Malayalam Lyrics
My Notes
M | തീരെ അകലാത്ത സ്‌നേഹിതനായ് ഈശോ അണയുന്നു നിന്നെ തേടി ഹൃത്തിന്‍ വാതിലില്‍, മുട്ടി നില്‍ക്കുവാന്‍ ദിവ്യ നാഥനെ, ഒന്നു കാണുവിന്‍ ഈശോ നാഥനെ നീ സ്വീകരിക്കു മനസ്സിനുള്ളില്‍ പുതിയൊരനുഭവമായ് |
F | തീരെ അകലാത്ത സ്‌നേഹിതനായ് ഈശോ അണയുന്നു നിന്നെ തേടി ഹൃത്തിന്‍ വാതിലില്‍, മുട്ടി നില്‍ക്കുവാന്‍ ദിവ്യ നാഥനെ, ഒന്നു കാണുവിന്‍ ഈശോ നാഥനെ നീ സ്വീകരിക്കു മനസ്സിനുള്ളില്‍ പുതിയൊരനുഭവമായ് |
A | കാരുണ്യരൂപാ, കാരുണ്യരൂപാ നീ വരുമോ, വരുമോ ആലംബഹീനനാം എന്നെ നിന്റെ സ്വര്‍ഗ്ഗത്തില്‍ ചേര്‍ത്തിടുവാന്‍ |
A | കാരുണ്യരൂപാ, കാരുണ്യരൂപാ നീ വരുമോ, വരുമോ ആലംബഹീനനാം എന്നെ നിന്റെ സ്വര്‍ഗ്ഗത്തില്‍ ചേര്‍ത്തിടുവാന്‍ |
—————————————– | |
M | പാപിയാ..ണേഴയാണു ഞാന്‍ പാതകം.. ചെയ്‌തവനാണു ഞാന്‍ |
F | ഏറെ നാളായ് കേഴുകയാണു ഞാന്‍ നീറുമെന്‍.. പ്രാണനില്‍ നീ വരൂ |
M | കണ്ണും കാഴ്‌ച്ചയും തന്നൊരു നാഥാ കണ്ണുനീരാലെ നിന്റെ പാദം |
F | ഇന്നു നന്നേ കഴുകി മോചനം തേടുന്നു ഞാന്‍ |
A | തീരെ അകലാത്ത സ്‌നേഹിതനായ് ഈശോ അണയുന്നു നിന്നെ തേടി |
—————————————– | |
F | പാഴ്‌മുളം..തണ്ടാണെന്‍ മനം സ്‌നേഹ ഗീ..തമായ് നീ വരൂ |
M | താഴ്‌വരയില്‍.. കേഴുന്നാടു ഞാന്‍ ഇടയനായ്.. നാഥാ നീ വരൂ |
F | വലംകൈയ്യാലെന്നെ നയിക്കൂ നല്ലതെന്തെന്‍ എന്നോടോതു |
M | കല്ലില്‍ വീഴാതിടംവലം കാവല്‍ ദൂതനെ താ |
F | തീരെ അകലാത്ത സ്‌നേഹിതനായ് ഈശോ അണയുന്നു നിന്നെ തേടി |
M | ഹൃത്തിന്‍ വാതിലില്‍, മുട്ടി നില്‍ക്കുവാന്‍ ദിവ്യ നാഥനെ, ഒന്നു കാണുവിന്‍ |
A | ഈശോ നാഥനെ നീ സ്വീകരിക്കു മനസ്സിനുള്ളില്‍ പുതിയൊരനുഭവമായ് |
A | കാരുണ്യരൂപാ, കാരുണ്യരൂപാ നീ വരുമോ, വരുമോ ആലംബഹീനനാം എന്നെ നിന്റെ സ്വര്‍ഗ്ഗത്തില്‍ ചേര്‍ത്തിടുവാന്‍ |
A | കാരുണ്യരൂപാ, കാരുണ്യരൂപാ നീ വരുമോ, വരുമോ ആലംബഹീനനാം എന്നെ നിന്റെ സ്വര്‍ഗ്ഗത്തില്‍ ചേര്‍ത്തിടുവാന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Theere Akalatha Snehithanayi | തീരെ അകലാത്ത സ്‌നേഹിതനായ് ഈശോ അണയുന്നു നിന്നെ തേടി Theere Akalatha Snehithanayi Lyrics | Theere Akalatha Snehithanayi Song Lyrics | Theere Akalatha Snehithanayi Karaoke | Theere Akalatha Snehithanayi Track | Theere Akalatha Snehithanayi Malayalam Lyrics | Theere Akalatha Snehithanayi Manglish Lyrics | Theere Akalatha Snehithanayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Theere Akalatha Snehithanayi Christian Devotional Song Lyrics | Theere Akalatha Snehithanayi Christian Devotional | Theere Akalatha Snehithanayi Christian Song Lyrics | Theere Akalatha Snehithanayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Eesho Anayunnu Ninne Thedi
Hruthin Vathilil, Mutti Nilkkuvaan
Divya Nadhane, Onnu Kaanuvin
Eesho Nadhane Nee Sweekarikku
Manasinnullil Puthiyoranubhavamaai
Theere Akalatha Snehithanaai
Eesho Anayunnu Ninne Thedi
Hruthin Vathilil, Mutti Nilkkuvaan
Divya Nadhane, Onnu Kaanuvin
Eesho Nadhane Nee Sweekarikku
Manassinnullil Puthiyoranubhavamaai
Karunya Roopa, Karunya Roopa
Nee Varumo, Varumo
Alambhaheenananaam Enne Ninte
Swargathil Cherthiduvaan
Karunya Roopa, Karunya Roopa
Nee Varumo, Varumo
Alambhaheenananaam Enne Ninte
Swargathil Cherthiduvaan
-----
Paapiyaan... Ezhayaanu Njan
Padhakam Cheythavanaanu Njan
Ere Naalaai Kezhukayaanu Njan
Neerumen Praananil Nee Varu
Kannum Kaazhchayum Thannoru Nadha
Kanuneerale Ninte Padham
Innu Nanne Kazhuki
Mochanam Thedunnu Njan
Theere Akalatha Snehithanaai
Eesho Anayunnu Ninne Thedi
-----
Paazhmulam.. Thandaanen Manam
Sneha Gee..thamaai Nee Varu
Thazhvarayil.. Kezhunnaadu Njan
Idayanaai.. Nadha Nee Varu
Valam Kayyaal Enne Nayikku
Nallathenthen Ennodothu
Kallil Veezhathidam Valam
Kaval Dhoothane Thaa
Theere Akalatha Snehithanaai
Eesho Anayunnu Ninne Thedi
Hruthin Vathilil, Mutti Nilkkuvaan
Divya Nadhane, Onnu Kaanuvin
Eesho Nadhane Nee Sweekarikku
Manassinnullil Puthiyoranubhavamaai
Karunya Roopa, Karunya Roopa
Nee Varumo, Varumo
Alambhaheenananaam Enne Ninte
Swargathil Cherthiduvaan
Karunya Roopa, Karunya Roopa
Nee Varumo, Varumo
Alambhaheenananaam Enne Ninte
Swargathil Cherthiduvaan
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet