Malayalam Lyrics
My Notes
M | തിരുചോര തുള്ളികള്‍, കൃപയായ് പൊഴിയുന്ന തിരുകുരിശിന്‍ ചുവട്ടില്‍, ഞാന്‍ വന്നിടുന്നു തിരുനെഞ്ചിന്‍ മുറിവിലൊരു, പരമാണുവായി ഞാന്‍ തീരുവാന്‍ വെമ്പുന്നു, കരുണാമയ |
F | തിരുചോര തുള്ളികള്‍, കൃപയായ് പൊഴിയുന്ന തിരുകുരിശിന്‍ ചുവട്ടില്‍, ഞാന്‍ വന്നിടുന്നു തിരുനെഞ്ചിന്‍ മുറിവിലൊരു, പരമാണുവായി ഞാന്‍ തീരുവാന്‍ വെമ്പുന്നു, കരുണാമയ |
—————————————– | |
M | ഗോല്‍ഗോത്തായിലെ, ബലിപീഠത്തിലെ ഹോമയാഗം ഞാന്‍, സ്വീകരിക്കാം |
F | ഗോല്‍ഗോത്തായിലെ, ബലിപീഠത്തിലെ ഹോമയാഗം ഞാന്‍, സ്വീകരിക്കാം |
M | പരമ പിതാവിന്റെ, പ്രിയമേഴും സൂനുവേ തിരുവീട് തീര്‍ത്തു ഞാന്‍ കാത്തിരിക്കാം |
F | പരമ പിതാവിന്റെ, പ്രിയമേഴും സൂനുവേ തിരുവീട് തീര്‍ത്തു ഞാന്‍ കാത്തിരിക്കാം |
A | കാത്തിരിക്കാം |
🎵🎵🎵 | |
A | തിരുചോര തുള്ളികള്‍, കൃപയായ് പൊഴിയുന്ന തിരുകുരിശിന്‍ ചുവട്ടില്‍, ഞാന്‍ വന്നിടുന്നു തിരുനെഞ്ചിന്‍ മുറിവിലൊരു, പരമാണുവായി ഞാന്‍ തീരുവാന്‍ വെമ്പുന്നു, കരുണാമയ |
—————————————– | |
F | പാപികള്‍ ഞങ്ങള്‍, അങ്ങേക്കെതിരായ് ചെയ്‌തു കൂട്ടുന്നതാം പാതകങ്ങള്‍ |
M | പാപികള്‍ ഞങ്ങള്‍, അങ്ങേക്കെതിരായ് ചെയ്‌തു കൂട്ടുന്നതാം പാതകങ്ങള്‍ |
F | പരിശുദ്ധ നിണത്താല്‍, കഴുകിയകറ്റണേ പരിശുദ്ധാത്മാവിനെ നല്‍കണമേ |
M | പരിശുദ്ധ നിണത്താല്‍, കഴുകിയകറ്റണേ പരിശുദ്ധാത്മാവിനെ നല്‍കണമേ |
A | നല്‍കണമേ |
🎵🎵🎵 | |
A | തിരുചോര തുള്ളികള്‍, കൃപയായ് പൊഴിയുന്ന തിരുകുരിശിന്‍ ചുവട്ടില്‍, ഞാന്‍ വന്നിടുന്നു തിരുനെഞ്ചിന്‍ മുറിവിലൊരു, പരമാണുവായി ഞാന്‍ തീരുവാന്‍ വെമ്പുന്നു, കരുണാമയ |
A | തീരുവാന്‍ വെമ്പുന്നു, കരുണാമയ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thiruchora Thullikal Krupayayi Pozhiyunna | തിരുചോര തുള്ളികള്‍, കൃപയായ് പൊഴിയുന്ന തിരുകുരിശിന്‍ ചുവട്ടില്‍, ഞാന്‍ വന്നിടുന്നു Thiruchora Thullikal Krupayayi Pozhiyunna Lyrics | Thiruchora Thullikal Krupayayi Pozhiyunna Song Lyrics | Thiruchora Thullikal Krupayayi Pozhiyunna Karaoke | Thiruchora Thullikal Krupayayi Pozhiyunna Track | Thiruchora Thullikal Krupayayi Pozhiyunna Malayalam Lyrics | Thiruchora Thullikal Krupayayi Pozhiyunna Manglish Lyrics | Thiruchora Thullikal Krupayayi Pozhiyunna Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thiruchora Thullikal Krupayayi Pozhiyunna Christian Devotional Song Lyrics | Thiruchora Thullikal Krupayayi Pozhiyunna Christian Devotional | Thiruchora Thullikal Krupayayi Pozhiyunna Christian Song Lyrics | Thiruchora Thullikal Krupayayi Pozhiyunna MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thiru Kurishin Chuvattil, Njan Vannidunnu
Thiru Nenchin Muriviloru, Paramaanuvaayi Njan
Theeruvaan Vembunnu, Karunamaya
Thiru Chora Thullikal, Krupayaai Pozhiyunna
Thiru Kurishin Chuvattil, Njan Vannidunnu
Thiru Nenchin Muriviloru, Paramaanuvaayi Njan
Theeruvaan Vembunnu, Karunamaya
-----
Golgothayile, Balipeedathile
Homayaagam Njan, Sweekarikaam
Golgothayile, Balipeedathile
Homayaagam Njan, Sweekarikaam
Parama Pithavinte, Priyamezhum Soonuve
Thiruveedu Theerthu Njan Kaathirikkaam
Parama Pithavinte, Priyamezhum Soonuve
Thiruveedu Theerthu Njan Kaathirikkaam
Kathirikkam
🎵🎵🎵
Thiruchora Thulikal, Krupayaai Pozhiyunna
Thirukurishin Chuvattil, Njan Vannidunnu
Thiru Nenchin Muriviloru, Paramaanuvaayi Njan
Theeruvaan Vembunnu, Karunamaya
-----
Paapikal Njangal, Angaikkethiraai
Cheythu Koottunnathaam Pathakangal
Paapikal Njangal, Angaikkethiraai
Cheythu Koottunnathaam Pathakangal
Parishudha Ninathaal, Kazhukiyakattane
Parishudhathmavine Nalkaname
Parishudha Ninathaal, Kazhukiyakattane
Parishudhathmavine Nalkaname
Nalkaname
🎵🎵🎵
Thiruchora Thulikal, Krupayaai Pozhiyunna
Thirukurishin Chuvattil, Njan Vannidunnu
Thiru Nenchin Muriviloru, Paramaanuvaayi Njan
Theeruvaan Vembunnu, Karunamaya
Theeruvaan Vembunnu, Karunamaya
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet