Malayalam Lyrics
My Notes
M | തിരുക്കരത്താല്‍ താങ്ങിയെന്നെ നേര്‍വഴിയില്‍ നടത്തി താഴ്‌ച്ചയില്‍ കരം നല്‍കിയെന്നെ ഉയര്‍ത്തിയ ആ മഹല്‍ സ്‌നേഹം |
F | തിരുക്കരത്താല്‍ താങ്ങിയെന്നെ നേര്‍വഴിയില്‍ നടത്തി താഴ്‌ച്ചയില്‍ കരം നല്‍കിയെന്നെ ഉയര്‍ത്തിയ ആ മഹല്‍ സ്‌നേഹം |
A | ആ സ്‌നേഹം ദിവ്യ സ്‌നേഹം ആ സ്‌നേഹം നിത്യ സ്‌നേഹം |
A | ആ സ്‌നേഹം ദിവ്യ സ്‌നേഹം ആ സ്‌നേഹം നിത്യ സ്‌നേഹം |
—————————————– | |
M | ക്രൂശിലെനിക്കായ് ചൊരിഞ്ഞ രക്തത്തെ ഓര്‍ത്തീടുമ്പോള്‍ |
F | സ്‌തുതിപ്പാന്‍ വാക്കുകളില്ല ഇത്രമേല്‍ സ്‌നേഹിപ്പാന്‍ ആരുള്ളൂ |
A | ആ സ്‌നേഹം ദിവ്യ സ്‌നേഹം ആ സ്‌നേഹം നിത്യ സ്‌നേഹം |
A | ആ സ്‌നേഹം ദിവ്യ സ്‌നേഹം ആ സ്‌നേഹം നിത്യ സ്‌നേഹം |
—————————————– | |
F | കൂട്ടം തെറ്റിയൊരെന്നെ നാഥന്‍ കൂടെ ചേര്‍ത്തതാം ദിവ്യ സ്‌നേഹം |
M | കാല്‍വരിയില്‍ കണ്ടതാം യാഗം ആ വില മറക്കില്ല അന്ത്യത്തോളം |
A | ആ സ്‌നേഹം ദിവ്യ സ്‌നേഹം ആ സ്‌നേഹം നിത്യ സ്‌നേഹം |
A | ആ സ്‌നേഹം ദിവ്യ സ്‌നേഹം ആ സ്‌നേഹം നിത്യ സ്‌നേഹം |
A | തിരുക്കരത്താല്‍ താങ്ങിയെന്നെ നേര്‍വഴിയില്‍ നടത്തി |
A | താഴ്‌ച്ചയില്‍ കരം നല്‍കിയെന്നെ ഉയര്‍ത്തിയ ആ മഹല്‍ സ്‌നേഹം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thirukarathal Thangi Enne | തിരുക്കരത്താല്‍ താങ്ങിയെന്നെ നേര്‍വഴിയില്‍ നടത്തി Thirukarathal Thangi Enne Lyrics | Thirukarathal Thangi Enne Song Lyrics | Thirukarathal Thangi Enne Karaoke | Thirukarathal Thangi Enne Track | Thirukarathal Thangi Enne Malayalam Lyrics | Thirukarathal Thangi Enne Manglish Lyrics | Thirukarathal Thangi Enne Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thirukarathal Thangi Enne Christian Devotional Song Lyrics | Thirukarathal Thangi Enne Christian Devotional | Thirukarathal Thangi Enne Christian Song Lyrics | Thirukarathal Thangi Enne MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nervazhiyil Nadathi
Thaazhchayil Karam Nalki Enne
Uyarthiya Aa Mahal Sneham
Thirukarathaal Thangiyenne
Nervazhiyil Nadathi
Thaazhchayil Karam Nalki Enne
Uyarthiya Aa Mahal Sneham
Aa Sneham Divya Sneham
Aa Sneham Nithya Sneham
Aa Sneham Divya Sneham
Aa Sneham Nithya Sneham
-----
Krooshilenikkaai Chorinja
Rakthathe Ortheedumbol
Sthuthippaan Vakkukal Illa
Ithramel Snehippaan Aarullu
Aa Sneham Divya Sneham
Aa Sneham Nithya Sneham
Aa Sneham Divya Sneham
Aa Sneham Nithya Sneham
-----
Kuttam Thettiyorenne Nadhan
Koode Cherthathaam Divya Sneham
Kalvariyil Kandathaam Yaagam
Aa Vila Marakkilla Anthyatholam
Aa Sneham Divya Sneham
Aa Sneham Nithya Sneham
Aa Sneham Divya Sneham
Aa Sneham Nithya Sneham
Thirukarathaal Thangiyenne
Nervazhiyil Nadathi
Thaazhchayil Karam Nalki Enne
Uyarthiya Aa Mahal Sneham
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet