Malayalam Lyrics

| | |

A A A

M സ്വര്‍ഗത്തിന്‍ വാതില്‍ തുറന്നു
ദൈവത്തിന്‍ കുഞ്ഞാടിതാ
സ്വന്തം ജനത്തെ തേടി
സ്വര്‍ഗീയ ഭോജൃമായ്
F സ്വര്‍ഗത്തിന്‍ വാതില്‍ തുറന്നു
ദൈവത്തിന്‍ കുഞ്ഞാടിതാ
സ്വന്തം ജനത്തെ തേടി
സ്വര്‍ഗീയ ഭോജൃമായ്
—————————————–
M അതിപൂജിതമാമീ അള്‍ത്താരയില്‍
അപ്പത്തിന്‍ രൂപത്തില്‍ നീ വരുമ്പോള്‍
നിന്നെ സ്വീകരിച്ചീടുവാനായ്
യോഗൃതയൊന്നുമീ എന്നിലില്ല
F അതിപൂജിതമാമീ അള്‍ത്താരയില്‍
അപ്പത്തിന്‍ രൂപത്തില്‍ നീ വരുമ്പോള്‍
നിന്നെ സ്വീകരിച്ചീടുവാനായ്
യോഗൃതയൊന്നുമീ എന്നിലില്ല
A കണ്ണെടുക്കാതെ നിന്‍ രൂപം നോക്കി
ആരാധിച്ചീടുന്നു ഞാന്‍
കണ്ണീരെല്ലാം നിന്‍, കൈകളില്‍ തന്ന്
ആശ്വസിച്ചീടുന്നു ഞാന്‍
A സ്വര്‍ഗത്തിന്‍ വാതില്‍ തുറന്നു
ദൈവത്തിന്‍ കുഞ്ഞാടിതാ
സ്വന്തം ജനത്തെ തേടി
സ്വര്‍ഗീയ ഭോജൃമായ്
—————————————–
F പാപം നിറയുമെന്‍ മനതാരില്‍
പരിപാവനമാം നിന്‍ കരത്തിന്‍
സ്‌നേഹത്തിന്‍ പരിമള തൈലത്താല്‍
കഴുകണമേയെന്നെ സ്‌നേഹ താതാ
M പാപം നിറയുമെന്‍ മനതാരില്‍
പരിപാവനമാം നിന്‍ കരത്തിന്‍
സ്‌നേഹത്തിന്‍ പരിമള തൈലത്താല്‍
കഴുകണമേയെന്നെ സ്‌നേഹ താതാ
A കണ്ണെടുക്കാതെ നിന്‍ രൂപം നോക്കി
ആരാധിച്ചീടുന്നു ഞാന്‍
കണ്ണീരെല്ലാം നിന്‍, കൈകളില്‍ തന്ന്
ആശ്വസിച്ചീടുന്നു ഞാന്‍
A സ്വര്‍ഗത്തിന്‍ വാതില്‍ തുറന്നു
ദൈവത്തിന്‍ കുഞ്ഞാടിതാ
സ്വന്തം ജനത്തെ തേടി
സ്വര്‍ഗീയ ഭോജൃമായ്
A സ്വര്‍ഗത്തിന്‍ വാതില്‍ തുറന്നു
ദൈവത്തിന്‍ കുഞ്ഞാടിതാ
സ്വന്തം ജനത്തെ തേടി
സ്വര്‍ഗീയ ഭോജൃമായ്
A സ്വര്‍ഗീയ ഭോജൃമായ്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Swargathin Vathil Thurannu Daivathin Kunjaditha | സ്വര്‍ഗത്തിന്‍ വാതില്‍ തുറന്നു ദൈവത്തിന്‍ കുഞ്ഞാടിതാ Swargathin Vathil Thurannu Daivathin Lyrics | Swargathin Vathil Thurannu Daivathin Song Lyrics | Swargathin Vathil Thurannu Daivathin Karaoke | Swargathin Vathil Thurannu Daivathin Track | Swargathin Vathil Thurannu Daivathin Malayalam Lyrics | Swargathin Vathil Thurannu Daivathin Manglish Lyrics | Swargathin Vathil Thurannu Daivathin Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swargathin Vathil Thurannu Daivathin Christian Devotional Song Lyrics | Swargathin Vathil Thurannu Daivathin Christian Devotional | Swargathin Vathil Thurannu Daivathin Christian Song Lyrics | Swargathin Vathil Thurannu Daivathin MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Swargathin Vathil Thurannu
Daivathin Kunjaditha
Swantham Janathe Thedi
Swargeeya Bhojyamaai

Swargathin Vathil Thurannu
Daivathin Kunjaditha
Swantham Janathe Thedi
Swargeeya Bhojyamaai

-----

Athipoojithamaamee Altharayil
Appathin Roopathil Nee Varumbol
Ninne Sweekaricheeduvanaai
Yogyatha Onnumee Ennil Illa

Athipoojithamaamee Altharayil
Appathin Roopathil Nee Varumbol
Ninne Sweekaricheeduvanaai
Yogyatha Onnumee Ennil Illa

Kannedukaathe Nin Roopam Nokki
Aaradhicheedunnu Njan
Kaneerellam Nin, Kaikalil Thannu
Aashwasicheedunnu Njan

Swarggathin Vaathil Thurannu
Daivathin Kunjaaditha
Swantham Janathe Thedi
Swargeeya Bhojyamaai

-----

Paapam Nirayumen Manatharil
Paripaavanamaam Nin Karathin
Snehathin Parimala Thailathaal
Kazhukaname Enne Sneha Thatha

Paapam Nirayumen Manatharil
Paripaavanamaam Nin Karathin
Snehathin Parimala Thailathaal
Kazhukaname Enne Sneha Thatha

Kanedukkaathe Nin Roopam Nokki
Aaradhicheedunnu Njan
Kaneerellam Nin, Kaikalil Thannu
Aashwasicheedunnu Njan

Swarggathin Vaathil Thurannu
Daivathin Kunjaditha
Swantham Janathe Thedi
Swargeeya Bhojyamaai

Swarggathin Vaathil Thurannu
Daivathin Kunjaditha
Swantham Janathe Thedi
Swargeeya Bhojyamaai
Swargeeya Bhojyamaai

Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published.




Views 264.  Song ID 6720


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.