Malayalam Lyrics
My Notes
A | താലത്തില്‍ വെള്ളമെടുത്തു വെണ്‍കച്ചയുമരയില്‍ ചുറ്റി മിശിഹാ തന്‍ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി പാദങ്ങള്‍ കഴുകി |
—————————————– | |
M | വിനയത്തിന്‍ മാതൃക നല്‍കാന്‍ സ്‌നേഹത്തിന്‍ പൊന്‍കൊടി നാട്ടാന്‍ സകലേശന്‍ ദാസന്മാരുടെ പാദങ്ങള്‍ കഴുകി പാദങ്ങള്‍ കഴുകി |
A | താലത്തില്‍ വെള്ളമെടുത്തു വെണ്‍കച്ചയുമരയില്‍ ചുറ്റി മിശിഹാ തന്‍ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി പാദങ്ങള്‍ കഴുകി |
—————————————– | |
F | സ്നേഹത്തിന്‍ ചിറകുവിരിഞ്ഞു ‘രാജാളി’ തെളിഞ്ഞു പറഞ്ഞു ‘സ്നേഹിതരേ, നിങ്ങള്‍ക്കിന്നൊരു മാതൃക ഞാനേകി’ മാതൃക ഞാനേകി |
A | താലത്തില്‍ വെള്ളമെടുത്തു വെണ്‍കച്ചയുമരയില്‍ ചുറ്റി മിശിഹാ തന്‍ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി പാദങ്ങള്‍ കഴുകി |
—————————————– | |
M | ഗുരുവെന്നു വിളിപ്പൂ നിങ്ങള്‍ പരമാര്‍ത്ഥതയുണ്ടതിലെങ്കില്‍ ഗുരു നല്‍കിയ പാഠം നിങ്ങള്‍ സാദരമോര്‍ത്തിടുവിന്‍ സാദരമോര്‍ത്തിടുവിന്‍ |
A | താലത്തില്‍ വെള്ളമെടുത്തു വെണ്‍കച്ചയുമരയില്‍ ചുറ്റി മിശിഹാ തന്‍ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി പാദങ്ങള്‍ കഴുകി |
—————————————– | |
F | പാദങ്ങള്‍ കഴുകിയ ഗുരുവിന്‍ ശിഷ്യന്മാര്‍ നിങ്ങള്‍, അതോര്‍ത്താല്‍ അന്യോന്യം പാദം കഴുകാന്‍ ഉല്‍സുകരായ് തീരും ഉല്‍സുകരായ് തീരും |
A | താലത്തില്‍ വെള്ളമെടുത്തു വെണ്‍കച്ചയുമരയില്‍ ചുറ്റി മിശിഹാ തന്‍ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി പാദങ്ങള്‍ കഴുകി |
—————————————– | |
M | വത്സലരേ, നിങ്ങള്‍ക്കായ് ഞാന്‍ നല്‍കുന്നു പുതിയൊരു നിയമം സ്നേഹിപ്പിന്‍ സ്വയമെന്നതുപോല്‍ അന്യോന്യം നിങ്ങള്‍ അന്യോന്യം നിങ്ങള്‍ |
A | താലത്തില്‍ വെള്ളമെടുത്തു വെണ്‍കച്ചയുമരയില്‍ ചുറ്റി മിശിഹാ തന്‍ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി പാദങ്ങള്‍ കഴുകി |
—————————————– | |
F | അവനിയിലെന്‍ ശിഷ്യഗണത്തെ- യറിയാനുള്ളടയാളമിതാ സ്‌നേഹിപ്പിന്‍ സ്വയമെന്നതുപോല്‍ അന്യോന്യം നിങ്ങള്‍ അന്യോന്യം നിങ്ങള്‍ |
A | താലത്തില്‍ വെള്ളമെടുത്തു വെണ്‍കച്ചയുമരയില്‍ ചുറ്റി മിശിഹാ തന്‍ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി പാദങ്ങള്‍ കഴുകി |
—————————————– | |
M | സ്‌നേഹിതനെ രക്ഷിപ്പതിനായ് ജീവന്‍ ബലി ചെയ്‌വതിനെക്കാള്‍ ഉന്നതമാം സ്‌നേഹം പാര്‍ത്താല്‍ മറ്റെന്തുണ്ടുലകില്‍? മറ്റെന്തുണ്ടുലകില്‍? |
A | താലത്തില്‍ വെള്ളമെടുത്തു വെണ്‍കച്ചയുമരയില്‍ ചുറ്റി മിശിഹാ തന്‍ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി പാദങ്ങള്‍ കഴുകി |
—————————————– | |
F | ഞാനേകിയ കല്‍പ്പനയെല്ലാം പാലിച്ചു നടന്നിടുമെങ്കില്‍ നിങ്ങളിലെന്‍ നയനം പതിയും സ്‌നേഹിതരായ് തീരും സ്‌നേഹിതരായ് തീരും |
A | താലത്തില്‍ വെള്ളമെടുത്തു വെണ്‍കച്ചയുമരയില്‍ ചുറ്റി മിശിഹാ തന്‍ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി പാദങ്ങള്‍ കഴുകി |
—————————————– | |
M | ദാസന്മാരെന്നു വിളിക്കാ, നിങ്ങളെ ഞാനിനിയൊരുനാളും സ്‌നേഹിതരായിത്തീര്‍ന്നൂ, ചിരമെന്‍ വത്സലരേ, നിങ്ങള്‍ വത്സലരേ, നിങ്ങള്‍ |
A | താലത്തില്‍ വെള്ളമെടുത്തു വെണ്‍കച്ചയുമരയില്‍ ചുറ്റി മിശിഹാ തന്‍ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി പാദങ്ങള്‍ കഴുകി |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thaalathil Vellam Eduthu Venkachayum Arayil Chutti | താലത്തില്‍ വെള്ളമെടുത്തു വെൺകച്ചയുമരയില്‍ ചുറ്റി Thalathil Vellam Eduthu Lyrics | Thalathil Vellam Eduthu Song Lyrics | Thalathil Vellam Eduthu Karaoke | Thalathil Vellam Eduthu Track | Thalathil Vellam Eduthu Malayalam Lyrics | Thalathil Vellam Eduthu Manglish Lyrics | Thalathil Vellam Eduthu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thalathil Vellam Eduthu Christian Devotional Song Lyrics | Thalathil Vellam Eduthu Christian Devotional | Thalathil Vellam Eduthu Christian Song Lyrics | Thalathil Vellam Eduthu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Venkachayum Arayil Chutti
Mishihathan Shishyan Marude
Padhangal Kazhuki
Padhangal Kazhuki
-----
Vinayathin Mathruka Nalkan
Snehathin Ponkodi Naattan
Sakhaleshan Dasanmarude
Paadhangal Kazhuki
Paadhangal Kazhuki
Thaalathil Vellam Eduthu
Venkachayum Arayil Chutti
Mishihathan Shishyan Marude
Padhangal Kazhuki
Padhangal Kazhuki
-----
Snehatin Chiraku Virinju
Rajali Thelinju Paranju
Snehithare Ningal Kinnoru
Madhruka Njan Eki
Madhruka Njan Eki
Thaalathil Vellam Eduthu
Venkachayum Arayil Chutti
Mishihathan Shishyan Marude
Padhangal Kazhuki
Padhangal Kazhuki
-----
Guru Enna Villipu Ningal
Para Marthadha Undadhil Engil
Guru Nalgiya Paddam Ningal
Sadharam Orthiduvin
Sadharam Orthiduvin
Thaalathil Vellam Eduthu
Venkachayum Arayil Chutti
Mishihathan Shishyan Marude
Padhangal Kazhuki
Padhangal Kazhuki
-----
Paadangal Kazhukiya Guruvin
Shishyanmar Ningal Athorthal
Annyonyam Padham Kazhugan
Ullsukarai Theerum
Ullsukarai Theerum
Thaalathil Vellam Eduthu
Venkachayum Arayil Chutti
Mishihathan Shishyan Marude
Padhangal Kazhuki
Padhangal Kazhuki
-----
Valsalare Ninkalkai Njan
Nalkunnu Puthiyoru Niyamam
Snehipin Swayam Mennadhupol
Annyonyam Ningal
Annyonyam Ningal
Thaalathil Vellam Eduthu
Venkachayum Arayil Chutti
Mishihathan Shishyan Marude
Padhangal Kazhuki
Padhangal Kazhuki
-----
Aviniyilen Shishya Ganathe
Ariyanulla Adayalam Itha
Snehipin Swayam Mennathupol
Annyonyam Ningal
Annyonyam Ningal
Thaalathil Vellam Eduthu
Venkachayum Arayil Chutti
Mishihathan Shishyan Marude
Padhangal Kazhuki
Padhangal Kazhuki
-----
Snehithane Rekshipadhinai
Jeevan Bali Cheivathinekal
Unnadhamam Sneham Parthal
Mattenthund Ullakil
Mattenthund Ullakil
Thaalathil Vellam Eduthu
Venkachayum Arayil Chutti
Mishihathan Shishyanmaarude
Padhangal Kazhuki
Padhangal Kazhuki
-----
Dhasanmar Ennu Villikke
Ningale Njan Ini Oru Nalum
Snehitharai Theernnu Chiramen
Valsalare Ningal
Valsalare Ningal
Thaalathil Vellam Eduthu
Venkachayum Arayil Chutti
Mishiha Than Shishyanmarude
Padhangal Kazhuki
Padhangal Kazhuki
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet