Malayalam Lyrics
My Notes
A | ആരാരിരോ.. അരീര രാരോ… ആരാരിരോ.. അരീര രാരോ… |
A | ആരാരിരോ.. അരീര രാരോ… ആരാരിരോ.. അരീര രാരോ… |
🎵🎵🎵 | |
M | താരകങ്ങളെ, താരകങ്ങളെ താഴേക്കു വന്നിടാമോ? താരാട്ടു പാടിടാമോ? രാജരാജന്‍, ജാതനായീ ധരേ താരാട്ടു പാടാമോ താരകങ്ങളെ |
F | താരകങ്ങളെ, താരകങ്ങളെ താഴേക്കു വന്നിടാമോ? താരാട്ടു പാടിടാമോ? രാജരാജന്‍, ജാതനായീ ധരേ താരാട്ടു പാടാമോ താരകങ്ങളെ |
—————————————– | |
M | രാവിന്‍, കുളിരലയിന്‍ ശ്രുതിയായ് രാക്കിളി പാടും രാഗ ധാരയില്‍ |
F | രാവിന്‍, കുളിരലയിന്‍ ശ്രുതിയായ് രാക്കിളി പാടും രാഗ ധാരയില്‍ |
M | നിരുപമമായി, നിര്‍ഗളമായി പാരില്‍, രാഗമായ് ദിവ്യരാഗമായ് |
F | നിരുപമമായി, നിര്‍ഗളമായി പാരില്‍, രാഗമായ് ദിവ്യരാഗമായ് |
A | താരകങ്ങളെ, താരകങ്ങളെ താഴേക്കു വന്നിടാമോ? താരാട്ടു പാടിടാമോ? രാജരാജന്‍, ജാതനായീ ധരേ താരാട്ടു പാടാമോ താരകങ്ങളെ |
—————————————– | |
F | ഭൂവില്‍, നിറവേകാന്‍ സുതനായ് പാരിതില്‍ നരനായ് ജാതനായിതാ |
M | ഭൂവില്‍, നിറവേകാന്‍ സുതനായ് പാരിതില്‍ നരനായ് ജാതനായിതാ |
F | സ്‌നേഹ ദീപമായി, രാഗതാളമായി മന്നില്‍, താരമായ് വന്നുദിച്ചിതാ |
M | സ്‌നേഹ ദീപമായി, രാഗതാളമായി മന്നില്‍, താരമായ് വന്നുദിച്ചിതാ |
A | താരകങ്ങളെ, താരകങ്ങളെ താഴേക്കു വന്നിടാമോ? താരാട്ടു പാടിടാമോ? രാജരാജന്‍, ജാതനായീ ധരേ താരാട്ടു പാടാമോ താരകങ്ങളെ |
—————————————– | |
M | ഗുരുവരനായ്, പരന്‍ രക്ഷകനായ് തിരുവചനപ്പൊരുളാല്‍ ഇരുളകറ്റാന്‍ |
F | ഗുരുവരനായ്, പരന്‍ രക്ഷകനായ് തിരുവചനപ്പൊരുളാല്‍ ഇരുളകറ്റാന്‍ |
M | ഒരുമയില്‍ പാടാം, താരാട്ടീ രാവില്‍ ഉലകിന്‍, കതിരൊളിയായീശന്‍ |
F | ഒരുമയില്‍ പാടാം, താരാട്ടീ രാവില്‍ ഉലകിന്‍, കതിരൊളിയായീശന്‍ |
A | താരകങ്ങളെ, താരകങ്ങളെ താഴേക്കു വന്നിടാമോ? താരാട്ടു പാടിടാമോ? രാജരാജന്‍, ജാതനായീ ധരേ താരാട്ടു പാടാമോ താരകങ്ങളെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Tharakangale Tharakangale Thazhekku Vannidamo | താരകങ്ങളെ, താരകങ്ങളെ താഴേക്കു വന്നിടാമോ? താരാട്ടു പാടിടാമോ? Tharakangale Tharakangale Thazhekku Vannidamo Lyrics | Tharakangale Tharakangale Thazhekku Vannidamo Song Lyrics | Tharakangale Tharakangale Thazhekku Vannidamo Karaoke | Tharakangale Tharakangale Thazhekku Vannidamo Track | Tharakangale Tharakangale Thazhekku Vannidamo Malayalam Lyrics | Tharakangale Tharakangale Thazhekku Vannidamo Manglish Lyrics | Tharakangale Tharakangale Thazhekku Vannidamo Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Tharakangale Tharakangale Thazhekku Vannidamo Christian Devotional Song Lyrics | Tharakangale Tharakangale Thazhekku Vannidamo Christian Devotional | Tharakangale Tharakangale Thazhekku Vannidamo Christian Song Lyrics | Tharakangale Tharakangale Thazhekku Vannidamo MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aaraariro... Areera Raaro...
Aaraariro... Areera Raaro...
Aaraariro... Areera Raaro...
🎵🎵🎵
Tharakangale, Tharakangale
Thazhekku Vannidamo?
Tharattu Paadidaamo?
Raaja Rajan, Jaathanaayee Dhare
Tharattu Padamo Tharakangale
Tharakangale, Tharakangale
Thazhekku Vannidamo?
Tharattu Paadidaamo?
Raaja Rajan, Jaathanaayee Dhare
Tharattu Padamo Tharakangale
-----
Raavin, Kuliralayin Shruthiyaai
Rakkili Paadum Raaga Dhaarayil
Raavin, Kuliralayin Shruthiyaai
Rakkili Paadum Raaga Dhaarayil
Nirupamamaayi, Nirgalamaayi
Paaril, Raagamaai Divya Raagamaai
Nirupamamaayi, Nirgalamaayi
Paaril, Raagamaai Divya Raagamaai
Tharakangale, Tharakangale
Thazhekku Vannidamo?
Tharattu Paadidaamo?
Rajarajan, Jaathanaayee Dhare
Tharattu Padamo Tharakangale
-----
Bhoovil, Niravekaan Suthanaai
Paarithil Naranaai Jaathanaayitha
Bhoovil, Niravekaan Suthanaai
Paarithil Naranaai Jaathanaayitha
Sneha Deepamaayi, Raaga Thaalamaayi
Mannil, Thaaramaai Vannudhichitha
Sneha Deepamaayi, Raaga Thaalamaayi
Mannil, Thaaramaai Vannudhichitha
Tharakangale, Tharakangale
Thazhekku Vannidamo?
Tharattu Paadidaamo?
Raaja Rajan, Jaathanaayee Dhare
Tharattu Padamo Tharakangale
-----
Guru Varanaai, Paran Rakshakanaai
Thiruvachana Porulaal Irulakattaan
Guru Varanaai, Paran Rakshakanaai
Thiruvachana Porulaal Irulakattaan
Orumayil Paadaam, Tharattee Raavil
Ulakin, Kathiroliyaai Eeshan
Orumayil Paadaam, Tharattee Raavil
Ulakin, Kathiroliyaai Eeshan
Tharakangale, Tharakangale
Thazhekku Vannidamo?
Tharattu Paadidaamo?
Raaja Rajan, Jaathanaayee Dhare
Tharattu Padamo Tharakangale
Media
If you found this Lyric useful, sharing & commenting below would be Awesome!
No comments yet