Malayalam Lyrics
My Notes
M | മാനേ.. നോബിസ്‌കും.. ദോമിനേ.. |
M | മാനേ.. നോബിസ്‌കും.. ദോമിനേ.. |
🎵🎵🎵 | |
F | നാഥാ കൂടെ വസിച്ചാലും… |
🎵🎵🎵 | |
M | സ്വര്‍ഗ്ഗീയ മന്നയായ്, സ്‌നേഹ കൂടാരമായ് അലിഞ്ഞെന്‍ അകതാരില്‍ സക്രാരിയായ് |
F | സ്വര്‍ഗ്ഗീയ മന്നയായ്, സ്‌നേഹ കൂടാരമായ് അലിഞ്ഞെന്‍ അകതാരില്‍ സക്രാരിയായ് |
M | നിത്യ ജീവനായ് തീരുവാന്‍, ഓസ്‌തിതന്‍ രൂപമായ് സ്‌നേഹ കൂദാശയായ് |
F | ദിവ്യകാരുണ്യമായ് |
A | വാങ്ങി ഭക്ഷിക്കുവിന്‍ ഇതു വാങ്ങി പാനം ചെയ്‌വിന്‍ |
A | ഇതെന്റെ ശരീരം, ഇതെന്റെ രക്തം ഇതു നിങ്ങള്‍ക്കായ് എന്റെ സമ്മാനം |
—————————————– | |
M | കാണുന്നു നിന്നെ ഈ തിരുവോസ്‌തിയില്‍ ഞാന്‍ കാണാത്ത ലോകത്തിന്‍ നിറദീപമായ് |
F | സത്യ പ്രകാശമായ്, എന്‍ ജീവ നൗകയില്‍ തെളിയുന്ന നാളമേ, തമ്പുരാനെ |
M | ജീവനാകാനും… ജീവനേകാനും… |
F | ജീവനാകാനും… ജീവനേകാനും… |
A | പ്രാണന്‍ പകുത്തതും നീയേ… ദയാപരാ |
🎵🎵🎵 | |
A | സ്വര്‍ഗ്ഗീയ മന്നയായ്, സ്‌നേഹ കൂടാരമായ് അലിഞ്ഞെന്‍ അകതാരില്‍ സക്രാരിയായ് |
—————————————– | |
F | ആത്മാഭിഷേകമായ്, ആത്മീയ ഭോജ്യമായ് മായാത്ത മുദ്ര കനിഞ്ഞേകണേ |
M | അദ്ധ്വാനശീലര്‍ക്കും, ഭാരം വഹിപ്പോര്‍ക്കും ആലംബം നീയേ, ഓസ്‌തിരൂപാ |
F | മുറിയപ്പെടാനും… മുറിവുണക്കുവാനും… |
M | മുറിയപ്പെടാനും… മുറിവുണക്കുവാനും… |
A | പ്രാണന്‍ പകുത്തതും നീയേ… ദയാപരാ |
🎵🎵🎵 | |
F | സ്വര്‍ഗ്ഗീയ മന്നയായ്, സ്‌നേഹ കൂടാരമായ് അലിഞ്ഞെന്‍ അകതാരില്‍ സക്രാരിയായ് |
M | സ്വര്‍ഗ്ഗീയ മന്നയായ്, സ്‌നേഹ കൂടാരമായ് അലിഞ്ഞെന്‍ അകതാരില്‍ സക്രാരിയായ് |
F | നിത്യ ജീവനായ് തീരുവാന്‍, ഓസ്‌തിതന്‍ രൂപമായ് സ്‌നേഹ കൂദാശയായ് |
M | ദിവ്യകാരുണ്യമായ് |
A | വാങ്ങി ഭക്ഷിക്കുവിന്‍ ഇതു വാങ്ങി പാനം ചെയ്‌വിന്‍ |
A | ഇതെന്റെ ശരീരം, ഇതെന്റെ രക്തം ഇതു നിങ്ങള്‍ക്കായ് എന്റെ സമ്മാനം |
A | ഇതു നിങ്ങള്‍ക്കായ് എന്റെ സമ്മാനം |
A | ഇതു നിങ്ങള്‍ക്കായ് എന്റെ സമ്മാനം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Swargeeya Mannayayi Sneha Koodaramayi | സ്വര്‍ഗ്ഗീയ മന്നയായ്, സ്‌നേഹ കൂടാരമായ് അലിഞ്ഞെന്‍ അകതാരില്‍ സക്രാരിയായ് Swargeeya Mannayayi Sneha Koodaramayi Lyrics | Swargeeya Mannayayi Sneha Koodaramayi Song Lyrics | Swargeeya Mannayayi Sneha Koodaramayi Karaoke | Swargeeya Mannayayi Sneha Koodaramayi Track | Swargeeya Mannayayi Sneha Koodaramayi Malayalam Lyrics | Swargeeya Mannayayi Sneha Koodaramayi Manglish Lyrics | Swargeeya Mannayayi Sneha Koodaramayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swargeeya Mannayayi Sneha Koodaramayi Christian Devotional Song Lyrics | Swargeeya Mannayayi Sneha Koodaramayi Christian Devotional | Swargeeya Mannayayi Sneha Koodaramayi Christian Song Lyrics | Swargeeya Mannayayi Sneha Koodaramayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Maane... Nobiskum... Domine
🎵🎵🎵
Nadha Koode Vasichalum...
🎵🎵🎵
Swargeeya Mannayaai, Sneha Koodaramaai
Alinjen Akathaaril Sakrariyaai
Swargeeya Mannayaai, Sneha Koodaramaai
Alinjen Akathaaril Sakrariyaai
Nithya Jeevanaai Theeruvaan, Osthithan Roopamaai
Sneha Koodashayaai
Divya Karunyamaai
Vaangi Bhakshikkuvin
Ithu Vaangi Paanam Cheyvin
Ithente Shareeram, Ithente Raktham
Ithu Ningalkkaai Ente Sammanam
-----
Kaanunnu Ninne Ee Thiruvosthiyil Njan
Kanatha Lokathin Nira Deepamaai
Sathya Prakashamaai, En Jeeva Naukayil
Theliyunna Naalame, Thamburane
Jeevanaakaanum...
Jeevanekaanum...
Jeevanaakaanum...
Jeevanekaanum...
Praanan Pakuthathum Neeye...
Dhayapara
🎵🎵🎵
Swargeeya Mannayaai, Sneha Koodaramaai
Alinjen Akathaaril Sakrariyaai
-----
Aathmabhishekamaai, Aathmeeya Bhojyamaai
Maayatha Mudhra Kaninjekane
Adhwana Sheelarkkum, Bhaaram Vahipporkkum
Aalambam Neeye, Osthi Roopa
Muriyappedaanum...
Murivunakkuvaanum...
Muriyappedaanum...
Murivunakkuvaanum...
Praanan Pakuthathum Neeye...
Dayapara...
🎵🎵🎵
Swargeeya Mannayaai, Sneha Koodaramaai
Alinjen Akatharil Sakrariyai
Swargeeya Mannayaai, Sneha Koodaramaai
Alinjen Akatharil Sakrariyai
Nithya Jeevanaai Theeruvaan, Osthithan Roopamaai
Sneha Koodashayaai
Divya Karunyamaai
Vangi Bakshikkuvin
Ithu Vangi Panam Cheyvin
Ithente Shareeram, Ithente Raktham
Ithu Ningalkkaai Ente Sammanam
Ithu Ningalkkaai Ente Sammanam
Ithu Ningalkkaai Ente Sammanam
Media
If you found this Lyric useful, sharing & commenting below would be Astounding!
No comments yet