M | സ്വര്‍ഗ്ഗീയ ഭവനത്തിന് വാതില്‍മുട്ടി ഞാനെന്റെ നാഥനെ കാണ്മാന് |
F | സ്വര്‍ഗ്ഗീയ ഭവനത്തിന് വാതില്‍മുട്ടി ഞാനെന്റെ നാഥനെ കാണ്മാന് |
M | സ്നേഹത്തിന് വാതില്‍ തുറന്നു ഞാനെന്റെ നാഥനെ കണ്ടു |
F | സ്നേഹത്തിന് വാതില്‍ തുറന്നു ഞാനെന്റെ നാഥനെ കണ്ടു |
—————————————– | |
M | കാലിത്തൊഴുത്തിലും കാല്‍വരി മലയിലും കണ്ടു ഞാന്‍ ദൈവമേ നിന്റെ സ്നേഹം |
F | കാലിത്തൊഴുത്തിലും കാല്‍വരി മലയിലും കണ്ടു ഞാന്‍ ദൈവമേ നിന്റെ സ്നേഹം |
M | കരുണാമയ നീ എന്നില്‍ കനിവോടെ അപരാധമെല്ലാം അകറ്റീടനെ |
F | കരുണാമയ നീ എന്നില്‍ കനിവോടെ അപരാധമെല്ലാം അകറ്റീടനെ |
🎵🎵🎵 | |
A | സ്വര്‍ഗ്ഗീയ ഭവനത്തിന് വാതില്‍മുട്ടി ഞാനെന്റെ നാഥനെ കാണ്മാന് സ്നേഹത്തിന് വാതില്‍ തുറന്നു ഞാനെന്റെ നാഥനെ കണ്ടു |
—————————————– | |
F | കണ്ണുനീര് തോരാത്ത നിമിഷങ്ങള്‍ പോലും ക്രൂശിനെ നോക്കി ഞാന്‍ നിന്നിടുമ്പോള്‍ |
M | കണ്ണുനീര് തോരാത്ത നിമിഷങ്ങള്‍ പോലും ക്രൂശിനെ നോക്കി ഞാന്‍ നിന്നിടുമ്പോള്‍ |
F | തിരുനാമം ചൊല്ലി ഞാന്‍ തേങ്ങി കരഞ്ഞീടും അകതാരിലലിയാന്‍ കൃപയേകണേ |
M | തിരുനാമം ചൊല്ലി ഞാന്‍ തേങ്ങി കരഞ്ഞീടും അകതാരിലലിയാന്‍ കൃപയേകണേ |
🎵🎵🎵 | |
F | സ്വര്‍ഗ്ഗീയ ഭവനത്തിന് വാതില്‍മുട്ടി ഞാനെന്റെ നാഥനെ കാണ്മാന് |
M | സ്വര്‍ഗ്ഗീയ ഭവനത്തിന് വാതില്‍മുട്ടി ഞാനെന്റെ നാഥനെ കാണ്മാന് |
A | സ്നേഹത്തിന് വാതില്‍ തുറന്നു ഞാനെന്റെ നാഥനെ കണ്ടു |
A | സ്നേഹത്തിന് വാതില്‍ തുറന്നു ഞാനെന്റെ നാഥനെ കണ്ടു |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Njan Ente Nadhane Kanman
Swargeeya Bhavanathin Vathil Mutti
Njan Ente Nadhane Kanman
Snehathin Vathil Thurannu
Njan Ente Nadhane Kandu
Snehathin Vathil Thurannu
Njan Ente Nadhane Kandu
-----
Kalithozhuthilum Kalvari Malayilum
Kandu Njan Daivame Ninte Sneham
Kalithozhuthilum Kalvari Malayilum
Kandu Njan Daivame Ninte Sneham
Karunamaya Nee Ennil Kanivode
Aparadhamellam Akateedane
Karunamaya Nee Ennil Kanivode
Aparadhamellam Akateedane
🎵🎵🎵
Swargeeya Bhavanathin Vathil Mutti
Njan Ente Nadhane Kanman
Snehathin Vathil Thurannu
Njan Ente Nadhane Kandu
-----
Kannuneer Thozhatha Nimishangal Polum
Krooshine Nokki Njan Ninnidumbol
Kannuneer Thozhatha Nimishangal Polum
Krooshine Nokki Njan Ninnidumbol
Thirunamam Cholli Njan Thengi Karanjeedum
Akatharil Aliyan Krupayekane
Thirunamam Cholli Njan Thengi Karanjeedum
Akatharil Aliyan Krupayekane
🎵🎵🎵
Swargeeya Bhavanathin Vathil Mutti
Njan Ente Nadhane Kanman
Swargeeya Bhavanathin Vathil Mutti
Njan Ente Nadhane Kanman
Snehathin Vathil Thurannu
Njan Ente Nadhane Kandu
Snehathin Vathil Thurannu
Njan Ente Nadhane Kandu
No comments yet