Swargeeya Simhasanathil Vazhum


K. G. Markose

in

Blessing

A ഓശാനാ.. ഓശാനാ.. ഓശാനാ..
M സ്വര്‍ഗ്ഗീയ സിംഹാസനത്തില്‍ വാഴും
കര്‍ത്താവു പരിശുദ്ധന്‍ പരിശുദ്ധന്‍
F സ്വര്‍ഗ്ഗീയ സിംഹാസനത്തില്‍ വാഴും
കര്‍ത്താവു പരിശുദ്ധന്‍ പരിശുദ്ധന്‍
M അത്യുന്നതനാം സ്വര്‍ഗ്ഗീയ രാജന്‍
പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍
F അത്യുന്നതനാം സ്വര്‍ഗ്ഗീയ രാജന്‍
പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍
A സ്‌തുതികളില്‍ വാഴുന്ന ദൈവമേ
ഓശാനാ.. ഓശാനാ.. ഓശാനാ..
A ബലവാനായ് വാഴുന്ന സൃഷ്‌ടാവേ
ഓശാനാ.. ഓശാനാ.. ഓശാനാ..
A അത്യുന്നതനാം, സ്വര്‍ഗ്ഗീയ രാജന്‍
പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍
A അത്യുന്നതനാം, സ്വര്‍ഗ്ഗീയ രാജന്‍
പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍
—————————————–
A ഓശാനാ.. ഓശാനാ, ഓശാനാ..ഓശാനാ..
ഓശാനാ.. ഓശാനാ, ഓശാനാ..ഓശാനാ..
M പരിശുദ്ധ പരമമാം ത്രിയേക ദൈവം
പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍
സ്വര്‍ഗ്ഗീയ വൃന്ദങ്ങള്‍ അണിചേര്‍ന്നു പാടും
പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍
F പരിശുദ്ധ പരമമാം ത്രിയേക ദൈവം
പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍
സ്വര്‍ഗ്ഗീയ വൃന്ദങ്ങള്‍ അണിചേര്‍ന്നു പാടും
പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍
A ഓശാനാ.. ഓശാനാ, ഓശാനാ..ഓശാനാ..
ഓശാനാ.. ഓശാനാ, ഓശാനാ..ഓശാനാ..
F സര്‍വ ചരാചര സൃഷ്‌ടാവാം ദൈവം
പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍
സര്‍വ്വം ഭരിക്കും കര്‍ത്താവാം ദൈവം
പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍
M സര്‍വ ചരാചര സൃഷ്‌ടാവാം ദൈവം
പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍
സര്‍വ്വം ഭരിക്കും കര്‍ത്താവാം ദൈവം
പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍
A അത്യുന്നതനാം, സ്വര്‍ഗ്ഗീയ രാജന്‍
പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍
A അത്യുന്നതനാം, സ്വര്‍ഗ്ഗീയ രാജന്‍
പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍
A സ്വര്‍ഗ്ഗീയ സിംഹാസനത്തില്‍ വാഴും
കര്‍ത്താവു പരിശുദ്ധന്‍ പരിശുദ്ധന്‍
A അത്യുന്നതനാം സ്വര്‍ഗ്ഗീയ രാജന്‍
പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍
A അത്യുന്നതനാം സ്വര്‍ഗ്ഗീയ രാജന്‍
പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍
A സ്‌തുതികളില്‍ വാഴുന്ന ദൈവമേ
ഓശാനാ.. ഓശാനാ.. ഓശാനാ..
A ബലവാനായ് വാഴുന്ന സൃഷ്‌ടാവേ
ഓശാനാ.. ഓശാനാ.. ഓശാനാ..
A ഓശാനാ.. ഓശാനാ, ഓശാനാ..ഓശാനാ..
ഓശാനാ.. ഓശാനാ, ഓശാനാ..ഓശാനാ..

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Oshana...oshana...oshana...

Swargeeya Simhasanathil Vaazhum
Karthavu Parishudhan Parishudhan
Swargeeya Simhasanathil Vaazhum
Karthavu Parishudhan Parishudhan

Athyunnathanaam Swargeeya Rajan
Parishudhan Parishudhan Parishudhan
Athyunnathanaam Swargeeya Rajan
Parishudhan Parishudhan Parishudhan

Sthuthikalil Vaazhunna Daivame
Oshana.. Oshana.. Oshana..
Balavanai Vaazhunna Srishtave
Oshana.. Oshana.. Oshana..

Athyunnathanaam Swargeeya Rajan
Parishudhan Parishudhan Parishudhan
Athyunnathanaam Swargeeya Rajan
Parishudhan Parishudhan Parishudhan

-----

Oshana... Oshana, Oshana... Oshana...
Oshana... Oshana, Oshana... Oshana...

Parishudha Paramamaam Thriyeka Daivam
Parishudhan Parishudhan Parishudhan
Swargeeya Vrindhangal Anichernnu Paadum
Parishudhan Parishudhan Parishudhan

Parishudha Paramamaam Thriyeka Daivam
Parishudhan Parishudhan Parishudhan
Swargeeya Vrindhangal Anichernnu Paadum
Parishudhan Parishudhan Parishudhan

Oshana... Oshana, Oshana... Oshana...
Oshana... Oshana, Oshana... Oshana...

Sarva Charachara Srishtavam Daivam
Parishudhan Parishudhan Parishudhan
Sarvam Bharikum Karthavam Daivam
Parishudhan Parishudhan Parishudhan

Sarva Charachara Srishtavam Daivam
Parishudhan Parishudhan Parishudhan
Sarvam Bharikum Karthavam Daivam
Parishudhan Parishudhan Parishudhan

Athyunnathanaam Swargeeya Rajan
Parishudhan Parishudhan Parishudhan
Athyunnathanaam Swargeeya Rajan
Parishudhan Parishudhan Parishudhan

Swargeeya Simhasanathil Vaazhum
Karthavu Parishudhan Parishudhan
Athyunnathanaam Swargeeya Rajan
Parishudhan Parishudhan Parishudhan
Athyunnathanaam Swargeeya Rajan
Parishudhan Parishudhan Parishudhan

Sthuthikalil Vaazhunna Daivame
Oshana.. Oshana.. Oshana..
Balavanai Vaazhunna Srishtave
Oshana.. Oshana.. Oshana..

Oshana... Oshana, Oshana... Oshana...
Oshana... Oshana, Oshana... Oshana...

Your email address will not be published. Required fields are marked *




Views 13.  Song ID 4943

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.