Malayalam Lyrics
My Notes
M | സ്വര്‍ഗ്ഗീയ രാജാവെഴുന്നള്ളുന്നു സ്വര്‍ഗ്ഗീയ വൃന്ദങ്ങള്‍ അണിചേരുന്നു തിരുവോസ്‌തിയില്‍, കൂദാശയില്‍ ജീവന്റെ നാഥനെഴുന്നള്ളുന്നു |
F | സ്വര്‍ഗ്ഗീയ രാജാവെഴുന്നള്ളുന്നു സ്വര്‍ഗ്ഗീയ വൃന്ദങ്ങള്‍ അണിചേരുന്നു തിരുവോസ്‌തിയില്‍, കൂദാശയില്‍ ജീവന്റെ നാഥനെഴുന്നള്ളുന്നു |
A | ഭക്ത്യാ വണങ്ങീടുവിന്‍ സാഷ്‌ടാംഗം വീണീടുവിന്‍ ജീവന്റെ അപ്പമായ്, ആത്മാവിന്‍ ഭോജ്യമായ് ഈശോ എഴുന്നള്ളുന്നു |
A | ഭക്ത്യാ വണങ്ങീടുവിന്‍ സാഷ്‌ടാംഗം വീണീടുവിന്‍ ജീവന്റെ അപ്പമായ്, ആത്മാവിന്‍ ഭോജ്യമായ് ഈശോ എഴുന്നള്ളുന്നു |
—————————————– | |
M | ദിവ്യ കാരുണ്യ നാഥാ ജീവിക്കും ദൈവ പുത്രാ തിരുമാംസ രക്തവും, ആത്മീയ സൗഖ്യവും നീ ഞങ്ങള്‍ക്കേകിയാലും |
F | ദിവ്യ കാരുണ്യ നാഥാ ജീവിക്കും ദൈവ പുത്രാ വറ്റാത്ത സ്നേഹമായ്, സ്വര്‍ഗ്ഗീയ മന്നയായ് ഞങ്ങളില്‍ ജീവിച്ചാലും |
A | ഭക്ത്യാ വണങ്ങീടുവിന്‍ സാഷ്‌ടാംഗം വീണീടുവിന്‍ ജീവന്റെ അപ്പമായ്, ആത്മാവിന്‍ ഭോജ്യമായ് ഈശോ എഴുന്നള്ളുന്നു |
—————————————– | |
F | ദാഹാര്‍ത്ഥരേ വരുവിന്‍ അഭിഷേക നീര്‍ച്ചാലിതാ മതിവരുവോളം, പാനം ചെയ്‌തീടാം ആത്മീയ ജീവന്‍ നേടാം |
M | ദാഹാര്‍ത്ഥരേ വരുവിന്‍ അഭിഷേക നീര്‍ച്ചാലിതാ ജീവന്റെ ജലധാര പകര്‍ന്നു നല്‍കീടാന്‍ കര്‍ത്താവെഴുന്നള്ളുന്നു |
A | സ്വര്‍ഗ്ഗീയ രാജാവെഴുന്നള്ളുന്നു സ്വര്‍ഗ്ഗീയ വൃന്ദങ്ങള്‍ അണിചേരുന്നു തിരുവോസ്‌തിയില്‍, കൂദാശയില്‍ ജീവന്റെ നാഥനെഴുന്നള്ളുന്നു |
A | ഭക്ത്യാ വണങ്ങീടുവിന്‍ സാഷ്‌ടാംഗം വീണീടുവിന്‍ ജീവന്റെ അപ്പമായ്, ആത്മാവിന്‍ ഭോജ്യമായ് ഈശോ എഴുന്നള്ളുന്നു |
A | ഭക്ത്യാ വണങ്ങീടുവിന്‍ സാഷ്‌ടാംഗം വീണീടുവിന്‍ ജീവന്റെ അപ്പമായ്, ആത്മാവിന്‍ ഭോജ്യമായ് ഈശോ എഴുന്നള്ളുന്നു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Swargeeya Rajav Ezhunnallunnu Swargeeya Vrundhangal Anicherunnu | സ്വര്‍ഗ്ഗീയ രാജാവെഴുന്നള്ളുന്നു സ്വര്‍ഗ്ഗീയ വൃന്ദങ്ങള്‍ Swargeeya Rajav Ezhunnallunnu Lyrics | Swargeeya Rajav Ezhunnallunnu Song Lyrics | Swargeeya Rajav Ezhunnallunnu Karaoke | Swargeeya Rajav Ezhunnallunnu Track | Swargeeya Rajav Ezhunnallunnu Malayalam Lyrics | Swargeeya Rajav Ezhunnallunnu Manglish Lyrics | Swargeeya Rajav Ezhunnallunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swargeeya Rajav Ezhunnallunnu Christian Devotional Song Lyrics | Swargeeya Rajav Ezhunnallunnu Christian Devotional | Swargeeya Rajav Ezhunnallunnu Christian Song Lyrics | Swargeeya Rajav Ezhunnallunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Swargeeya Vrundhangal Anicherunnu
Thiruvosthiyil, Koodashayil
Jeevante Nadhan Ezhunnallunnu
Swargeeya Rajav Ezhunnallunnu
Swargeeya Vrundhangal Anicherunnu
Thiruvosthiyil, Koodashayil
Jeevante Nadhan Ezhunnallunnu
Bakthya Vanangeeduvin
Sashtangam Veeneeduvin
Jeevante Appamaai, Aathmavin Bhojyamaai
Eesho Ezhunnallunnu
Bakthya Vanangeeduvin
Sashtangam Veeneeduvin
Jeevante Appamaai, Aathmavin Bhojyamaai
Eesho Ezhunnallunnu
-----
Divya Karunya Nadha
Jeevikkum Daiva Puthra
Thiru Maamsa Rakthavum, Aathmeeya Saukhyavum
Nee Njangalkkekiyaalum
Divya Karunya Nadha
Jeevikkum Daiva Puthra
Vattatha Snehamaai, Swargeeya Mannayaai
Njangalil Jeevichaalum
Bhakthya Vanangeeduvin
Sashttangam Veeneeduvin
Jeevante Appamaai, Aathmavin Bhojyamaai
Eesho Ezhunnallunnu
-----
Dhahaarthare Varuvin
Abhishekha Neerchalitha
Mathivaruvolam, Paanam Cheytheedaam
Aathmeeya Jeevan Nedaam
Dhahaarthare Varuvin
Abhishekha Neerchalitha
Jeevante Jaladhaara Pakarnnu Nalkeedaan
Karthav Ezhunnallunnu
Swarggeeya Rajavezhunnallunnu
Swargeeya Vrundhangal Anicherunnu
Thiruvosthiyil, Koodashayil
Jeevante Nadhan Ezhunnallunnu
Bakthya Vanangeeduvin
Sashtangam Veeneeduvin
Jeevante Appamaai, Aathmavin Bhojyamaai
Eesho Ezhunnallunnu
Bakthya Vanangeeduvin
Sashtangam Veeneeduvin
Jeevante Appamaai, Aathmavin Bhojyamaai
Eesho Ezhunnallunnu
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet