F | താതനാം ദൈവം, മന്ന അന്നു നല്‍കി |
🎵🎵🎵 | |
M | താതനാം ദൈവം, മന്ന അന്നു നല്‍കി പുത്രനാം ഈശോ ഇന്നു തിരുവോസ്തിയായ് |
A | കൂടെ വസിക്കുന്ന സ്നേഹമേ കുരിരുള്‍ എല്ലാം നീക്കണേ എന്‍ നാവിലലിയുന്ന സ്നേഹമേ നിന്നില്‍ ഞാന്‍ ഒന്നായ് ചേര്‍ന്നിടാം എന്‍ ആത്മം നിന്നിലേക്കുയര്‍ത്തുന്നിതാ |
🎵🎵🎵 | |
A | താതനാം ദൈവം, മന്ന അന്നു നല്‍കി പുത്രനാം ഈശോ ഇന്നു തിരുവോസ്തിയായ് |
—————————————– | |
M | സീനായ് മാമലയില്‍, കല്പന തന്നവന്‍ നീ ചെങ്കടലിന്‍ നടുവില്‍, വീഥി തെളിച്ചവന്‍ നീ |
F | ആ ദിവ്യസ്നേഹം ഓര്‍ത്തിടുമ്പോള്‍ എന്നെന്നും ഞാന്‍ നിന്‍ സന്നിധിയില്‍ മറക്കില്ല നിന്‍ സ്നേഹം ഞാന്‍ |
A | താതനാം ദൈവം, മന്ന അന്നു നല്‍കി പുത്രനാം ഈശോ ഇന്നു തിരുവോസ്തിയായ് |
—————————————– | |
F | ഗാഗുല്‍ത്താ മലയില്‍ മൃത്യു വരിച്ചവന്‍ നീ മഹിമയാല്‍ ഉത്ഥിതനായി മൂന്നാം നാളിലവന്‍ |
M | നിത്യവും കൂടെ വസിച്ചീടുവാന്‍ എന്നെന്നും ദിവ്യ കാരുണ്യമായി മറക്കാത്ത സ്നേഹിതനായ് |
A | താതനാം ദൈവം, മന്ന അന്നു നല്‍കി പുത്രനാം ഈശോ ഇന്നു തിരുവോസ്തിയായ് |
A | കൂടെ വസിക്കുന്ന സ്നേഹമേ കുരിരുള്‍ എല്ലാം നീക്കണേ എന്‍ നാവിലലിയുന്ന സ്നേഹമേ നിന്നില്‍ ഞാന്‍ ഒന്നായ് ചേര്‍ന്നിടാം എന്‍ ആത്മം നിന്നിലേക്കുയര്‍ത്തുന്നിതാ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Thathanam Daivam, Mannayannu Nalki
Puthranam Eesho Innu Thiruvo..sthiyay
Koode Vasikunna Snehame
Koorirul Ellam Neekane
En Navil Aliyunna Snehame
Ninnil Njan Onnay Theernnidan
En Aathmam Ninnilekkuyarthunnithaa…
Thathanam Daivam, Manna Annu Nalki
Puthranam Eesho Innu Thiruvosthiyay
-------
Seenai Mamalayil, Kalpana Thannavan Nee
Chenkadalin Naduvil, Veedhi Thelichavan Nee
Aa Divya Sneham Orthidumpol
Ennennum Njan Nin Sannidhiyil
Marakilla Nin Sneham Njan
Thathanam Daivam Manna Annu Nalki
Puthranam Eesho Innu Thiruvosthiyay
-------
Gagultha Malayil, Mrithyu Varichavan Nee
Mahimayal Udhithanay, Moonam Nalilavan
Nithyavum Koode Vasichiduvan
Ennennum Divya Karunyamai
Marakatha Snehithanayi
Thathanam Daivam Manna Annu Nalki
Puthranam Eesho Innu Thiruvosthiyay
Koode Vasikunna Snehame
Koorirul Ellam Neekane
En Navil Aliyunna Snehame
Ninnil Njan Onnay Theernnidan
En Aathmam Ninnilekkuyarthunnitha
No comments yet