Malayalam Lyrics
My Notes
M | സ്വര്‍ഗ്ഗത്തിന്‍ പുത്രനാം യേശുവേ കന്യാമറിയത്തിന്‍ സൂനുവേ അമ്മ തന്‍ താരാട്ടിന്‍ ഈണമായ് എന്നുള്ളില്‍ പെയ്‌തിറങ്ങീടണേ |
A | അമ്മ തന്‍ താരാട്ടിന്‍ ഈണമായ് എന്നുള്ളില്‍ പെയ്‌തിറങ്ങീടണേ |
F | സ്വര്‍ഗ്ഗത്തിന്‍ പുത്രനാം യേശുവേ കന്യാമറിയത്തിന്‍ സൂനുവേ അമ്മ തന്‍ താരാട്ടിന്‍ ഈണമായ് എന്നുള്ളില്‍ പെയ്‌തിറങ്ങീടണേ |
A | അമ്മ തന്‍ താരാട്ടിന്‍ ഈണമായ് എന്നുള്ളില്‍ പെയ്‌തിറങ്ങീടണേ |
—————————————– | |
M | കാല്‍വരി ക്രൂശിലെ സ്‌നേഹമേ ജീവന്‍ ത്യജിച്ചൊരാ സ്‌നേഹമേ |
F | കാല്‍വരി ക്രൂശിലെ സ്‌നേഹമേ ജീവന്‍ ത്യജിച്ചൊരാ സ്‌നേഹമേ |
M | നിത്യമെന്‍ ഹൃത്തിലെ തൊട്ടിലിലാടാന്‍ പൈതലായ് നീ വന്നീടണേ |
F | നിത്യമെന്‍ ഹൃത്തിലെ തൊട്ടിലിലാടാന്‍ പൈതലായ് നീ വന്നീടണേ |
A | സ്വര്‍ഗ്ഗത്തിന്‍ പുത്രനാം യേശുവേ കന്യാമറിയത്തിന്‍ സൂനുവേ അമ്മ തന്‍ താരാട്ടിന്‍ ഈണമായ് എന്നുള്ളില്‍ പെയ്‌തിറങ്ങീടണേ |
—————————————– | |
F | കാരുണ്യ രൂപനാം ദൈവമേ പാരിന്റെ നാഥനാം യേശുവേ |
M | കാരുണ്യ രൂപനാം ദൈവമേ പാരിന്റെ നാഥനാം യേശുവേ |
F | നിത്യമെന്‍ ഹൃത്തിലെ പ്രാര്‍ത്ഥന കേള്‍ക്കാന്‍ അന്‍പോടെന്നുളില്‍ വന്നീടണേ |
M | നിത്യമെന്‍ ഹൃത്തിലെ പ്രാര്‍ത്ഥന കേള്‍ക്കാന്‍ അന്‍പോടെന്നുളില്‍ വന്നീടണേ |
F | സ്വര്‍ഗ്ഗത്തിന്‍ പുത്രനാം യേശുവേ കന്യാമറിയത്തിന്‍ സൂനുവേ അമ്മ തന്‍ താരാട്ടിന്‍ ഈണമായ് എന്നുള്ളില്‍ പെയ്‌തിറങ്ങീടണേ |
A | അമ്മ തന്‍ താരാട്ടിന്‍ ഈണമായ് എന്നുള്ളില്‍ പെയ്‌തിറങ്ങീടണേ |
M | സ്വര്‍ഗ്ഗത്തിന്‍ പുത്രനാം യേശുവേ കന്യാമറിയത്തിന്‍ സൂനുവേ അമ്മ തന്‍ താരാട്ടിന്‍ ഈണമായ് എന്നുള്ളില്‍ പെയ്‌തിറങ്ങീടണേ |
A | അമ്മ തന്‍ താരാട്ടിന്‍ ഈണമായ് എന്നുള്ളില്‍ പെയ്‌തിറങ്ങീടണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Swargathin Puthranam Yeshuve | സ്വര്‍ഗ്ഗത്തിന്‍ പുത്രനാം യേശുവേ കന്യാമറിയത്തിന്‍ സൂനുവേ Swargathin Puthranam Yeshuve Lyrics | Swargathin Puthranam Yeshuve Song Lyrics | Swargathin Puthranam Yeshuve Karaoke | Swargathin Puthranam Yeshuve Track | Swargathin Puthranam Yeshuve Malayalam Lyrics | Swargathin Puthranam Yeshuve Manglish Lyrics | Swargathin Puthranam Yeshuve Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swargathin Puthranam Yeshuve Christian Devotional Song Lyrics | Swargathin Puthranam Yeshuve Christian Devotional | Swargathin Puthranam Yeshuve Christian Song Lyrics | Swargathin Puthranam Yeshuve MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kanyamariyathin Soonuve
Amma Than Thaarattin Eenamaayi
Ennullil Peythirangeedane
Amma Than Thaarattin Eenamaayi
Ennullil Peythirangeedane
Swargathin Puthranaam Yeshuve
Kanyamariyathin Soonuve
Amma Than Thaarattin Eenamaayi
Ennullil Peythirangeedane
Amma Than Thaarattin Eenamaayi
Ennullil Peythirangeedane
-----
Kalvari Krooshile Snehame
Jeevan Thyajichora Snehame
Kalvari Krooshile Snehame
Jeevan Thyajichora Snehame
Nithyamen Hruthile Thottilil Aadaan
Paithalaai Nee Vanneedane
Nithyamen Hruthile Thottilil Aadaan
Paithalaai Nee Vanneedane
Swargathin Puthranaam Yeshuve
Kanyamariyathin Soonuve
Amma Than Thaarattin Eenamaayi
Ennullil Peythirangeedane
-----
Karunya Roopanaam Daivame
Paarinte Nadhanaam Yeshuve
Karunya Roopanaam Daivame
Paarinte Nadhanaam Yeshuve
Nithyamen Hruthile Prarthana Kelkkaan
Anpodennullil Vanneedane
Nithyamen Hruthile Prarthana Kelkkaan
Anpodennullil Vanneedane
Swargathin Puthranaam Yeshuve
Kanyamariyathin Soonuve
Amma Than Thaarattin Eenamaayi
Ennullil Peythirangeedane
Amma Than Thaarattin Eenamaayi
Ennullil Peythirangeedane
Swargathin Puthranaam Yeshuve
Kanyamariyathin Soonuve
Amma Than Thaarattin Eenamaayi
Ennullil Peythirangeedane
Amma Than Thaarattin Eenamaayi
Ennullil Peythirangeedane
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet