Malayalam Lyrics
My Notes
M | താലത്തില്‍ നിറയും, ഈ അപ്പം പോല്‍ കാസയിലെ, പുതു വീഞ്ഞുപോല്‍ വീഞ്ഞില്‍ അമരുമീ ജലത്തുള്ളി പോല്‍ നാഥാ, പകരുന്നീ കാഴ്‌ച്ചകള്‍ |
F | താലത്തില്‍ നിറയും, ഈ അപ്പം പോല്‍ കാസയിലെ, പുതു വീഞ്ഞുപോല്‍ വീഞ്ഞില്‍ അമരുമീ ജലത്തുള്ളി പോല്‍ നാഥാ, പകരുന്നീ കാഴ്‌ച്ചകള്‍ |
—————————————– | |
M | വയലില്‍ വളരും പുല്‍ച്ചെടി പോല്‍ നിദ്രയിലുയിര്‍ക്കും കിനാവു പോല്‍ |
F | വയലില്‍ വളരും പുല്‍ച്ചെടി പോല്‍ നിദ്രയിലുയിര്‍ക്കും കിനാവു പോല്‍ |
M | ശൂന്യമാമെന്‍, ജീവിത താലത്തില്‍ ഏകുന്നു നീ നിന്‍ കൃപാവരങ്ങള്‍ |
A | സ്വീകരിക്കൂ, നാഥാ ഈ കാഴ്‌ച്ചകള്‍ |
A | സ്വീകരിക്കൂ, നാഥാ എന്‍ ജീവിതം |
F | നീ ദാനമായ് തന്നതാമെന്‍ ജീവിതം സ്വീകരിക്കൂ |
A | താലത്തില്‍ നിറയും, ഈ അപ്പം പോല്‍ കാസയിലെ, പുതു വീഞ്ഞുപോല്‍ വീഞ്ഞില്‍ അമരുമീ ജലത്തുള്ളി പോല്‍ നാഥാ, പകരുന്നീ കാഴ്‌ച്ചകള്‍ |
—————————————– | |
F | മനസ്സില്‍ വിടരും പ്രാര്‍ത്ഥനയും ഹൃദയത്തിലുണരും സ്‌പന്ദനവും |
M | മനസ്സില്‍ വിടരും പ്രാര്‍ത്ഥനയും ഹൃദയത്തിലുണരും സ്‌പന്ദനവും |
F | ബലിവേദിയില്‍, അര്‍പ്പിക്കും കാസയില്‍ ഏകുന്നു ഞാന്‍ നാഥാ അനുഗ്രഹിക്കൂ |
A | സ്വീകരിക്കൂ, നാഥാ ഈ കാഴ്‌ച്ചകള്‍ |
A | സ്വീകരിക്കൂ, നാഥാ എന്‍ ജീവിതം |
M | നീ ദാനമായ് തന്നതാമെന്‍ ജീവിതം സ്വീകരിക്കൂ |
F | താലത്തില്‍ നിറയും, ഈ അപ്പം പോല്‍ കാസയിലെ, പുതു വീഞ്ഞുപോല്‍ വീഞ്ഞില്‍ അമരുമീ ജലത്തുള്ളി പോല്‍ നാഥാ, പകരുന്നീ കാഴ്‌ച്ചകള്‍ |
M | താലത്തില്‍ നിറയും, ഈ അപ്പം പോല്‍ കാസയിലെ, പുതു വീഞ്ഞുപോല്‍ വീഞ്ഞില്‍ അമരുമീ ജലത്തുള്ളി പോല്‍ നാഥാ, പകരുന്നീ കാഴ്‌ച്ചകള്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thalathil Nirayum Ee Appam Pol | താലത്തില്‍ നിറയും, ഈ അപ്പം പോല്‍ കാസയിലെ, പുതു വീഞ്ഞുപോല്‍ Thalathil Nirayum Ee Appam Pol Lyrics | Thalathil Nirayum Ee Appam Pol Song Lyrics | Thalathil Nirayum Ee Appam Pol Karaoke | Thalathil Nirayum Ee Appam Pol Track | Thalathil Nirayum Ee Appam Pol Malayalam Lyrics | Thalathil Nirayum Ee Appam Pol Manglish Lyrics | Thalathil Nirayum Ee Appam Pol Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thalathil Nirayum Ee Appam Pol Christian Devotional Song Lyrics | Thalathil Nirayum Ee Appam Pol Christian Devotional | Thalathil Nirayum Ee Appam Pol Christian Song Lyrics | Thalathil Nirayum Ee Appam Pol MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kasayile, Puthu Veenju Pol
Veenjil Amarumee Jalathulli Pol
Nadha, Pakarunnee Kaazhchakal
Thalathil Nirayum, Ee Appam Pol
Kasayile, Puthu Veenju Pol
Veenjil Amarumee Jalathulli Pol
Nadha, Pakarunnee Kaazhchakal
-----
Vayalil Valarum Pulchedi Pol
Nidhrayil Uyirkkum Kinavu Pol
Vayalil Valarum Pulchedi Pol
Nidhrayil Uyirkkum Kinavu Pol
Shoonyamaam En, Jeevitha Thaalathil
Ekunnu Nee Nin Krupa Varangal
Sweekarikku, Nadha Ee Kaazhchakal
Sweekarikku, Nadha En Jeevitham
Nee Dhanamaai Thannathaamen
Jeevitham Sweekarikku
Thaalathil Nirayum, Ee Appam Pol
Kasayile, Puthu Veenju Pol
Veenjil Amarumee Jalathulli Pol
Nadha, Pakarunnee Kaazhchakal
-----
Manassil Vidarum Prarthanayum
Hrudhayathil Unarum Spandhanavum
Manassil Vidarum Prarthanayum
Hrudhayathil Unarum Spandhanavum
Balivedhiyil, Arppikkum Kaasayil
Ekunnu Njan Nadha Anugrahikku
Sweekarikku, Nadha Ee Kaazhchakal
Sweekarikku, Nadha En Jeevitham
Nee Dhanamaai Thannathaamen
Jeevitham Sweekarikku
Thaalathil Nirayum, Ee Appam Pol
Kasayile, Puthu Veenju Pol
Veenjil Amarumee Jalathulli Pol
Nadha, Pakarunnee Kaazhchakal
Thaalathil Nirayum, Ee Appam Pol
Kasayile, Puthu Veenju Pol
Veenjil Amarumee Jalathulli Pol
Nadha, Pakarunnee Kaazhchakal
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet