Malayalam Lyrics
My Notes
M | തിരുജീവനേകും യേശുനാഥാ തിരുഭോജ്യാമാമെന്‍ ആത്മനാഥാ |
F | തിരുജീവനേകും യേശുനാഥാ തിരുഭോജ്യാമാമെന്‍ ആത്മനാഥാ |
M | എന്‍ മനമുരുകുമ്പോള്‍, എന്‍ മിഴി നിറയുമ്പോള്‍ അകതാരിലണയൂ, സ്‌നേഹ നാഥാ |
F | എന്‍ മനമുരുകുമ്പോള്‍, എന്‍ മിഴി നിറയുമ്പോള്‍ അകതാരിലണയൂ, സ്‌നേഹ നാഥാ |
A | ഈശോയെ പൊന്നീശോയെ ആരാധന അങ്ങേയ്‌ക്കാരാധനാ |
A | ഈശോയെ പൊന്നീശോയെ ആരാധന അങ്ങേയ്‌ക്കാരാധനാ |
—————————————– | |
M | എനിക്കായ് ബലിയായ് തീര്‍ന്നവനേ ലോകൈക രക്ഷകാ യേശുനാഥാ |
F | എനിക്കായ് ബലിയായ് തീര്‍ന്നവനേ ലോകൈക രക്ഷകാ യേശുനാഥാ |
M | ഹൃദയെ നീ വന്നു വാണിടുമ്പോള്‍ ആത്മാവിനാനന്ദം അവര്‍ണ്ണനീയം |
F | ഹൃദയെ നീ വന്നു വാണിടുമ്പോള്‍ ആത്മാവിനാനന്ദം അവര്‍ണ്ണനീയം |
M | എന്‍ മനമുരുകുമ്പോള്‍, എന്‍ മിഴി നിറയുമ്പോള്‍ അകതാരിലണയൂ, സ്‌നേഹ നാഥാ |
F | എന്‍ മനമുരുകുമ്പോള്‍, എന്‍ മിഴി നിറയുമ്പോള്‍ അകതാരിലണയൂ, സ്‌നേഹ നാഥാ |
A | ഈശോയെ പൊന്നീശോയെ ആരാധന അങ്ങേയ്‌ക്കാരാധനാ |
A | ഈശോയെ പൊന്നീശോയെ ആരാധന അങ്ങേയ്‌ക്കാരാധനാ |
—————————————– | |
F | ദിവ്യ സക്രാരിയില്‍ വാഴും ദിവ്യ കാരുണ്യമേ, എന്റെ ഈശോ |
M | ദിവ്യ സക്രാരിയില്‍ വാഴും ദിവ്യ കാരുണ്യമേ, എന്റെ ഈശോ |
F | യോഗ്യതയെന്നില്‍, ഒന്നും ഇല്ലേലും നെഞ്ചോടു ചേര്‍ക്കുന്ന കാരുണ്യമേ |
M | യോഗ്യതയെന്നില്‍, ഒന്നും ഇല്ലേലും നെഞ്ചോടു ചേര്‍ക്കുന്ന കാരുണ്യമേ |
F | തിരുജീവനേകും യേശുനാഥാ തിരുഭോജ്യാമാമെന്‍ ആത്മനാഥാ |
M | തിരുജീവനേകും യേശുനാഥാ തിരുഭോജ്യാമാമെന്‍ ആത്മനാഥാ |
F | എന്‍ മനമുരുകുമ്പോള്‍, എന്‍ മിഴി നിറയുമ്പോള്‍ അകതാരിലണയൂ, സ്‌നേഹ നാഥാ |
M | എന്‍ മനമുരുകുമ്പോള്‍, എന്‍ മിഴി നിറയുമ്പോള്‍ അകതാരിലണയൂ, സ്‌നേഹ നാഥാ |
A | ഈശോയെ പൊന്നീശോയെ ആരാധന അങ്ങേയ്‌ക്കാരാധനാ |
A | ഈശോയെ പൊന്നീശോയെ ആരാധന അങ്ങേയ്‌ക്കാരാധനാ |
A | ആരാധന അങ്ങേയ്‌ക്കാരാധനാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thirujeevanekum Yeshu Nadha Thirubhojyamamen Aathma Nadha | തിരുജീവനേകും യേശുനാഥാ തിരുഭോജ്യാമാമെന്‍ ആത്മനാഥാ Thirujeevanekum Yeshu Nadha Lyrics | Thirujeevanekum Yeshu Nadha Song Lyrics | Thirujeevanekum Yeshu Nadha Karaoke | Thirujeevanekum Yeshu Nadha Track | Thirujeevanekum Yeshu Nadha Malayalam Lyrics | Thirujeevanekum Yeshu Nadha Manglish Lyrics | Thirujeevanekum Yeshu Nadha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thirujeevanekum Yeshu Nadha Christian Devotional Song Lyrics | Thirujeevanekum Yeshu Nadha Christian Devotional | Thirujeevanekum Yeshu Nadha Christian Song Lyrics | Thirujeevanekum Yeshu Nadha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thirubhojyamaamen Aathma Nadha
Thirujeevanekum Yeshu Nadha
Thirubhojyamaamen Aathma Nadha
En Manamurukumbol, En Mizhi Nirayumbol
Akathaaril Anayoo, Sneha Nadha
En Manamurukumbol, En Mizhi Nirayumbol
Akathaaril Anayoo, Sneha Nadha
Eeshoye Ponneeshoye
Aaradhana Angeikk Aaradhana
Eeshoye Ponneeshoye
Aaradhana Angeikk Aaradhana
-----
Enikkaai Baliyaai Theernnavane
Lokaika Rakshaka Yeshu Nadha
Enikkaai Baliyaai Theernnavane
Lokaika Rakshaka Yeshu Nadha
Hrudhaye Nee Vannu Vaanidumbol
Aathmavin Aanandham Avarnnaneeyam
Hrudhaye Nee Vannu Vaanidumbol
Aathmavin Aanandham Avarnnaneeyam
En Manam Urukumbol, En Mizhi Nirayumbol
Akathaaril Anayoo, Sneha Nadha
En Manam Urukumbol, En Mizhi Nirayumbol
Akathaaril Anayoo, Sneha Nadha
Eeshoye Ponneeshoye
Aaradhana Angeikk Aaradhana
Eeshoye Ponneeshoye
Aaradhana Angeikk Aaradhana
-----
Divya Sakrariyil Vaazhum
Divya Karunyame, Ente Eesho
Divya Sakrariyil Vaazhum
Divya Karunyame, Ente Eesho
Yogyatha Ennil, Onnum Illellum
Nenchodu Cherkkunna Karunyame
Yogyatha Ennil, Onnum Illellum
Nenchodu Cherkkunna Karunyame
Thirujeevanekum Yeshu Nadha
Thirubhojyamaamen Aathma Nadha
Thirujeevanekum Yeshu Nadha
Thirubhojyamaamen Aathma Nadha
En Manamurukumbol, En Mizhi Nirayumbol
Akathaaril Anayoo, Sneha Nadha
En Manamurukumbol, En Mizhi Nirayumbol
Akathaaril Anayoo, Sneha Nadha
Eeshoye Ponneeshoye
Aaradhana Angeikk Aaradhana
Eeshoye Ponneeshoye
Aaradhana Angeikk Aaradhana
Aaradhana Angeikk Aaradhana
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet