M | സ്വര്‍ഗ്ഗത്തില്‍ വാഴും പിതാവാകും ദൈവമേ നിന് നാമം സംശുദ്ധമായീടേണം നിന് രാജ്യമെന്നെന്നും വന്നീടണം പാരില്‍ പരിശുദ്ധന് പരിശുദ്ധന് പരിശുദ്ധന് നീ |
—————————————– | |
F | സ്വര്‍ഗ്ഗത്തില്‍ വാഴും പിതാവാകും ദൈവമേ നിന് മഹിമാവെങ്ങും പൂജിതമാം വാനവരും പിന്നെ മാനവരും പാടും പരിശുദ്ധന് പരിശുദ്ധന് പരിശുദ്ധന് നീ |
—————————————– | |
M | സ്വര്‍ഗ്ഗത്തില്‍ വാഴും പിതാവാകും ദൈവമേ നിന് നാമം സംശുദ്ധമായീടേണം നിന് രാജ്യം വന്നീടണം വാനിലെപ്പോലെ നിന്നിഷ്ടം മന്നില്‍ ഭവിച്ചിടേണം |
—————————————– | |
F | ആവശ്യത്തിനപ്പം നല്കണമെന്നെന്നും മാപ്പേകു ഞങ്ങള്‍ ക്ഷമിച്ചതുപോല് ഏതും പരീക്ഷയില്‍ പൂകാതെയാക്കണം ദുഷ്ടനില്‍ നിന്നങ്ങു കാത്തിടേണം |
—————————————– | |
M | എന്തെന്നാല്‍ രാജ്യവും ശക്തി മഹത്ത്വവും എന്നെന്നും നിന്നുടെതാണു നൂനം താതനും പുത്രനും സംശുദ്ധ റൂഹായ്ക്കും ആദിമുതല് എന്നേക്കും സ്തോത്രം ആമ്മേന്‍ |
—————————————– | |
A | സ്വര്‍ഗ്ഗത്തില്‍ വാഴും പിതാവാകും ദൈവമേ നിന് നാമം സംശുദ്ധമായീടേണം നിന് രാജ്യമെന്നെന്നും വന്നീടണം പാരില്‍ പരിശുദ്ധന് പരിശുദ്ധന് പരിശുദ്ധന് നീ |
—————————————– | |
A | സ്വര്‍ഗ്ഗത്തില്‍ വാഴും പിതാവാകും ദൈവമേ നിന് മഹിമാവെങ്ങും പൂജിതമാം വാനവരും പിന്നെ മാനവരും പാടും പരിശുദ്ധന് പരിശുദ്ധന് പരിശുദ്ധന് നീ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Nin Naamam Samshudham Aayidenam
Nin Raajyam Ennennum Vannidenam Paaril
Parishudhan, Parishudhan, Parishudhan Nee
-----
Swargathil Vazhum Pithavakum Daivame
Nin Mahimaavengum Poojithamaam
Vaanavarum Pinne Maanavarum Paadum
Parishudhan, Parishudhan, Parishudhan Nee
-----
Swargathil Vaazhum Pithavakum Daivame
Nin Naamam Samshudham Aayidenam
Nin Raajyam Vannidenam Vaanile Pole
Ninnishttam Mannil Bhavichidennam
-----
Aavashyathin Appam Nalkanam Ennennum
Maappeku Njangal Kshamichathupol
Ethum Pareekshayil Pookatheyakkanam
Dhushtanil Ninnangu Kaathidenam
----
Enthennal Raajyavum Shakthi Mahathwavum
Ennennum Ninnudethaanu Noonam
Thaathanum Puthranum Samshudha Roohaikkum
Aadhimuthal Ennekkum Sthothram Amen
-----
Swargathil Vaazhum Pithavakum Daivame
Nin Naamam Samshudham Aayidenam
Nin Raajyam Ennennum Vannidenam Paaril
Parishudhan, Parishudhan, Parishudhan Nee
-----
Swargathil Vazhum Pithavakum Daivame
Nin Mahimaavengum Poojithamaam
Vaanavarum Pinne Maanavarum Paadum
Parishudhan, Parishudhan, Parishudhan Nee
No comments yet