Malayalam Lyrics
My Notes
M | തിരുമുഖ ഛായയില്‍, മറഞ്ഞിരിക്കാനൊരു മണല്‍തരിയായ് ഞാന്‍, മാറിയെങ്കില്‍ കാറ്റിലും മഴയിലും പറന്നലിയാതെ നിന്‍ ഉള്ളം കൈയില്‍ ഞാനിരുന്നെങ്കില്‍ |
F | തിരുമുഖ ഛായയില്‍, മറഞ്ഞിരിക്കാനൊരു മണല്‍തരിയായ് ഞാന്‍, മാറിയെങ്കില്‍ കാറ്റിലും മഴയിലും പറന്നലിയാതെ നിന്‍ ഉള്ളം കൈയില്‍ ഞാനിരുന്നെങ്കില്‍ |
—————————————– | |
M | ആരും കാണാതെ നിന്‍ പാദങ്ങള്‍ക്കടിയില്‍ സ്‌പര്‍ശനമേറ്റ്, ഞാന്‍ കിടന്നെങ്കില്‍ |
🎵🎵🎵 | |
F | ആരും കാണാതെ നിന്‍ പാദങ്ങള്‍ക്കടിയില്‍ സ്‌പര്‍ശനമേറ്റ്, ഞാന്‍ കിടന്നെങ്കില്‍ |
M | ആത്മരക്ഷയ്‌ക്കായ് നിന്‍, ത്യാഗത്തിന്‍ വഴിയില്‍ പ്രേഷിതനായ് ഞാന്‍, തീര്‍ന്നെങ്കില്‍ |
A | തിരുമുഖ ഛായയില്‍, മറഞ്ഞിരിക്കാനൊരു മണല്‍തരിയായ് ഞാന്‍, മാറിയെങ്കില്‍ കാറ്റിലും മഴയിലും പറന്നലിയാതെ നിന്‍ ഉള്ളം കൈയില്‍ ഞാനിരുന്നെങ്കില്‍ |
—————————————– | |
F | നിന്‍ കണ്ണുനീരൊന്നു, തുടച്ചു മാറ്റിടുവാന്‍ എന്‍ കുഞ്ഞുകൈകള്‍കൊണ്ടായെങ്കില്‍ |
🎵🎵🎵 | |
M | നിന്‍ കണ്ണുനീരൊന്നു, തുടച്ചു മാറ്റിടുവാന്‍ എന്‍ കുഞ്ഞുകൈകള്‍കൊണ്ടായെങ്കില്‍ |
F | എന്റെ നിസ്സാരതയും, നിസ്സഹായതയും എളിയവളായ് എന്നെ, മാറ്റിയെങ്കില്‍ |
A | തിരുമുഖ ഛായയില്‍, മറഞ്ഞിരിക്കാനൊരു മണല്‍തരിയായ് ഞാന്‍, മാറിയെങ്കില്‍ കാറ്റിലും മഴയിലും പറന്നലിയാതെ നിന്‍ ഉള്ളം കൈയില്‍ ഞാനിരുന്നെങ്കില്‍ |
A | തിരുമുഖ ഛായയില്‍, മറഞ്ഞിരിക്കാനൊരു മണല്‍തരിയായ് ഞാന്‍, മാറിയെങ്കില്‍ കാറ്റിലും മഴയിലും പറന്നലിയാതെ നിന്‍ ഉള്ളം കൈയില്‍ ഞാനിരുന്നെങ്കില്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thirumukha Chayayil Maranjirikkanoru | തിരുമുഖ ഛായയില്‍, മറഞ്ഞിരിക്കാനൊരു മണല്‍തരിയായ് ഞാന്‍, മാറിയെങ്കില്‍ Thirumukha Chayayil Maranjirikkanoru Lyrics | Thirumukha Chayayil Maranjirikkanoru Song Lyrics | Thirumukha Chayayil Maranjirikkanoru Karaoke | Thirumukha Chayayil Maranjirikkanoru Track | Thirumukha Chayayil Maranjirikkanoru Malayalam Lyrics | Thirumukha Chayayil Maranjirikkanoru Manglish Lyrics | Thirumukha Chayayil Maranjirikkanoru Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thirumukha Chayayil Maranjirikkanoru Christian Devotional Song Lyrics | Thirumukha Chayayil Maranjirikkanoru Christian Devotional | Thirumukha Chayayil Maranjirikkanoru Christian Song Lyrics | Thirumukha Chayayil Maranjirikkanoru MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Manal Thariyaai Njan, Mariyenkil
Kattilum Mazhayilum, Parannaliyathe Nin
Ullam Kayyil, Njan Irunenkil
Thirumukha Chayayil, Maranjirikkaanoru
Manal Thariyaai Njan, Mariyenkil
Kattilum Mazhayilum, Parannaliyathe Nin
Ullam Kayyil, Njan Irunenkil
-----
Aarum Kanathe Nin Padhangalkkadiyil
Sparshanamettu, Njan Kidannenkil
🎵🎵🎵
Aarum Kanathe Nin Padhangalkkadiyil
Sparshanamettu, Njan Kidannenkil
Aathma Rakshaikkaai Nin, Thyagathin Vazhiyil
Preshithanaai Njan, Theernnenkil
Thirumukha Chaayayil, Maranjirikkan Oru
Manal Thariyaai Njan, Mariyenkil
Kattilum Mazhayilum, Parannaliyathe Nin
Ullam Kayyil, Njan Irunenkil
-----
Nin Kannuneeronnu, Thudachu Matteeduvaan
En Kunju Kaikalkkond, Aayenkil
🎵🎵🎵
Nin Kannuneeronnu, Thudachu Matteeduvaan
En Kunju Kaikalkkond, Aayenkil
Ente Nissarathayum, Nissahayathayum
Eliyavalaai Enne, Mattiyenkil
Thirumukha Chaayayil, Maranjirikkaan Oru
Mannal Thariyai Njan, Maariyenkil
Kattilum Mazhayilum, Parannaliyathe Nin
Ullam Kayyil, Njan Irunenkil
Thirumukha Chaayayil, Maranjirikkaan Oru
Mannal Thariyai Njan, Maariyenkil
Kattilum Mazhayilum, Parannaliyathe Nin
Ullam Kayyil, Njan Irunenkil
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet