M | തിരുഹൃദയത്തിന്‍ മുമ്പില്‍ മെഴുതിരിനാളം പോലെ ഉരുകിടുമാത്മാവില്‍ നീ നിരൂപമസ്നേഹം നല്‍കൂ |
F | തിരു മുറിവില്ഞാന് ഏകാം കരളിലെ സ്വപ്‌നങ്ങള്‍ തന്‍ ഒലിവില പൂഞ്ചിലകള്‍ സ്വീകരിക്കു നീ സദയം |
A | തിരുഹൃദയത്തിന്‍ മുമ്പില്‍…. |
—————————————– | |
M | തിരുവചനം പകരാന്‍ അരികില്‍ നീ വന്നിരുന്നൂ അറിഞ്ഞില്ല എന്റെ നാഥാ അവിടുത്തെ സാന്നിധ്യം ഞാന്‍ |
F | തിരുവചനം പകരാന്‍ അരികില്‍ നീ വന്നിരുന്നൂ അറിഞ്ഞില്ല എന്റെ നാഥാ അവിടുത്തെ സാന്നിധ്യം ഞാന്‍ |
M | ഇരുളിന്റെ പാത തേടി അലയവേ ഞാന്‍ അറിഞ്ഞു |
F | മനസുഖമങ്ങു ദൂരെ എവിടെയോ പോയ് മറഞ്ഞു |
A | തിരുവഴിയേശു നാഥാ നിന്റെ നാമമൊന്നുമാത്രം |
A | തിരുഹൃദയത്തിന്‍ മുമ്പില്‍ മെഴുതിരിനാളം പോലെ ഉരുകിടുമാത്മാവില്‍ നീ നിരൂപമസ്നേഹം നല്‍കൂ |
A | തിരുഹൃദയത്തിന്‍ മുമ്പില്‍…. |
—————————————– | |
F | ഇനിയുമെന്‍ ജീവനില്‍ നീ കരുണയെഴും തണലായ് തലളിത സ്‌നേഹമോടെ തഴുകിടുവാന്‍ വരണേ |
M | ഇനിയുമെന്‍ ജീവനില്‍ നീ കരുണയെഴും തണലായ് തലളിതസ്നേഹമോടെ തഴുകിടുവാന്‍ വരണേ |
F | ഇനിയെന്റെ പാലകനായ് അലിവെഴും മോചകനായ് |
M | അഴലുകള്‍ നീക്കിടുമെന്‍ അരികിലെ സ്‌നേഹിതനായ് |
A | ഹൃദയത്തില്‍ പൂജിക്കുന്നു നിന്നെ എന്നും യേശുനാഥാ |
A | തിരുഹൃദയത്തിന്‍ മുമ്പില്‍ മെഴുതിരിനാളം പോലെ ഉരുകിടുമാത്മാവില്‍ നീ നിരൂപമസ്നേഹം നല്‍കൂ |
A | തിരു മുറിവില്ഞാന് ഏകാം കരളിലെ സ്വപ്‌നങ്ങള്‍ തന്‍ ഒലിവില പൂഞ്ചിലകള്‍ സ്വീകരിക്കു നീ സദയം |
A | തിരുഹൃദയത്തിന്‍ മുമ്പില്‍…. |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Mezhuthiri Naalam Pole
Urukidum Aathmavil Nee
Nirupama Sneham Nalku
Thiru Murivil Njan Ekam
Karalile Swapnangal Than
Olivila Poonchillakal
Sweekariku Nee Sadayam
Thiru Hrudhayathin Munpil...
-----
Thiru Vachanam Pakaran
Arikil Nee Vannirunnu
Arinjilla Ente Naadha
Aviduthe Saanidhyam Njan
Thiru Vachanam Pakaran
Arikil Nee Vannirunnu
Arinjilla Ente Naadha
Aviduthe Saanidhyam Njan
Irulinte Paatha Thedi
Alayave Njan Arinju
Manasukham Angu Dhoore
Evideyo Poi Maranju
Thiru Vazhi Yeshu Naadha
Ninte Naamam Onnu Maathram
Thiru Murivil Njan Ekam
Karalile Swapnangal Than
Olivila Poonchillakal
Sweekariku Nee Sadayam
Thiruhridhayathin Munpil...
-----
Iniyumen Jeevanil Nee
Karunayezhum Thanalai
Tharalitha Snehamode
Thazhukiduvan Varane
Iniyumen Jeevanil Nee
Karunayezhum Thanalai
Tharalitha Snehamode
Thazhukiduvan Varane
Iniyente Paalakanay
Alivezhum Mochakanay
Azhalukal Neekidumen
Arikile Snehithanai
Hridayathil Poojikkunnu
Ninne Ennum Yeshunaadha
Thiruhrudhayathin Munpil
Mezhuthiri Naalam Pole
Urukidum Aathmavil Nee
Nirupama Sneham Nalku
Thiru Murivil Njan Ekam
Karalile Swapnangal Than
Olivila Poonchillakal
Sweekariku Nee Sadayam
Thiru Hridhayathin Munpil...
No comments yet