Malayalam Lyrics

| | |

A A A

My Notes
M താരങ്ങള്‍ നിരനിരയായി നിന്നു
സാദരം സരിഗമ പാടി നിന്നു
മോദമായ് ഹല്ലേലൂയ്യാ പാടിടുമ്പോള്‍
നിങ്ങളേറ്റു പാടുമോ
F ആകാശേ ഉദിച്ചൊരു ദിവ്യതാരം
താളമായ് തരികിട പാടിടുമ്പോള്‍
ബെത്‌ലഹേം നഗരിയില്‍ ജാതനായൊരു
രാജാവിന്‍ സ്‌തുതി പാടിന്‍
A താളങ്ങള്‍ തരികിട ധിം ധിം നാ ധിം ധിം നാ
മേളങ്ങള്‍ തരികിട ധിം ധിം ധിം ധിം ധിം നാ
A രാഗങ്ങള്‍ തരികിട ധിം ധിം നാ ധിം ധിം നാ
താളത്തില്‍ തരികിട ധിം ധിം നാ ധിം ധിം നാ
A പാടിടുന്നു ഞങ്ങള്‍ ബെത്‌ലഹേമില്‍
നിങ്ങളും പാടിന്‍
മോദമായ് പാടിന്‍
A ലോകര്‍ക്കായ് ദൈവസുതന്‍ യേശു രാജന്‍
ഇന്നു ജാതനായ്
പുല്‍ക്കൂട്ടില്‍ ജാതനായ്
—————————————–
M പ്രാവുകള്‍ മന്ദം മന്ദം താളം തുള്ളി
ഈണമായ് സപ്‌തസ്വരം പാടിടുമ്പോള്‍
കുയിലുകള്‍ വീണ്ടും വീണ്ടും ഏറ്റു പാടും
സ്‌തോത്ര ഗീതം കേട്ടുവോ
F ചൊല്ലുന്നീ പ്രകൃതി തന്‍ ചരങ്ങള്‍ ഏവം
ഗോശാലെ ജനിച്ചൊരു ദേവ പുത്രാ
പാടും നിന്‍ സ്‌തുതി ഗീതം ഞങ്ങളിന്നു
ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ
A താളങ്ങള്‍ തരികിട ധിം ധിം നാ ധിം ധിം നാ
മേളങ്ങള്‍ തരികിട ധിം ധിം ധിം ധിം ധിം നാ
A രാഗങ്ങള്‍ തരികിട ധിം ധിം നാ ധിം ധിം നാ
താളത്തില്‍ തരികിട ധിം ധിം നാ ധിം ധിം നാ
A പാടിടുന്നു ഞങ്ങള്‍ ബെത്‌ലഹേമില്‍
നിങ്ങളും പാടിന്‍
മോദമായ് പാടിന്‍
A ലോകര്‍ക്കായ് ദൈവസുതന്‍ യേശു രാജന്‍
ഇന്നു ജാതനായ്
പുല്‍ക്കൂട്ടില്‍ ജാതനായ്
—————————————–
F ദൂതര്‍ തന്‍ ശാന്തി ഗീതം കേട്ടുണര്‍ന്നു
സാദരം നമിക്കുന്നു ഞങ്ങളേവം
രാജാവാം ദിവ്യനാഥന്‍ യേശു മുമ്പില്‍
കാഴ്‌ച്ച വെച്ചു സര്‍വ്വവും
M പാപത്തിന്‍ ദുരിതങ്ങള്‍ മാറ്റുവാനായ്
വന്നൊരു ദൈവപുത്രന്‍ യേശു നാഥാ
ബെത്‌ലഹേം സത്രത്തിലെ കാലികൂടതില്‍
പാടുന്നു ഞങ്ങള്‍ സ്‌തോത്രം
A താളങ്ങള്‍ തരികിട ധിം ധിം നാ ധിം ധിം നാ
മേളങ്ങള്‍ തരികിട ധിം ധിം ധിം ധിം ധിം നാ
A രാഗങ്ങള്‍ തരികിട ധിം ധിം നാ ധിം ധിം നാ
താളത്തില്‍ തരികിട ധിം ധിം നാ ധിം ധിം നാ
A പാടിടുന്നു ഞങ്ങള്‍ ബെത്‌ലഹേമില്‍
നിങ്ങളും പാടിന്‍
മോദമായ് പാടിന്‍
A ലോകര്‍ക്കായ് ദൈവസുതന്‍ യേശു രാജന്‍
ഇന്നു ജാതനായ്
പുല്‍ക്കൂട്ടില്‍ ജാതനായ്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Tharangal Niranirayayi Ninnu Sadharam | താരങ്ങള്‍ നിരനിരയായി നിന്നു സാദരം സരിഗമ പാടി നിന്നു Tharangal Niranirayayi Ninnu Sadharam Lyrics | Tharangal Niranirayayi Ninnu Sadharam Song Lyrics | Tharangal Niranirayayi Ninnu Sadharam Karaoke | Tharangal Niranirayayi Ninnu Sadharam Track | Tharangal Niranirayayi Ninnu Sadharam Malayalam Lyrics | Tharangal Niranirayayi Ninnu Sadharam Manglish Lyrics | Tharangal Niranirayayi Ninnu Sadharam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Tharangal Niranirayayi Ninnu Sadharam Christian Devotional Song Lyrics | Tharangal Niranirayayi Ninnu Sadharam Christian Devotional | Tharangal Niranirayayi Ninnu Sadharam Christian Song Lyrics | Tharangal Niranirayayi Ninnu Sadharam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Tharangal Niranirayayi Ninnu
Sadharam Sarigama Paadi Ninnu
Modhamaai Halleluya Paadidumbol
Ningalettu Paadumo

Aakashe Udhichoru Divya Thaaram
Thaalamaai Tharikida Paadidumbol
Bethlahem Nagariyil Jaathanayoru
Rajavin Sthuthi Paadin

Thaalangal Tharikida Dhim Dhim Naa Dhim Dhim Naa
Melangal Tharikida Dhim Dhim Dhim Dhim Dhim Naa
Raagangal Tharikida Dhim Dhim Naa Dhim Dhim Naa
Thaalathil Tharikida Dhim Dhim Naa Dhim Dhim Naa

Paadidunnu Njangal Bethlahemil
Ningalum Paadin
Modhamaai Paadin

Lokarkkaai Daiva Suthan Yeshu Rajan
Innu Jathanaai
Pulkkoottil Jathanaai

-----

Praavukal Mandham Mandham Thaalam Thulli
Eenamaai Sapthaswaram Paadidumbol
Kuyilukal Veendum Veendum Ettu Paadum
Sthothra Geetham Kettuvo

Chollunnee Prakrithi Than Charangal Evam
Goshaale Janichoru Daiva Puthra
Paadum Nin Sthuthi Geetham Njangalinnu
Haalleluya Haalleluya

Thalangal Tharikida Dhim Dhim Naa Dhim Dhim Naa
Melangal Tharikida Dhim Dhim Dhim Dhim Dhim Naa
Ragangal Tharikida Dhim Dhim Naa Dhim Dhim Naa
Thalathil Tharikida Dhim Dhim Naa Dhim Dhim Naa

Paadidunnu Njangal Bethlahemil
Ningalum Paadin
Modhamaai Paadin

Lokarkkaai Daiva Suthan Yeshu Rajan
Innu Jathanaai
Pulkkoottil Jathanaai

-----

Dhoothar Than Shanthi Geetham Kettunarnnu
Sadharam Namikkunnu Njangalevam
Rajavaam Divya Nadhan Yeshu Munbil
Kaazhcha Vachu Sarvvavum

Paapathin Dhurithangal Maattuvanaai
Vannoru Daiva Puthran Yeshu Nadha
Bethlahem Sathrathile Kaali Koodathil
Paadunnu Njangal Sthothram

Thaalangal Tharikida Dhim Dhim Naa Dhim Dhim Naa
Melangal Tharikida Dhim Dhim Dhim Dhim Dhim Naa
Raagangal Tharikida Dhim Dhim Naa Dhim Dhim Naa
Thaalathil Tharikida Dhim Dhim Naa Dhim Dhim Naa

Paadidunnu Njangal Bethlahemil
Ningalum Paadin
Modhamaai Paadin

Lokarkkaai Daiva Suthan Yeshu Rajan
Innu Jathanaai
Pulkkoottil Jathanaai

Tharangal Thaarangal Nira Nirayayi Niranirayayi Niranirayaayi Niranirayai Niranirayaai Nirayai Nirayaai Nirayaayi


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *




Views 133.  Song ID 9050


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.