Swargeeya Vaathil Thurakkumee Nimisham


Kester

MALAYALAM LYRICS

 |   |   |   |   | 

M സ്വര്‍ഗ്ഗീയ വാതില്‍ തുറക്കുമീ നിമിഷം
തിരുവോസ്തിരൂപന്‍ അണയും നിമിഷം
F സ്വര്‍ഗ്ഗീയ വാതില്‍ തുറക്കുമീ നിമിഷം
തിരുവോസ്തിരൂപന്‍ അണയും നിമിഷം
M നവജീവന്‍ ഏകാന്‍ ആഹാരമായി
തിരുനാഥന്‍ അണയുന്നീ ബലിവേദിയില്‍
F നവജീവന്‍ ഏകാന്‍ ആഹാരമായി
തിരുനാഥന്‍ അണയുന്നീ ബലിവേദിയില്‍
A പരിശുദ്ധ പരമ കാരുണ്യമേ
നിന്നെ വാഴ്ത്തുന്നു ഞങ്ങള്‍
ഓ ദിവ്യസ്നേഹമേ
നിന്നെ സ്തുതിക്കുന്നു ഞങ്ങള്‍
A പരിശുദ്ധ പരമ കാരുണ്യമേ
നിന്നെ വാഴ്ത്തുന്നു ഞങ്ങള്‍
ഓ ദിവ്യസ്നേഹമേ
നിന്നെ സ്തുതിക്കുന്നു ഞങ്ങള്‍
—————————————–
M ആരാധകര്‍ ഞങ്ങള്‍ ഒരുമനമായി
തിരു മുമ്പില്‍ നിന്നീടുന്നു
F ജീവന്റെ നാഥനെ സ്വീകരിക്കാന്‍
അകതാര്‍ ഒരുകീടുന്നു
M പാപങ്ങള്‍ അല്ലാതെ വേറൊന്നുമില്ല
തൃപാദേ കാഴ്ചയായി നല്‍കീടുവാന്‍
F പാപങ്ങള്‍ അല്ലാതെ വേറൊന്നുമില്ല
തൃപാദേ കാഴ്ചയായി നല്‍കീടുവാന്‍
A പരിശുദ്ധ പരമ കാരുണ്യമേ
നിന്നെ വാഴ്ത്തുന്നു ഞങ്ങള്‍
ഓ ദിവ്യസ്നേഹമേ
നിന്നെ സ്തുതിക്കുന്നു ഞങ്ങള്‍
—————————————–
F അലിവാര്‍ന്ന സ്നേഹമൊടേശുനാഥന്‍
നമ്മേ വിളിച്ചീടുമ്പോള്‍
M ആ സ്നേഹ വാത്സല്യം ഏറ്റു വാങ്ങാന്‍
ഉള്ളം കൊതിച്ചീടുന്നു
F തിരുവോസ്തി രൂപനെ ആത്മാവിനുള്ളില്‍
ആനന്ദ ധാരയായി വന്നീടണേ
M തിരുവോസ്തി രൂപനെ ആത്മാവിനുള്ളില്‍
ആനന്ദ ധാരയായി വന്നീടണേ
F സ്വര്‍ഗ്ഗീയ വാതില്‍ തുറക്കുമീ നിമിഷം
തിരുവോസ്തിരൂപന്‍ അണയും നിമിഷം
M സ്വര്‍ഗ്ഗീയ വാതില്‍ തുറക്കുമീ നിമിഷം
തിരുവോസ്തിരൂപന്‍ അണയും നിമിഷം
F നവജീവന്‍ ഏകാന്‍ ആഹാരമായി
തിരുനാഥന്‍ അണയുന്നീ ബലിവേദിയില്‍
M നവജീവന്‍ ഏകാന്‍ ആഹാരമായി
തിരുനാഥന്‍ അണയുന്നീ ബലിവേദിയില്‍
A പരിശുദ്ധ പരമ കാരുണ്യമേ
നിന്നെ വാഴ്ത്തുന്നു ഞങ്ങള്‍
ഓ ദിവ്യസ്നേഹമേ
നിന്നെ സ്തുതിക്കുന്നു ഞങ്ങള്‍
A പരിശുദ്ധ പരമ കാരുണ്യമേ
നിന്നെ വാഴ്ത്തുന്നു ഞങ്ങള്‍
ഓ ദിവ്യസ്നേഹമേ
നിന്നെ സ്തുതിക്കുന്നു ഞങ്ങള്‍

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Swargeeya Vaathil Thurakkumee Nimisham
Thiruvosthi Roopan Anayum Nimisham
Swargeeya Vaathil Thurakkumee Nimisham
Thiruvosthi Roopan Anayum Nimisham

Nava Jeevan Ekan Aaharamaayi
Thiru Naadhan Anayunnee Balivediyil
Nava Jeevan Ekan Aaharamaayi
Thiru Naadhan Anayunnee Balivediyil

Parishudha Parama Karunyame
Ninne Vaazhthunnu Njangal
Oh Divya Snehame
Ninne Sthuthikunnu Njangal

Parishudha Parama Karunyame
Ninne Vaazhthunnu Njangal
Oh Divya Snehame
Ninne Sthuthikunnu Njangal

-----

Aaradhakar Njangal Orumanamay
Thiru Munbil Ninneedunnu
Jeevante Naadhane Sweekarikkan
Akathar Orukkeedunnu

Paapangal Allathe Veronnum Illa
Thrippaadhe Kaazhchayay Nalkeeduvan

Parishudha Parama Karunyame
Ninne Vaazhthunnu Njangal
Oh Divya Snehame
Ninne Sthuthikunnu Njangal

-----

Alivaarnna Snehamod Yeshu Naadhan
Namme Vilichidumbol
Aa Sneha Valsalyam Ettu Vaangan
Ullam Kothichidunnu

Thiruvosthi Roopane Aathmavinullil
Aananda Dhaarayay Vanneedane
Thiruvosthi Roopane Aathmavinullil
Aananda Dhaarayay Vanneedane

Swargeeya Vaathil Thurakkumee Nimisham
Thiruvosthi Roopan Anayum Nimisham
Swargeeya Vaathil Thurakkumee Nimisham
Thiruvosthi Roopan Anayum Nimisham

Nava Jeevan Ekan Aaharamaayi
Thiru Naadhan Anayunnee Balivediyil
Nava Jeevan Ekan Aaharamaayi
Thiru Naadhan Anayunnee Balivediyil

Parishudha Parama Karunyame
Ninne Vaazhthunnu Njangal
Oh Divya Snehame
Ninne Sthuthikunnu Njangal

Parishudha Parama Karunyame
Ninne Vaazhthunnu Njangal
Oh Divya Snehame
Ninne Sthuthikunnu Njangal

Added by

TMTM

SHARE

Your email address will not be published. Required fields are marked *




Viewed 28 Times. Lyrics ID : 3492