Tharaka Jaalam (Santhosha Sudhinamitha)


in

Carolsav

F താരക ജാലം…    M : ല ല്ല ല്ല ല്ല
F പുഞ്ചിരി തൂകി…    M : ല ല്ല ല്ല ല്ല ല ല്ല ലാ
F തരുനിര ആനന്ദ നൃത്തമാടി
A സര്‍വ്വജഗത്തിന്‍ അധിപതി താന്‍
ഉര്‍വ്വി മധ്യത്തില്‍ അവതരിച്ച
സന്തോഷ സുദിനമിതാ… ആ അ ആ… അ
സന്തോഷ സുദിനമിതാ… ആ അ ആ… അ
F പ ഗ രി ഗ…    M : സ സ ഗ ഗ പ പ
F പ രി സ രി…    M : പ പ ധ ധ സ സ
F സ ധ പ ധ…    M : സ ഗ രി സ ധ പ
A ആ ആ ആ, ആ ആ ആ, ആ ആ ആ ആ ആ
—————————————–
M ദേവകുമാരനാം യേശു     F : ആ ആ ആ ആ ആ ആ
F മേരി മാതാവിന്റെ സൂനു     F : ആ ആ ആ ആ ആ ആ
M ബേത്ലഹേം നഗരിയില്‍ ആരോരും ഇല്ലാതെ
പുല്‍ക്കൂട്ടില്‍ വന്നു ജാതനായി
A അവന്‍ പുല്‍ക്കൂട്ടില്‍ വന്നു ജാതനായി
F താരക ജാലം…    M : ല ല്ല ല്ല ല്ല
F പുഞ്ചിരി തൂകി…    M : ല ല്ല ല്ല ല്ല ല ല്ല ലാ
F തരുനിര ആനന്ദ നൃത്തമാടി
A സര്‍വ്വജഗത്തിന്‍ അധിപതി താന്‍
ഉര്‍വ്വി മധ്യത്തില്‍ അവതരിച്ച
സന്തോഷ സുദിനമിതാ… ആ അ ആ… അ
സന്തോഷ സുദിനമിതാ… ആ അ ആ… അ
F പ ഗ രി ഗ…    M : സ സ ഗ ഗ പ പ
F പ രി സ രി…    M : പ പ ധ ധ സ സ
F സ ധ പ ധ…    M : സ ഗ രി സ ധ പ
A ആ ആ ആ, ആ ആ ആ, ആ ആ ആ ആ ആ
—————————————–
F ആട്ടിടയര്‍ വാര്‍ത്ത കേട്ടു    F : ആ ആ ആ ആ ആ ആ
M ആട്ടിന്‍ തൊഴുത്തിനെ വിട്ടു    F : ആ ആ ആ ആ ആ ആ
F ആത്മാവിന്‍ ഇടയനാം യേശുവിനെ കാണ്മതിനായ്
കൊതിയോടെ ഓടി ഓടി വന്നു
A അവര്‍ കൊതിയോടെ ഓടി ഓടി വന്നു
F താരക ജാലം…    M : ല ല്ല ല്ല ല്ല
F പുഞ്ചിരി തൂകി…    M : ല ല്ല ല്ല ല്ല ല ല്ല ലാ
F തരുനിര ആനന്ദ നൃത്തമാടി
A സര്‍വ്വജഗത്തിന്‍ അധിപതി താന്‍
ഉര്‍വ്വി മധ്യത്തില്‍ അവതരിച്ച
സന്തോഷ സുദിനമിതാ… ആ അ ആ… അ
സന്തോഷ സുദിനമിതാ… ആ അ ആ… അ
F പ ഗ രി ഗ…    M : സ സ ഗ ഗ പ പ
F പ രി സ രി… M : പ പ ധ ധ സ സ
F സ ധ പ ധ…    M : സ ഗ രി സ ധ പ
A ആ ആ ആ, ആ ആ ആ, ആ ആ ആ ആ ആ
—————————————–
M പീഡിതര്‍ക്കാലംബമാകാന്‍    F : ആ ആ ആ ആ ആ ആ
F ദുഃഖിതര്‍ക്കാശ്വാസമേകാന്‍    F : ആ ആ ആ ആ ആ ആ
M ഈ നല്ല ഇടയനെ എന്നെന്നും പിന്തുടരാം
സ്നേഹത്തിന്‍ വാഹകരായ്‌ത്തീരാം
A നമ്മള്‍ സ്നേഹത്തിന്‍ വാഹകരായ്ത്തീരാം
F താരക ജാലം…    M : ല ല്ല ല്ല ല്ല
F പുഞ്ചിരി തൂകി…    M : ല ല്ല ല്ല ല്ല ല ല്ല ലാ
F തരുനിര ആനന്ദ നൃത്തമാടി
A സര്‍വ്വജഗത്തിന്‍ അധിപതി താന്‍
ഉര്‍വ്വി മധ്യത്തില്‍ അവതരിച്ച
സന്തോഷ സുദിനമിതാ… ആ അ ആ… അ
സന്തോഷ സുദിനമിതാ…

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Tharaka Jaalam - La Lla Lla Lla
Punchiri Thooki - La Lla Lla Lla La Lla Laa
Tharu Nira Aanandha Nirthamaadi
Sarvva Jagathin Adhipathi Thaan
Urvi Madhyathil Avatharicha
Santhosha Sudhinamithaa - Aa A Aa A
Santhosha Sudhinamithaa - Aa A Aa A

Pa Ga Ri Ga - Sa Sa Ga Ga Pa Pa
Pa Ri Sa Ri - Pa Pa Dha Dha Sa Sa
Sa Dha Pa Dha - Sa Ga Ri Sa Dha Pa
Aa Aa Aa, Aa Aa Aa, Aa Aa Aa Aa Aa

-----

Deva Kumaranaam Yeshu - Aa Aa Aa Aa Aa
Mary Mathavinte Soonu - Aa Aa Aa Aa Aa
Bethlahem Nagariyil Aarorum Illathe
Pulkoottil Vannu Jaathanayi
Avan Pulkoottil Vannu Jaathanayi

Tharaka Jaalam - La Lla Lla Lla
Punchiri Thooki - La Lla Lla Lla La Lla Laa
Tharu Nira Aanandha Nirthamaadi
Sarvva Jagathin Adhipathi Thaan
Urvi Madhyathil Avatharicha
Santhosha Sudhinamithaa - Aa A Aa A
Santhosha Sudhinamithaa - Aa A Aa A

Pa Ga Ri Ga - Sa Sa Ga Ga Pa Pa
Pa Ri Sa Ri - Pa Pa Dha Dha Sa Sa
Sa Dha Pa Dha - Sa Ga Ri Sa Dha Pa
Aa Aa Aa, Aa Aa Aa, Aa Aa Aa Aa Aa

-----

Aattidayar Vaartha Kettu - Aa Aa Aa Aa Aa
Aattin Thozhuthine Vittu - Aa Aa Aa Aa Aa
Aathmavin Idayanam Yeshuvine Kaanmathinai
Kothiyode Odi Odi Vannu
Avar Kothiyode Odi Odi Vannu

Tharaka Jaalam - La Lla Lla Lla
Punchiri Thooki - La Lla Lla Lla La Lla Laa
Tharu Nira Aanandha Nirthamaadi
Sarvva Jagathin Adhipathi Thaan
Urvi Madhyathil Avatharicha
Santhosha Sudhinamithaa - Aa A Aa A
Santhosha Sudhinamithaa - Aa A Aa A

Pa Ga Ri Ga - Sa Sa Ga Ga Pa Pa
Pa Ri Sa Ri - Pa Pa Dha Dha Sa Sa
Sa Dha Pa Dha - Sa Ga Ri Sa Dha Pa
Aa Aa Aa, Aa Aa Aa, Aa Aa Aa Aa Aa

-----

Peeditharkkalambamaakan - Aa Aa Aa Aa Aa
Dhukitharkkashwasamekan - Aa Aa Aa Aa Aa
Ee Nalla Idayane Ennennum Pinthudaram
Snehathin Vahakarai Theeram
Nammal Snehathin Vahakarai Theeram

Tharaka Jaalam - La Lla Lla Lla
Punchiri Thooki - La Lla Lla Lla La Lla Laa
Tharu Nira Aanandha Nirthamaadi
Sarvva Jagathin Adhipathi Thaan
Urvi Madhyathil Avatharicha
Santhosha Sudhinamithaa - Aa A Aa A
Santhosha Sudhinamithaa

Your email address will not be published. Required fields are marked *




Views 144.  Song ID 3970

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.