranja Nin Karunyamekiyaal
Nadha Njan Ninnude Soonuvakum
Enteyee Jeevitham Dhanyamakum
Nanma Niranja Nin Karunyamekiyaal
Nadha Njan Ninnude Soonuvakum
Enteyee Jeevitham Dhanyamakum
Ee Vazhiyathrayil Njanum En Sahajarum
Veezhathirikkaan Padheyamakane, Nee
Manju Tholkkum Mannayaayi
Enteyullil Vaazhane
Anthya Shwasam Uthiruvolam
Aathma Dhanam Pakarane
🎵🎵🎵
Swargathil Ninnum, Irangi Vanna
Jeevante Bojyame
Shakthiyum Snehavum, Pakarnnu Thanna
Sneha Nadhane
Ente Yeshu Nadhane
Media
If you found this Lyric useful, sharing & commenting below would be Mind-Blowing!
No comments yet