Malayalam Lyrics
My Notes
M | തിരുനാഥാ ശരണം ശരണം മമ ഗുരുവേ കൃപ നീ തരണം അടിയങ്ങള്‍ നിന്‍ തിരുമുമ്പില്‍ ഒരുമനമോടെ |
F | തിരുനാഥാ ശരണം ശരണം മമ ഗുരുവേ കൃപ നീ തരണം അടിയങ്ങള്‍ നിന്‍ തിരുമുമ്പില്‍ ഒരുമനമോടെ |
A | നല്ല ദൈവമേ, നന്ദിയോടെ ഞാന്‍ തിരുസന്നിധെ, കൈതൊഴുന്നിതാ |
A | നല്ല ദൈവമേ, നന്ദിയോടെ ഞാന്‍ തിരുസന്നിധെ, കൈതൊഴുന്നിതാ |
—————————————– | |
M | പാവനം നിന്‍ നാമം (നാമം നാമം) പാരിലെങ്ങും പാടാം (പാടാം പാടാം) |
F | പാവനം നിന്‍ നാമം (നാമം നാമം) പാരിലെങ്ങും പാടാം (പാടാം പാടാം) |
M | പാതിരാവിന്‍ പാല്‍നിലാവില്‍ ദൂതവൃന്ദം പാടും പോല്‍ |
F | പാതിരാവിന്‍ പാല്‍നിലാവില്‍ ദൂതവൃന്ദം പാടും പോല്‍ |
A | മ്മ് മ്മ് മ്മ്…. |
—————————————– | |
F | കൂടെ വാഴും, കൂടാരം തീര്‍ക്കും നാഥന്‍ കണ്മണിപോല്‍, സ്‌നേഹിക്കും കാവല്‍ നില്‍ക്കും |
M | കൂടെ വാഴും, കൂടാരം തീര്‍ക്കും നാഥന്‍ കണ്മണിപോല്‍, സ്‌നേഹിക്കും കാവല്‍ നില്‍ക്കും |
F | ചിറകിന്‍ കീഴില്‍ എന്നും അഭയം തേടാം തൂവലുകള്‍ക്കുള്ളില്‍ തലചായ്‌ച്ചീടാം |
M | നിന്‍ ചിറകിന്‍ കീഴില്‍ എന്നും അഭയം തേടാം തൂവലുകള്‍ക്കുള്ളില്‍ തലചായ്‌ച്ചീടാം |
F | തൃക്കയ്യില്‍ ഹൃദയം നല്‍കാം തിരുമാറില്‍ ചാരിയിരിക്കാം |
M | തൃക്കയ്യില്‍ ഹൃദയം നല്‍കാം തിരുമാറില്‍ ചാരിയിരിക്കാം |
F | സ്‌നേഹമേ പറയൂ |
M | സ്‌നേഹമേ കനിയൂ |
F | തിരുനാഥാ ശരണം ശരണം മമ ഗുരുവേ കൃപ നീ തരണം അടിയങ്ങള്‍ നിന്‍ തിരുമുമ്പില്‍ ഒരുമനമോടെ |
M | തിരുനാഥാ ശരണം ശരണം മമ ഗുരുവേ കൃപ നീ തരണം അടിയങ്ങള്‍ നിന്‍ തിരുമുമ്പില്‍ ഒരുമനമോടെ |
A | നല്ല ദൈവമേ, നന്ദിയോടെ ഞാന്‍ തിരുസന്നിധെ, കൈതൊഴുന്നിതാ |
A | നല്ല ദൈവമേ, നന്ദിയോടെ ഞാന്‍ തിരുസന്നിധെ, കൈതൊഴുന്നിതാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thirunadha Sharanam Sharanam | തിരുനാഥാ ശരണം ശരണം മമ ഗുരുവേ കൃപ നീ തരണം Thirunadha Sharanam Sharanam Lyrics | Thirunadha Sharanam Sharanam Song Lyrics | Thirunadha Sharanam Sharanam Karaoke | Thirunadha Sharanam Sharanam Track | Thirunadha Sharanam Sharanam Malayalam Lyrics | Thirunadha Sharanam Sharanam Manglish Lyrics | Thirunadha Sharanam Sharanam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thirunadha Sharanam Sharanam Christian Devotional Song Lyrics | Thirunadha Sharanam Sharanam Christian Devotional | Thirunadha Sharanam Sharanam Christian Song Lyrics | Thirunadha Sharanam Sharanam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Mama Guruve Krupa Nee Tharanam
Adiyangal Nin Thirumunpil
Oru Manamode
Thirunadha Sharanam Sharanam
Mama Guruve Krupa Nee Tharanam
Adiyangal Nin Thirumunpil
Oru Manamode
Nalla Daivame, Nandiyode Njan
Thirusannidhe, Kai Thozhunnitha
Nalla Daivame, Nandiyode Njan
Thirusannidhe, Kai Thozhunnitha
-----
Paavanam Nin Naamam (Naamam Naamam)
Paarilengum Paadaam (Paadam Paadam)
Paavanam Nin Naamam (Naamam Naamam)
Paarilengum Paadaam (Paadam Paadam)
Paathiraavin Paalnilaavil
Dhootha Vrundham Paadum Pol
Paathiraavin Paalnilaavil
Dhootha Vrundham Paadum Pol
Mm Mm Mm.....
-----
Koode Vaazhum, Koodaaram Theerkkum Nadhan
Kanmanipol, Snehikkum Kaaval Nilkkum
Koode Vaazhum, Koodaaram Theerkkum Nadhan
Kanmanipol, Snehikkum Kaaval Nilkkum
Chirakin Keezhil Ennum Abhayam Thedaam
Thoovalukalkkullil Thalachaaicheedaam
Nin Chirakin Keezhil Ennum Abhayam Thedaam
Thoovalukalkkullil Thalachaaicheedaam
Thrukkaiyil Hrudhayam Nalkaam
Thirumaaril Chaariyirikkaam
Thrukkaiyil Hrudhayam Nalkaam
Thirumaaril Chaariyirikkaam
Snehame Parayu
Snehame Kaniyu
Thirunadha Sharanam Sharanam
Mama Guruve Krupa Nee Tharanam
Adiyangal Nin Thirumunpil
Oru Manamode
Thiru Nadha Sharanam Sharanam
Mama Guruve Kripa Nee Tharanam
Adiyangal Nin Thirumunpil
Oru Manamode
Nalla Daivame, Nanniyode Njan
Thirusannidhe, Kai Thozhunnitha
Nalla Daivame, Nanniyode Njan
Thirusannidhe, Kai Thozhunnitha
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet