Malayalam Lyrics

| | |

A A A

My Notes
M തിരുബലിയാകും അള്‍ത്താരയില്‍
ഒരു വേള ബലിയേകുവാന്‍
M കനലെരിയുന്ന ഹൃദയങ്ങളാല്‍
അണയുന്നു നിന്‍ സന്നിധെ
A കൃപ ചൊരിയു, തിരുസുതനെ
ആത്മാവില്‍ കുളിരേകാന്‍
A വരമരുളൂ നല്ലിടയാ
ജീവന്റെ സ്വരമേകാന്‍…
F തിരുബലിയാകും അള്‍ത്താരയില്‍
ഒരു വേള ബലിയേകുവാന്‍
F കനലെരിയുന്ന ഹൃദയങ്ങളാല്‍
അണയുന്നു നിന്‍ സന്നിധെ
—————————————–
M എന്നിലെ, ദുഃഖങ്ങളും
ഏകാന്തമാമെന്‍ തേങ്ങലും
F നീറുമെന്‍, പാപങ്ങളും
ഏകീടാം, നിന്‍ ജീവനില്‍
M നല്‍കീടാന്‍ എന്നും
അലിവോടെ നാഥാ
F നിന്നോടു ചേരാന്‍
കനിയേണം ദേവാ
A സ്‌നേഹമേ നിന്‍ ആലയം
നിന്നോടു ചേരുന്നു ഞാന്‍
നാഥനെ നിന്‍ നാദമായ്
നിന്നോടലിയുന്നു ഞാന്‍
A തിരുബലിയാകും അള്‍ത്താരയില്‍
ഒരു വേള ബലിയേകുവാന്‍
A കനലെരിയുന്ന ഹൃദയങ്ങളാല്‍
അണയുന്നു നിന്‍ സന്നിധെ
—————————————–
F ശൂന്യമാമെന്‍ വീഥിയില്‍
ആശയാം പൊന്‍ദീപമായ്
M വാഴുമെന്‍, നാഥനെ
താലമായ്, എന്‍ ജീവിതം
F നല്‍കീടാന്‍ എന്നും
അലിവോടെ നാഥാ
M നിന്നോടു ചേരാന്‍
കനിയേണം ദേവാ
A സ്‌നേഹമേ നിന്‍ ആലയം
നിന്നോടു ചേരുന്നു ഞാന്‍
നാഥനെ നിന്‍ നാദമായ്
നിന്നോടലിയുന്നു ഞാന്‍
F തിരുബലിയാകും അള്‍ത്താരയില്‍
ഒരു വേള ബലിയേകുവാന്‍
F കനലെരിയുന്ന ഹൃദയങ്ങളാല്‍
അണയുന്നു നിന്‍ സന്നിധെ
A കൃപ ചൊരിയു, തിരുസുതനെ
ആത്മാവില്‍ കുളിരേകാന്‍
A വരമരുളൂ നല്ലിടയാ
ജീവന്റെ സ്വരമേകാന്‍…
M തിരുബലിയാകും അള്‍ത്താരയില്‍
ഒരു വേള ബലിയേകുവാന്‍
M കനലെരിയുന്ന ഹൃദയങ്ങളാല്‍
അണയുന്നു നിന്‍ സന്നിധെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thirubaliyakum Altharayil Oru Vela Baliyekuvan | തിരുബലിയാകും അള്‍ത്താരയില്‍ ഒരു വേള ബലിയേകുവാന്‍ Thirubaliyakum Altharayil Lyrics | Thirubaliyakum Altharayil Song Lyrics | Thirubaliyakum Altharayil Karaoke | Thirubaliyakum Altharayil Track | Thirubaliyakum Altharayil Malayalam Lyrics | Thirubaliyakum Altharayil Manglish Lyrics | Thirubaliyakum Altharayil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thirubaliyakum Altharayil Christian Devotional Song Lyrics | Thirubaliyakum Altharayil Christian Devotional | Thirubaliyakum Altharayil Christian Song Lyrics | Thirubaliyakum Altharayil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Thirubaliyakum Altharayil
Oru Vela Baliyekuvan
Kanaleriyunna Hrudhayangalaal
Anayunnu Nin Sannidhe

Krupa Choriyu, Thiru Suthane
Aathmavil Kulirekaan
Varamarulu Nallidaya
Jeevante Swaramekaan

Thirubaliyakum Altharayil
Oru Vela Baliyekuvan
Kanaleriyunna Hrudhayangalaal
Anayunnu Nin Sannidhe

-----

Ennile, Dhukhangalum
Ekanthamaamen Thengalum
Neerumen, Paapangalum
Ekeedaam, Nin Jeevanil

Nalkidaan Ennum
Alivode Nadha
Ninnodu Cheraan
Kaniyenam Dheva

Snehame Nin Aalayam
Ninnodu Cherunnu Njan
Nadhane Nin Nadhamaai
Ninnod Aliyunnu Njan

Thirubeliyakum Altharayil
Oru Vela Baliyekuvan
Kanaleriyunna Hrudhayangalaal
Anayunnu Nin Sannidhe

-----

Shoonyamaam En Veedhiyil
Aashayaam Pon Deepamaai
Vaazhumen, Nadhane
Thaalamaai, En Jeevitham

Nalkeedaan Ennum
Alivode Nadha
Ninnodu Cheraan
Kaniyenam Deva

Snehame Ninnaalayam
Ninnodu Cherunnu Njan
Nadhane Nin Nadhamaai
Ninnod Aliyunnu Njan

Thirubaliyakum Altharayil
Oru Vela Baliyekuvan
Kanal Eriyunna Hridhayangalaal
Anayunnu Nin Sannidhe

Krupa Choriyu, Thiru Suthane
Aathmavil Kulirekaan
Varamarulu Nallidaya
Jeevante Swaramekaan

Thirubaliyakum Altharayil
Oru Vela Baliyekuvan
Kanal Eriyunna Hridhayangalaal
Anayunnu Nin Sannidhe

Thiru Baliyakum Beliyakum Oruvela Beliyekuvan Baliyekuvaan


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *




Views 87.  Song ID 9641


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.