Malayalam Lyrics
My Notes
M | താഴ്‌മയായ്, വന്നിതാ, നിന്‍ സന്നിധിയില്‍ |
F | പാപിയാം, എന്നെ നീ, സ്വീകരിക്കേണമേ |
M | മനസ്സിലെ, മുറിവുകള്‍, സൗഖ്യമാക്കണേ നാഥാ |
F | മനസ്സിലെ, മുറിവുകള്‍, സൗഖ്യമാക്കണേ നാഥാ |
A | താഴ്‌മയായ്, വന്നിതാ, നിന്‍ സന്നിധിയില്‍ പാപിയാം, എന്നെ നീ, സ്വീകരിക്കേണമേ |
—————————————– | |
M | കാഴ്‌ച്ചയായ്, ഏകിടുന്നെന്‍, ജീവിതം നാഥാ തിരുഹിതം, പോലെ നീ, രൂപമാക്കീടുവാന്‍ |
F | കാഴ്‌ച്ചയായ്, ഏകിടുന്നെന്‍, ജീവിതം നാഥാ തിരുഹിതം, പോലെ നീ, രൂപമാക്കീടുവാന്‍ |
A | താഴ്‌മയായ്, വന്നിതാ, നിന്‍ സന്നിധിയില്‍ പാപിയാം, എന്നെ നീ, സ്വീകരിക്കേണമേ |
—————————————– | |
F | കാല്‍വരി, ക്രൂശില്‍ നീ, ഏകിയ സ്‌നേഹം അനുദിനം, ജീവിതത്തില്‍, പകര്‍ന്നീടണമേ |
M | കാല്‍വരി, ക്രൂശില്‍ നീ, ഏകിയ സ്‌നേഹം അനുദിനം, ജീവിതത്തില്‍, പകര്‍ന്നീടണമേ |
F | താഴ്‌മയായ്, വന്നിതാ, നിന്‍ സന്നിധിയില്‍ |
M | പാപിയാം, എന്നെ നീ, സ്വീകരിക്കേണമേ |
F | മനസ്സിലെ, മുറിവുകള്‍, സൗഖ്യമാക്കണേ നാഥാ |
M | മനസ്സിലെ, മുറിവുകള്‍, സൗഖ്യമാക്കണേ നാഥാ |
A | താഴ്‌മയായ്, വന്നിതാ, നിന്‍ സന്നിധിയില്‍ പാപിയാം, എന്നെ നീ, സ്വീകരിക്കേണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thazhmayayi Vannitha Nin Sannidhiyil | താഴ്‌മയായ് വന്നിതാ നിന്‍ സന്നിധിയില്‍ പാപിയാം, എന്നെ നീ സ്വീകരിക്കേണമേ Thazhmayayi Vannitha Nin Sannidhiyil Lyrics | Thazhmayayi Vannitha Nin Sannidhiyil Song Lyrics | Thazhmayayi Vannitha Nin Sannidhiyil Karaoke | Thazhmayayi Vannitha Nin Sannidhiyil Track | Thazhmayayi Vannitha Nin Sannidhiyil Malayalam Lyrics | Thazhmayayi Vannitha Nin Sannidhiyil Manglish Lyrics | Thazhmayayi Vannitha Nin Sannidhiyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thazhmayayi Vannitha Nin Sannidhiyil Christian Devotional Song Lyrics | Thazhmayayi Vannitha Nin Sannidhiyil Christian Devotional | Thazhmayayi Vannitha Nin Sannidhiyil Christian Song Lyrics | Thazhmayayi Vannitha Nin Sannidhiyil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Paapiyaam, Enne Nee, Sweekarikkename
Manassile, Murivukal, Saukhyamakkane Nadha
Manassile, Murivukal, Saukhyamakkane Nadha
Thazhmayaai, Vannitha, Nin Sannidhiyil
Paapiyaam, Enne Nee, Sweekarikkename
-----
Kaazhchayaayi, Ekidunnen, Jeevitham Nadha
Thiruhitham, Pole Nee, Roopamaakkeeduvaan
Kaazhchayaayi, Ekidunnen, Jeevitham Nadha
Thiruhitham, Pole Nee, Roopamaakkeeduvaan
Thazhmayai, Vannitha, Nin Sanidhiyil
Paapiyaam, Enne Nee, Sweekarikkename
-----
Kalvari, Krooshil Nee, Ekiya Sneham
Anudhinam, Jeevithathil, Pakarnnidaname
Kalvari, Krooshil Nee, Ekiya Sneham
Anudhinam, Jeevithathil, Pakarnnidaname
Thazhmayayi, Vannitha, Nin Sannidhiyil
Paapiyam, Enne Nee, Sweekarikkename
Manassile, Murivukal, Saukhyamakkane Nadha
Manassile, Murivukal, Saukhyamakkane Nadha
Thaazhmayaayi, Vannitha, Nin Sannidhiyil
Papiyam, Enne Nee, Sweekarikkename
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet