Malayalam Lyrics
First Stanza 3rd line (Old Version) : ദൈവാംബികയാകും, കന്യാമറിയത്തെ
R | താതനുമതുപോലാത്മജനും ദിവ്യ- റൂഹായ്‌ക്കും സ്‌തുതിയെന്നും. ദൈവാംബികയെയും, മാര്‍ യൗസേപ്പിനെയും സാദരമോര്‍ത്തീടാം, പാവനമീ ബലിയില്‍. |
A | ആദിയിലെപ്പോല്‍ എന്നെന്നേക്കും ആമ്മേനാമ്മേന്‍. സുതനുടെ പ്രേഷിതരേ, ഏകജസ്നേഹിതരേ, ശാന്തി ലഭിച്ചിടുവാന്‍, നിങ്ങള്‍ പ്രാര്‍ത്ഥിപ്പിന്‍. |
R | സര്‍വ്വരുമൊന്നായ് പാടീടട്ടെ ആമ്മേനാമ്മേന്‍. മാര്‍ത്തോമ്മായെയും നിണസാക്ഷികളേയും സല്‍ക്കര്‍മ്മികളെയും, ബലിയിതിലോര്‍ത്തീടാം. |
A | നമ്മുടെകൂടെ ബലവാനാം കര്‍ത്താവെന്നെന്നേക്കും. രാജാവാം ദൈവം, നമ്മോടൊത്തെന്നും യാക്കോബിന്‍ ദൈവം, നമ്മുടെ തുണയെന്നും. |
R | ചെറിയവരെല്ലാം വലിയവരൊപ്പം കാത്തുവസിക്കുന്നു. മൃതരെല്ലാരും നിന്‍, മഹിതോത്ഥാനത്തില്‍ ശരണം തേടുന്നു, ഉത്ഥിതരായിടുവാന്‍ |
A | തിരുസന്നിധിയില്‍ ഹൃദയഗതങ്ങള്‍ ചൊരിയുവിനെന്നേക്കും നോമ്പും പ്രാര്‍ത്ഥനയും, പശ്ചാത്താപവുമായ് ത്രിത്വത്തെ മോദാല്‍, നിത്യം വാഴ്‌ത്തീടാം. |
ENGLISH VERSION
Rev:
Glory be to the Father, to the Son,
and to the Holy Spirit.
Let us remember the Virgin Mary, Mother of God
at this holy altar.
All:
As it was in the beginning now and
ever shall be, Amen.
Apostles and friends of the
only begotten Son of God
Pray for peace in the world.
Rev:
Let the people of God proclaim: Amen, Amen.
Let us celebrate the memory of
our Father St. Thomas,
All the just who have triumphed and
the martyrs who have been crowned in glory.
All:
The mighty Lord is with us,
Our King is with us,
Our God is with us,
The Lord of Jacob is our help.
Rev:
All the departed, both the great and small,
have fallen asleep in You
In the hope that through
Your glorious resurrection
You will raise them again in glory.
All:
Open your hearts before Him.
By prayer, fasting, and penance,
Let us find favor with the Father,
the Son, and the Holy Spirit.
Manglish Lyrics
Dhivyaroohaikum Sthudhiyennum
Dhaivambikayeyum Maar Yousepineyum
Saadharamortheedam Pavanameebaliyil
Aadhiyilepol Ennenekyum
Amen Amen
Sudhanude Preshidhare, Ekaja Snehidhare
Shandhilabhichiduvan Ningal Prarthippin
Sarvarumonnai Paadidatte
Amen Amen
Marthomayeyum, Ninasaakshikaleyum
Salkarmikaleyum, Baliyidhilortheedam
Namudekoode Balavanaam
Karthavennenekum
Rajavaam Dhaivam, Namodothennum
Yacobin Dhaivam Nammude Thunayennum
Cheriyavarellam Valiyavaroppam
Kaathuvasikunnu
Mridharellarum Nin, Mahithodhanathil
Sharanam Thedunnu, Udhitharayiduvan
Thirusannidhiyil Hridhyagadhangal
Choriyuvin Ennekyum
Nombum Prarthanayum, Pashchathapavumai
Threethvathe Modhal, Nithyam Vazhtheedaam
No comments yet