M | തന്നാലും നാഥാ ആത്മാവിനെ ആശ്വാസദായകനേ തന്നാലും നാഥാ, നിന്‍ ജീവനേ നിത്യസഹായകനേ |
F | തന്നാലും നാഥാ ആത്മാവിനെ ആശ്വാസദായകനേ തന്നാലും നാഥാ, നിന്‍ ജീവനേ നിത്യസഹായകനേ |
—————————————– | |
M | അകതാരിലുണര്‍വിന്റെ പനിനീരുതൂകി അവിരാമമൊഴുകി വരൂ വരദാനവാരിധേ ഫലമേകുവാനായ് അനുസ്യുതമൊഴുകി വരു |
F | അകതാരിലുണര്‍വിന്റെ പനിനീരുതൂകി അവിരാമമൊഴുകി വരൂ വരദാനവാരിധേ ഫലമേകുവാനായ് അനുസ്യുതമൊഴുകി വരു |
A | തന്നാലും നാഥാ ആത്മാവിനെ ആശ്വാസദായകനേ തന്നാലും നാഥാ, നിന്‍ ജീവനേ നിത്യസഹായകനേ |
—————————————– | |
F | പാപവും പുണ്യവും വേര്‍തിരിച്ചേകുന്ന ജ്ഞാനമായ് ഒഴുകിവരു ആത്മീയസന്തോഷം ദാസരില്‍ നല്‍കുന്ന സ്നേഹമായ് ഒഴുകി വരൂ |
M | പാപവും പുണ്യവും വേര്‍തിരിച്ചേകുന്ന ജ്ഞാനമായ് ഒഴുകിവരു ആത്മീയസന്തോഷം ദാസരില്‍ നല്‍കുന്ന സ്നേഹമായ് ഒഴുകി വരൂ |
A | തന്നാലും നാഥാ ആത്മാവിനെ ആശ്വാസദായകനേ തന്നാലും നാഥാ, നിന്‍ ജീവനേ നിത്യസഹായകനേ |
A | തന്നാലും നാഥാ ആത്മാവിനെ ആശ്വാസദായകനേ തന്നാലും നാഥാ, നിന്‍ ജീവനേ നിത്യസഹായകനേ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Aashwasa Dhayakane
Thannalum Nadha Nin Jeevane
Nithya Sahayakane
Thannalum Nadha Aathmavine
Aashwasa Dhayakane
Thannalum Nadha Nin Jeevane
Nithya Sahayakane
------
Akatharil Unarvinte Panineeru Thooki
Aviramam Ozhuki Varoo
Varadhana Varidhe Phalamekuvanai
Anusyutham Ozhuki Varoo
Akatharil Unarvinte Panineeru Thooki
Aviramam Ozhuki Varoo
Varadhana Varidhe Phalamekuvanai
Anusyutham Ozhuki Varoo
Thannalum Nadha Aathmavine
Aashwasa Dhayakane
Thannalum Nadha Nin Jeevane
Nithya Sahayakane
------
Paapavum Punyavum Verthirichekunna
Njanamayi Ozhuki Varoo
Aathmiya Santhosham Dhasaril Nalkunna
Snehamai Ozhuki Varoo
Paapavum Punyavum Verthirichekunna
Njanamayi Ozhuki Varoo
Aathmiya Santhosham Dhasaril Nalkunna
Snehamai Ozhuki Varoo
Thannalum Nadha Aathmavine
Aashwasa Dhayakane
Thannalum Nadha Nin Jeevane
Nithya Sahayakane
Thannalum Nadha Aathmavine
Aashwasa Dhayakane
Thannalum Nadha Nin Jeevane
Nithya Sahayakane
No comments yet