Malayalam Lyrics
My Notes
M | തിരുഹൃദയത്തിന്‍ തണലേകിയെന്നെ തളരാതെ താങ്ങുന്ന കരുണാമയാ |
F | തിരുഹൃദയത്തിന്‍ തണലേകിയെന്നെ തളരാതെ താങ്ങുന്ന കരുണാമയാ |
M | രക്ഷകാ നീയെന്നില്‍ വാഴുവാനായ് ദിവ്യകാരുണ്യമായ് വന്നിടൂ |
F | മോക്ഷമേ ഞാനങ്ങിലലിഞ്ഞിടട്ടെ |
A | തിരുഹൃദയത്തിന്‍ തണലേകിയെന്നെ തളരാതെ താങ്ങുന്ന കരുണാമയാ |
—————————————– | |
A | ദിവ്യകാരുണ്യമേ.. ജീവന്റെ ആധാരമേ.. മാലാഖമാരോടൊപ്പം ഞങ്ങള്‍ വാഴ്‌ത്തി വാഴ്‌ത്തി പാടുന്നൂ |
M | പ്രാര്‍ത്ഥനാ ഗീതങ്ങള്‍ കൂടൊഴിയാത്തൊരു കൂടാരമാക്കണേ എന്റെയുള്ളം |
F | പ്രാര്‍ത്ഥനാ ഗീതങ്ങള്‍ കൂടൊഴിയാത്തൊരു കൂടാരമാക്കണേ എന്റെയുള്ളം |
M | സങ്കട സാഗര തീരത്തെനിക്കായ് നീ പ്രാതലൊരുക്കുന്ന സ്‌നേഹമല്ലോ |
F | സങ്കട സാഗര തീരത്തെനിക്കായ് നീ പ്രാതലൊരുക്കുന്ന സ്‌നേഹമല്ലോ |
🎵🎵🎵 | |
A | തിരുഹൃദയത്തിന്‍ തണലേകിയെന്നെ തളരാതെ താങ്ങുന്ന കരുണാമയാ |
A | ദിവ്യകാരുണ്യമേ.. ജീവന്റെ ആധാരമേ.. മാലാഖമാരോടൊപ്പം ഞങ്ങള്‍ വാഴ്‌ത്തി വാഴ്‌ത്തി പാടുന്നൂ |
—————————————– | |
F | മിഴിയടച്ചാലും തുറന്നാലുമെല്ലാം കാണുന്നതേശുവേ നിന്നെ മാത്രം |
M | മിഴിയടച്ചാലും തുറന്നാലുമെല്ലാം കാണുന്നതേശുവേ നിന്നെ മാത്രം |
F | ഇമ പൂട്ടാതങ്ങെന്നെ കരുതുന്നതോര്‍ത്താല്‍ കരയാതിരിക്കാനെനിക്കാവുമോ |
M | ഇമ പൂട്ടാതങ്ങെന്നെ കരുതുന്നതോര്‍ത്താല്‍ കരയാതിരിക്കാനെനിക്കാവുമോ |
🎵🎵🎵 | |
F | തിരുഹൃദയത്തിന്‍ തണലേകിയെന്നെ തളരാതെ താങ്ങുന്ന കരുണാമയാ |
M | തിരുഹൃദയത്തിന്‍ തണലേകിയെന്നെ തളരാതെ താങ്ങുന്ന കരുണാമയാ |
F | രക്ഷകാ നീയെന്നില്‍ വാഴുവാനായ് ദിവ്യകാരുണ്യമായ് വന്നിടൂ |
M | മോക്ഷമേ ഞാനങ്ങിലലിഞ്ഞിടട്ടെ |
A | തിരുഹൃദയത്തിന്‍ തണലേകിയെന്നെ തളരാതെ താങ്ങുന്ന കരുണാമയാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thiruhrudhayathin Thanalekiyenne | തിരുഹൃദയത്തിന്‍ തണലേകിയെന്നെ തളരാതെ താങ്ങുന്ന കരുണാമയാ Thiruhrudhayathin Thanalekiyenne Lyrics | Thiruhrudhayathin Thanalekiyenne Song Lyrics | Thiruhrudhayathin Thanalekiyenne Karaoke | Thiruhrudhayathin Thanalekiyenne Track | Thiruhrudhayathin Thanalekiyenne Malayalam Lyrics | Thiruhrudhayathin Thanalekiyenne Manglish Lyrics | Thiruhrudhayathin Thanalekiyenne Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thiruhrudhayathin Thanalekiyenne Christian Devotional Song Lyrics | Thiruhrudhayathin Thanalekiyenne Christian Devotional | Thiruhrudhayathin Thanalekiyenne Christian Song Lyrics | Thiruhrudhayathin Thanalekiyenne MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thalarathe Thaangunna Karunaamaya
Thiruhrudhayathin Thanaleki Enne
Thalarathe Thaangunna Karunaamaya
Rakshaka Neeyennil Vaazhuvanaai
Divyakarunyamaai Vannidu
Mokshame Njanangil Alinjidatte
Thiruhridhayathin Thanaleki Enne
Thalarathe Thaangunna Karunaamaya
-----
Divya Karunyame... Jeevante Aadharame
Malakhamarodoppam Njangal
Vaazhthi Vaazhthi Paadunnu
Prarthana Geethangal Koodozhiyathoru
Koodaramakkane Enteyullam
Prarthana Geethangal Koodozhiyathoru
Koodaramakkane Enteyullam
Sankada Saagara Theerathenikkaai Nee
Praathal Orukkunna Snehamallo
Sankada Saagara Theerathenikkaai Nee
Praathal Orukkunna Snehamallo
🎵🎵🎵
Thiruhrudayathin Thanaleki Enne
Thalarathe Thaangunna Karunaamaya
Divya Karunyame... Jeevante Aadharame
Malakhamarodoppam Njangal
Vaazhthi Vaazhthi Paadunnu
-----
Mizhiyadachaalum Thurannaalumellam
Kannunnatheshuve Ninne Mathram
Mizhiyadachaalum Thurannaalumellam
Kannunnatheshuve Ninne Mathram
Ima Poottathangenne Karuthunnathorthaal
Karayathirikkaan Enikkavumo
Ima Poottathangenne Karuthunnathorthaal
Karayathirikkaan Enikkavumo
Thiruhrudayathin Thanaleki Enne
Thalarathe Thaangunna Karunaamaya
Thiruhrudayathin Thanaleki Enne
Thalarathe Thaangunna Karunaamaya
Rekshaka Neeyennil Vaazhuvanaai
Divyakarunyamaai Vannidu
Mokshame Njanangil Alinjidatte
Thiruhridayathin Thanaleki Enne
Thalarathe Thaangunna Karunaamaya
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet