Malayalam Lyrics
My Notes
M | താരിളം മെയ്യില്‍ മിശിഹാ രുധിരം ചൊരിഞ്ഞു നിന്നു |
F | ദൂരെയായ് തീയും കാഞ്ഞ് നിര്‍ദ്ദയം ശിമയോന്‍ നിന്നു |
A | കോഴി കൂവുവോളവും, കര്‍ത്താവിനെ മറന്നോ |
F | താരിളം മെയ്യില്‍ മിശിഹാ രുധിരം ചൊരിഞ്ഞു നിന്നു |
M | ദൂരെയായ് തീയും കാഞ്ഞ് നിര്‍ദ്ദയം ശിമയോന്‍ നിന്നു |
—————————————– | |
M | ആ നോക്കിലെ, ശോക സൗമ്യതയാല്‍ ആഴങ്ങളെ, യേശു പുല്‍കി നിന്നു |
F | ആ നോക്കിലെ, ശോക സൗമ്യതയാല്‍ ആഴങ്ങളെ, യേശു പുല്‍കി നിന്നു |
A | ആത്മതാപമേറ്റു ശിമയോന്‍ കണ്ണുനീര്‍ വാര്‍ത്തു |
M | താരിളം മെയ്യില്‍ മിശിഹാ രുധിരം ചൊരിഞ്ഞു നിന്നു |
F | ദൂരെയായ് തീയും കാഞ്ഞ് നിര്‍ദ്ദയം ശിമയോന്‍ നിന്നു |
A | കോഴി കൂവുവോളവും, കര്‍ത്താവിനെ മറന്നോ |
A | താരിളം മെയ്യില്‍ മിശിഹാ രുധിരം ചൊരിഞ്ഞു നിന്നു |
—————————————– | |
F | സ്‌നേഹാര്‍ദ്രതെ, എത്ര നാളുകളായ് നീ നോക്കിയെന്‍, പാപ വീഴ്‌ച്ചകളില്‍ |
M | സ്‌നേഹാര്‍ദ്രതെ, എത്ര നാളുകളായ് നീ നോക്കിയെന്‍, പാപ വീഴ്‌ച്ചകളില്‍ |
A | പാറ പോലെ നിന്ന ഹൃദയം ഇന്നിതാ തേങ്ങി |
F | താരിളം മെയ്യില്‍ മിശിഹാ രുധിരം ചൊരിഞ്ഞു നിന്നു |
M | ദൂരെയായ് തീയും കാഞ്ഞ് നിര്‍ദ്ദയം ശിമയോന്‍ നിന്നു |
A | കോഴി കൂവുവോളവും, കര്‍ത്താവിനെ മറന്നോ |
A | താരിളം മെയ്യില്‍ മിശിഹാ രുധിരം ചൊരിഞ്ഞു നിന്നു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thaarilam Meyil Mishiha Rudhiram Chorinju Ninnu | താരിളം മെയ്യില്‍ മിശിഹാ രുധിരം ചൊരിഞ്ഞു നിന്നു Thaarilam Meyil Mishiha Lyrics | Thaarilam Meyil Mishiha Song Lyrics | Thaarilam Meyil Mishiha Karaoke | Thaarilam Meyil Mishiha Track | Thaarilam Meyil Mishiha Malayalam Lyrics | Thaarilam Meyil Mishiha Manglish Lyrics | Thaarilam Meyil Mishiha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thaarilam Meyil Mishiha Christian Devotional Song Lyrics | Thaarilam Meyil Mishiha Christian Devotional | Thaarilam Meyil Mishiha Christian Song Lyrics | Thaarilam Meyil Mishiha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Rudhiram Chorinju Ninnu
Dhooreyaai Theeyum Kaanju
Nirdhayam Shimayon Ninnu
Kozhi Koovuvolavum, Karthavine Maranno
Thaarilam Meyyil Mishiha
Rudhiram Chorinju Ninnu
Dhooreyaai Theeyum Kaanju
Nirdhayam Shimayon Ninnu
-----
Aa Nokkile, Shokha Saumyathayaal
Aazhangale, Yeshu Pulki Ninnu
Aa Nokkile, Shokha Saumyathayaal
Aazhangale, Yeshu Pulki Ninnu
Aathma Thaapamettu Shimayon
Kannuneer Vaarthu
Tharilam Meyil Mishiha
Rudhiram Chorinju Ninnu
Dhooreyaai Theeyum Kaanju
Nirdhayam Shimayon Ninnu
Kozhi Kuvuvolavum, Karthavine Maranno
Tharilam Meyil Mishiha
Rudhiram Chorinju Ninnu
-----
Snehaardhradhe Ethra Naalukalaai
Nee Nokkiyen Paapa Veezhchakalil
Snehaardhradhe Ethra Naalukalaai
Nee Nokkiyen Paapa Veezhchakalil
Paara Pole Ninna Hrudhayam
Innitha Thengi
Thaarilam Meyil Mishiha
Ruthiram Chorinju Ninnu
Dhooreyaai Theeyum Kaanju
Nirdhayam Shimayon Ninnu
Kozhi Kuvuvolavum, Karthavine Maranno
Tharilam Meyil Mishiha
Rudiram Chorinju Ninnu
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet